ചില പേനകളിൽ മാത്രം റബ്ബർ ഗ്രിപ്പ് കൊടുക്കുന്നത് എന്തുകൊണ്ട് ?

ഈ ലോകത്തിൽ നമ്മെ അമ്പരപ്പെടുക്കുവാൻ സാധിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അവയിൽ പലതും നമ്മൾ അറിയുന്നില്ല. ചില കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.

ഒരു കാറിനുള്ളിൽ ഹെലിപാടും ബാറും ഒക്കെ ഉണ്ടെന്നു പറഞ്ഞാൽ ആർക്കെങ്കിലും വിശ്വസിക്കാൻ സാധിക്കുമോ.? എന്നാൽ വെറുതെ പറയുന്നതല്ല അത്തരത്തിലൊരു വാഹനമുണ്ട്. ഈ വാഹനത്തിന്റെ പ്രത്യേകതയെന്നു പറയുന്നത് ഇതിന്റെ നീളം തന്നെയാണ്. ഏകദേശം 100 മീറ്റർ നീളവും 20 ടയറുകളുമാണ് ഈ കാറിന്റെ മറ്റൊരു ആകർഷണ ഘടകമെന്ന് പറയുന്നത്. ഒരു സ്വിമ്മിംഗ് പൂളും ഈ കാറിനുള്ളിൽ കണ്ടെത്തിയിട്ടുണ്ട്. അപ്പോൾ തന്നെ ഊഹിക്കാലോ ഓടുന്ന ഒരു ആഡംബരവാഹനമായിരിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളൂ.

Pen
Pen

തിയേറ്ററിലും മറ്റും സിനിമ കാണാൻ പോകുമ്പോൾ നമ്മളിൽ കൂടുതൽ ആളുകൾ വാങ്ങുന്ന ഒന്നായിരിക്കും പോപ്പ്കോൺ എന്ന് പറയുന്നത്. എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ട ഒന്നുതന്നെയാണ് പൊപ്പ്കോൺ. അതിന് സാമാന്യമായിരിക്കുന്ന കല്ലുകൾ ഉള്ള ഒരു ബീച്ച് ഉണ്ടെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.? അറ്റ്ലാൻഡിക്ക് സമുദ്രത്തിന്റെ അരികിലുള്ള സ്പെയിനിലെ ഒരു ഭാഗമായ ബീച്ച് ആണിത്. ഇവിടെ ഈ രീതിയിലുള്ള കല്ലുകൾ കണ്ടാൽ യഥാർത്ഥത്തിലുള്ള പോപ്പ്കോൺ ആണെന്നെ തോന്നുകയുള്ളൂ. എന്താണ് ഈ ബീച്ചിലെ കല്ലുകൾക്ക് ഇങ്ങനെയൊരു ആകൃതി വന്നതെന്ന് പല പഠനങ്ങളും നടത്തിയെങ്കിലും ഇതുവരെ ഇതിന്റെ യഥാർത്ഥ കാരണം ആർക്കും കണ്ടെത്താൻ സാധിച്ചിട്ടില്ലന്നതാണ് സത്യം.

നമ്മളെല്ലാവരും പേന ഉപയോഗിക്കുമ്പോൾ ചിന്തിച്ചിട്ടുള്ള ഒരു സംശയമായിരിക്കും നമ്മൾ ഉപയോഗിക്കുന്ന പേനയിലൊരു റബ്ബർ ഗ്രിപ്പ് കണ്ടിട്ടുണ്ടാകും. എന്താണ് ഇതിന് പിന്നിലുള്ള കാരണം.? രസകരമായ എന്തെങ്കിലും കാരണം ഇതിനു പിന്നിലുണ്ടോ.? എല്ലാ പേനകളിലും ഈ ഒരു റബ്ബർ ഗ്രിപ്പിങ് കാണാൻ സാധിക്കാത്തത് എന്താണ്.? ഒരുപാട് ചിന്തിക്കേണ്ട ആവശ്യമൊന്നുമില്ല ഇതിനു പിന്നിലെ കാരണം പേന നന്നായി പിടിച്ച് എഴുതാൻ സാധിക്കുകയെന്നത് തന്നെയാണ്. ഇത് ഇല്ലാത്തതിന്റെ കാരണമെന്ന് പറഞ്ഞാൽ അത് പേനയുടെ വില തന്നെയാണ്. വിലയുള്ള പേനയ്ക്ക് മാത്രമാണ് ഈ റബർ ഗ്രിപ്പ് കാണാൻ സാധിക്കുക. വിലകുറഞ്ഞ പേനകളിൽ അങ്ങനെയോരു സംവിധാനം കൂടി കമ്പനികൾ നൽകാറില്ല. ഒരുപക്ഷേ അവരെ വലിയതോതിലുള്ള നഷ്ടത്തിൽ കൊണ്ടുചെന്നെത്തിക്കുന്നത് കൊണ്ട് തന്നെയായിരിക്കും. ഇത്തരമൊരു കാരണം മാത്രമേ ഇതിനു പിന്നിലുള്ളൂ.