ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെകില്‍. ഭാഗ്യം തുണച്ച വ്യക്തികള്‍.

എല്ലാവരും ജീവിതത്തില്‍ ഭാഗ്യം വരണം എന്ന് പ്രാര്‍ത്ഥിക്കുന്നവരാണ്. ജാക്പോട്ട് അടിക്കുന്നതോ നിധി ലഭിക്കുന്നതോ അല്ല ജീവിതത്തിലെ ഭാഗ്യം അതെന്താണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ ഈ കുറിപ്പ് മുഴുവന്‍ വായിക്കണം. അതിന് ശേഷം താഴെ പിന്‍ ചെയ്ത വീഡിയോയും കാണണം. മഞ്ഞ് മൂടപ്പെട്ട സ്ഥലങ്ളില്‍ സാധാരണ എല്ലാവരും ചെയ്യുന്ന ഇഷ്ടവിനോദമാണ് സ്‌കെയ്റ്റിങ്. ഒരു യുവാവ് സ്‌കെയ്റ്റിങ് ചെയ്തുകൊണ്ടിരുന്ന സമയത്ത് മഞ്ഞ് മൂടപ്പെട്ട സ്ഥലത്ത് എന്തോ അനക്കം തോന്നിയപ്പോള്‍ ആ ഭാഗത്ത് സൂക്ഷിച്ച് നോക്കി. നോക്കിയപ്പോള്‍ മരങ്ങള്‍ക്കിടയില്‍ ഒരു മനുഷ്യന്‍ അകപ്പെട്ടിരിക്കുന്നത്. മഞ്ഞു മൂടിയ സ്ഥലത്ത് അകപ്പെട്ടാലുള്ള ബാക്കി കാര്യം നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. അദ്ദേഹം ആരുടെയെങ്കിലും സഹായത്തിനായി കേഴുകയായിരുന്നുയ അപ്പോഴാണ് യുവാവ് എത്തിയത്. ഉടന്‍ തന്നെ അയാളെ രക്ഷിക്കുകയും ചെയ്തു. അക്ഷരാര്ത്ഥത്തില്‍ ഇതല്ലെ ഭാഗ്യം എന്ന് പറയുന്നത്. മഞ്ഞ് വീഴ്ചയുള്ള പ്രദേശങ്ങളില്‍ ഇത്തരത്തില്‍ അകടത്തില്‍പെട്ട് മരണപ്പെടുന്നവരുടെ എണ്ണം കൂടുതലാണ്.

If one had moved this way or that. Lucky people.
If one had moved this way or that. Lucky people.

നഗരങ്ങളില്‍ മിക്കപ്പോഴും കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് സ്‌കൂള്‍ ബസ്സുകളില്‍ തന്നെയായിരിക്കും. ഈ കുറിപ്പില്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്ന ഒരു കുട്ടിയാണ് .വളരെ തിരക്കേറിയ ഒരു റോഡിനരികില്‍ സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്ന ഒരു കുട്ടിയെ താഴെ നിങ്ങള്‍ക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നതാണ്. ഇവന്‍ കുറെയധികം നേരമായി അവിടെ തന്നെ നില്‍ക്കുന്നു. പക്ഷേ ബസ് വരുന്നില്ല ,കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ തൊട്ടടുത്ത കിടന്ന് ഒരു പ്ലാസ്റ്റിക് ബോട്ടില്‍ കാണുകയും അത് ചുമ്മാ തട്ടിക്കളയും ചെയ്തു. ആദ്യം നിന്ന സ്ഥലത്ത് നിന്ന് മാറി പോയാണ് കളി നടത്തിയത്. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ നടന്ന കാര്യങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. അവന്‍ ആദ്യം നിന്ന സ്ഥലത്ത് ഒരു കാര്‍ ചീറിപ്പാഞ്ഞു വരികയും അത് അവിടെ വന്നിടിക്കുകയായിരുന്നു. ഒരു നിമിഷം അവന് അവിടെ നിന്ന് മാറാന്‍ തോന്നി ഇല്ലായിരുന്നുവെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തില്‍ ആയേക്കാം ,ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളില്‍ നമുക്ക് ഭാഗ്യം തുണയ്ക്കും.

മടിയന്മാര്‍ ഈ ലോകത്ത് പല തരത്തിലാണുള്ളത്. അങ്ങനെ മടിപിടിച്ച് കാര്‍ കഴുകാന്‍ ചിലര്‍ ചിലപ്പോഴൊക്കെ കൊണ്ടുപോകുന്നത് കാര്‍ വാഷിംഗ് സെന്‍സറുകളില്‍ ആണ്. അതില്‍ ഒരു കാര്‍ വാഷിംഗ് സെന്ററില്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കഥയാണ് ഇനി പറയാന്‍ പോകുന്നത്. കാര്‍ വാഷ് ചെയ്ത ശേഷം ഒരാള്‍ കാര്‍ റിവേഴ്‌സ് എടുക്കുകയും കാര്‍ പാര്‍ക്ക് ചെയ്യാനും ഒരുങ്ങുകയായിരുന്നു. ഈ സമയത്ത് കാര്‍ റിവേഴ്‌സ് എടുക്കുന്ന ഭാഗത്തായി ഏറ്റവും പുറകിലായി ഒരു കസേരയില്‍ ഒരാള്‍ ഫോണ്‍ ചെയ്തു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. കാര്‍ എടുത്തപ്പോള്‍ അയാള്‍ക്ക് ഒരു കോള്‍ വരികയുണ്ടായി പെട്ടെന്ന് തന്നെ കോള്‍ അറ്റന്‍ഡ് ചെയ്തു കൊണ്ട് പതുക്കെ അല്പം മുന്നോട്ട് മാറി നില്‍ക്കുകയും ചെയ്തിരുന്നു. പക്ഷേ അപ്പോള്‍ സംഭവിച്ച കാര്യമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത് . കാരണം കാര്‍ റിവേഴ്‌സ് എടുത്ത പോലെ തന്നെ അതിവേഗത്തില്‍ തന്നെ കാറിന്‌റ സ്പീഡ് കൂടുകയും ചെയ്ത് പുറകില്‍ ഇടിച്ചു. ആ സമയത്ത് അയാള്‍ക്ക് ആ കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ പറ്റില്ലായിരുന്നു എങ്കില്‍ അല്ലെങ്കില്‍ അപ്പോള്‍ കോള്‍ വന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അയാളുടെ ജീവന്‍ തന്നെ അപകടത്തില്‍ ആയേക്കാം ഈ ദൃശ്യങ്ങളെല്ലാം ക്യാമറയില്‍ പറഞ്ഞതുകൊണ്ടാണ് ലോകം മുഴുവന്‍ ഇത് കണ്ടത്.

മഞ്ഞുവീഴ്ച ഉള്ള പ്രദേശങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തും സ്ഥിതിചെയ്യുന്നുണ്ട്. ചില രാജ്യങ്ങളില്‍ വര്‍ഷം മുഴുവന്‍ മഞ്ഞുവീഴ്ച ഉണ്ടെങ്കില്‍ ചില രാജ്യങ്ങളില്‍ ഒരു സീസണില്‍ മാത്രമാണ് ഇത്തരം മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. ഈ സമയത്ത് റോഡുകളിലും വീടുകള്‍ക്ക് മുകളിലും കാറുകളിലും എല്ലാം മഞ്ഞുകള്‍ വീണുകൊണ്ടിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കാറിന്റെ മുകളില്‍ നിന്നും മഞ്ഞ് നീക്കം ചെയ്ുന്ന ഒരാളെ കാണം, വേഗത്തില്‍ ഒരു യുവാവ് മഞ്ഞു നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ താഴെ നിങ്ങള്‍ക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നതാണ്. അയാള്‍ അതിവേഗത്തില്‍ മഞ്ഞു നീക്കി കൊണ്ട് ഒരു സ്ഥലത്തേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. പെട്ടെന്നാണ് മുകളില്‍ നിന്ന് ഒരു കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീഴുന്ന ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ കാറിന്റെ അരികില്‍ നിന്ന് അയാള്‍ മാറുകയുംചെയ്തു. സ്ലാബ് ഉടന്‍ തന്നെ അയാളുടെ കാറിന് മുകളില്‍ പതിക്കുകയും ചെയ്തു. ഇതൊക്കെയല്ലേ ഭാഗ്യം എന്ന് പറയുന്നത്.