ചന്ദ്രൻ എന്നാൽ നമുക്ക് വളരെയധികം പ്രിയപ്പെട്ട ഒരു ഗ്രഹമാണെന്ന് തന്നെ പറയണം. ഭൂമി കഴിഞ്ഞാൽ ഒരുപക്ഷേ മനുഷ്യന് ഏറ്റവും പ്രിയപ്പെട്ടതായി തോന്നുന്നത് ചന്ദ്രൻ തന്നെയായിരിക്കും. എന്നാൽ ഈ ചന്ദ്രൻ ഒരിക്കൽ അപ്രത്യക്ഷ്യമായാൽ എന്തൊക്കെ കാര്യങ്ങൾ നമുക്ക് അഭിമുഖീകരിക്കേണ്ടി വരും. ചന്ദ്രൻ ഇല്ലാത്ത ഒരു ഭൂമിയെപറ്റി നമ്മൾ ചിന്തിക്കുകയാണെങ്കിലൊ.? അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.
ആദ്യകാലങ്ങളിൽ ചന്ദ്രൻ ഭൂമിയുടെ അരികിൽ ആയിരുന്നു സ്ഥിതിചെയ്തിരുന്നത്. പിന്നെയാണ് ചന്ദ്രൻ പതിയെ ഭൂമിയിൽ നിന്നും ഒരുപാട് അകലെയായി മാറിയത്. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് കൊണ്ട് കൂടിയാണ് നമ്മുടെ ഭൂമിയിൽ പലതരത്തിലുള്ള അപകടങ്ങളും ഇല്ലാതെ വരുന്നത്. മനുഷ്യന്റെ ഗുരുത്വാകർഷണബലം അടക്കമുള്ള കാര്യങ്ങളിൽ ചന്ദ്രന്റെ സാന്നിധ്യം വളരെ വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. യിൽ ആദ്യകാലങ്ങളിൽ നമ്മുടെ ഭൂമി ഒരു ദിവസമെന്ന് പറയുന്നത് നാല് മണിക്കൂർ മാത്രമാണ്. പിന്നീട് ചന്ദ്രൻ ഭൂമിയിൽ നിന്നും അകന്ന സമയം മുതലാണ് നമ്മൾ ഒരു ദിവസം 24 മണിക്കൂർ എന്ന അവസ്ഥയിലേക്ക് എത്തുന്നത്.
ചന്ദ്രൻ നമ്മുടെ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാവുകയാണെങ്കിൽ നമുക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെന്ന് പറയുന്നത് ഗുരുത്വാകർഷണബലം അടക്കമുള്ള പ്രശ്നങ്ങൾ ആയിരിക്കും. ചന്ദ്രൻ ഭൂമിയിൽ ഇല്ലാതെയായാൽ മനുഷ്യൻ പറന്നു നടക്കുന്ന ഒരു അവസ്ഥ വരെ സംജാതമാകും. അതുപോലെതന്നെ നമ്മുടെ ഭൂമിയിൽ സുനാമികൾ വരുവാനുള്ള ഒരു കാരണമായി അത് മാറും. കൂടുതൽ സുനാമികൾ നമ്മുടെ ഭൂമിയിലേക്ക് എത്തി തുടങ്ങും. ഗുരുത്വാകർഷണ ബലത്തിന്റെ അഭാവം കൊണ്ട് പലതരത്തിലുള്ള അപകടങ്ങൾ വേറെയും സംഭവിക്കും.
അതുപോലെ സൂര്യൻ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായാലും അത് നമ്മുടെ ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ജീവജാലങ്ങളെല്ലാം ചത്തൊടുങ്ങുകയും കെട്ടിടങ്ങൾ അടക്കം നിലംപതിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകും.
അതുപോലെതന്നെയാണ് ചന്ദ്രന്റെ അഭാവവും ഭൂമിയിൽ നിലനിൽപ്പിനെ പ്രശ്നങ്ങളുണ്ടാക്കുന്നത്. ചന്ദ്രൻ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുന്നതോടെ രാത്രിയുടെ ഭീകരത വർദ്ധിക്കുകയാണ് ചെയ്യുന്നത്. രാത്രി കൂടുതലാവുകയും പകൽ കുറച്ച് ആയി മാറുകയും ഒക്കെ ചെയ്യുന്ന ഒരു അവസ്ഥയുണ്ടാകും. സൂര്യനും ചന്ദ്രനും ഭൂമിയും ഒക്കെ ഒരുമിച്ചു ചേരുമ്പോൾ മാത്രമാണ് നമ്മൾ താമസിക്കുന്ന ഭൂമിക്ക് നിലനിൽപ്പ് ഉണ്ടാവുകയുള്ളു.