മനുഷ്യരെ രക്ഷിച്ച മൃഗങ്ങള്‍.

പഴമക്കാര്‍ പറഞ്ഞു നമ്മള്‍ കേട്ടിട്ടുള്ള ഒരു കാര്യമാണ് ചില മൃഗങ്ങള്‍ക്ക് നല്ല ബുദ്ധിയാണ് എന്നത്. എന്നാല്‍ ചിലര്‍ മൃഗങ്ങള്‍ക്കൊന്നും മനുഷ്യനെ പോലെ ഭുദ്ധിയും വിവേകവും ഇല്ലാ എന്ന് പറഞ്ഞു അക്ഷേപിക്കുമെങ്കിലും ചില അനുഭവങ്ങള്‍ നമ്മെ ഏറെ അത്ഭുതപ്പെടുത്തുന്നവയാണ്. ചില അവസ്ഥകളില്‍ ആളുകള്‍ പരസ്പ്പരം പറയാറുണ്ട് തനിക്ക് ഒരു മൃഗത്തിന്‍റെ പോലും ഭംഗിയില്ലല്ലോ എന്ന്. അത് വളരെ ശെരിയാണ്‌, ചിലപ്പോള്‍ മനുഷ്യന്മാര്‍ മൃഗങ്ങളെക്കാള്‍ ക്രൂരയായി മാറാറുണ്ട്. നമുക്കറിയാം, പല ക്രൈം ഇന്‍വെസ്റ്റിക്കെഷനിലും പോലീസില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ച നായകളെ ഉപയോഗിക്കാറുണ്ട്. ഇവരാണ് ഒരു പരിധി വരെ അന്വേഷണത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടാക്കി കൊടുക്കുന്നത്. മാത്രമല്ല, നമ്മള്‍ നിരന്തരം സോഷ്യല്‍ മീഡിയകളില്‍ മൃഗങ്ങളുടെ ചില വൈറല്‍ വീഡിയോകള്‍ കാണാറുണ്ട്. അതായത്, കുട്ടികളടക്കം പല ആളുകളുടെയും ജീവന്‍ രക്ഷിക്കുന്ന മൃഗങ്ങള്‍. അത് കണ്ടിരിക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സും കണ്ണും നിറഞ്ഞു പോകും. അത്തരത്തില്‍ ചില ആളുകളുടെ ജീവന്‍ രക്ഷിച്ച ചില മൃഗങ്ങളുടെ കൗതുകകരമായ കാര്യങ്ങള്‍ നോക്കാം.

Human life saved by animals
Human life saved by animals

മെക്സിക്കോയില നടന്ന ഒരു സംഭവം നോക്കാം. വളരെ ട്രെയിന്‍ടായിട്ടുള്ള ഒരു പ്രൊഫഷനല്‍ ട്രെയിനര്‍ തന്‍റെ മൃഗങ്ങളോടൊപ്പം സമയം ചിലവഴിച്ചു കൊണ്ടിരിക്കുകയായിരുന്നു . പെട്ടെന്നാണ് ഒരു പുലി അയാളെ കടിക്കാനായി അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയടുക്കുന്നത്. ഇത് കണ്ടു കൊണ്ട് ഒരു കടുവ തൊട്ടു പിറകില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഉടനെ തന്നെ ആ കടുവ ആ പുള്ളിപ്പുലിയുടെ അടുത്തേക്ക് കുതിച്ചു ചാടുകയും ആ ട്രൈനറെ രക്ഷിക്കുകയും ചെയ്തു. അത്പോലെ തന്നെ ഒരു മോഷ്ട്ടാവ് മോഷ്ട്ടിക്കനായി ഷോപ്പില്‍ കയറി. ശേഷം ആ ഷോപ്പുടമയെ തോക്ക് കാണിച്ചു ഭീഷണിപ്പെടുത്തുന്നതിനിടയില്‍ അയാളുടെ നായ മോഷ്ട്ടവിനെ കടിച്ചോടിക്കുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആയിട്ടുണ്ട്. ഇത്പോലെയുള്ള വളരെ രസകരമായ സംബഹ്വങ്ങള്‍ ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാന്‍ താഴെയുള്ള വീഡിയോ കാണുക.