ദക്ഷിണകൊറിയയിൽ പോയി ഈ കാര്യങ്ങൾ ചെയ്താൽ പണി കിട്ടും.

ഉത്തര കൊറിയയുടെ അത്രയ്ക്ക് ഇല്ലെങ്കിലും ഒരുപാട് വിചിത്രമായ കാര്യങ്ങൾക്ക് കുപ്രസിദ്ധ നേടിയ ഒരു രാജ്യമാണ് ദക്ഷിണ കൊറിയ. വിവിധ രാജ്യങ്ങളിൽ സാധാരണമായ കാര്യങ്ങൾ പോലും ദക്ഷിണ കൊറിയയിൽ നിയമവിരുദ്ധമാണ് അത് നമ്മൾ ചിന്തിക്കുന്നതിൽ അപ്പുറം ആയിരിക്കാം. ദക്ഷിണ കൊറിയയിൽ വിലക്കിയിട്ടുള്ള ചില കാര്യങ്ങൾ കേട്ടാൽ അത് വിലക്കേണ്ട കാര്യം എന്താണെന്ന് വരെ നമുക്ക് തോന്നി പോകാം പക്ഷേ അതാണ് യാഥാർത്ഥ്യം. നിങ്ങൾ ജീവിതത്തിൽ എന്നെങ്കിലും ദക്ഷിണ കൊറിയയിൽ പോകുന്നുണ്ടെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ എല്ലാം മനസ്സിൽ വെക്കേണ്ടത് നിർബന്ധമാണ്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ദക്ഷിണ കൊറിയ വിലക്കിയിട്ടുള്ള ചില കാര്യങ്ങളെ പറ്റിയാണ് എന്ന് ഞങ്ങൾ ഈ ലേഖനത്തിലൂടെ പറയാൻ പോകുന്നത്.

South Korea
South Korea

ദക്ഷിണ കൊറിയയിലെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്നതിനിടെ ബുൾസൈയുടെ മഞ്ഞക്കരു പൊട്ടിച്ചാൽ അത് ആ ഭക്ഷണം ഉണ്ടാക്കിയ ഷെഫിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കാര്യം നിങ്ങൾക്കറിയുമോ ?. അതെ യഥാർത്ഥത്തിൽ മഞ്ഞക്കരു പൊട്ടിക്കുന്നത് ഭക്ഷണം ഉണ്ടാക്കിയ ഷഫീന അപമാനിക്കുന്നതിന് തുല്യമായാണ് ഈ രാജ്യക്കാർ കരുതുന്നത്. മാത്രമല്ല ദക്ഷിണ കൊറിയയിലെ ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്ന ആളുകൾക്ക് ടിപ്പു പോലും നൽകാൻ പാടില്ല എന്നതാണ് യാഥാർത്ഥ്യം ചില രാജ്യങ്ങളിൽ ബില്ലിന്റെ കൂടെ ടിപ്പു വരെ വാങ്ങാറുണ്ട് എന്നാൽ നമ്മുടെ സന്തോഷത്തിന് വെയ്റ്ററിന് നൽകിയാൽ അത് ഈ രാജ്യത്ത് ഹോട്ടലിലെ ജീവനക്കാരെ അപമാനിക്കുന്നതിന് തുല്യമാണ് കാരണം ദക്ഷിണകൊറിയയിലെ ഹോട്ടൽ ജീവനക്കാർക്ക് നല്ല തുക തന്നെ ശമ്പളമായി ലഭിക്കുന്നുണ്ട് ടിപ്പു നൽകുന്നത് അവരഭിമാനിക്കുന്നതിന് തുല്യമായി അവർ കരുതുന്നു.

ദക്ഷിണ കൊറിയയിലെ ഇത്തരം വിചിത്രമായ നിയമങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി താഴെയുള്ള വീഡിയോ കാണുക.