ഇന്ന് നമ്മുടെ ലോകം ഒട്ടാകെ കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി മൂലം ദുരിതം അനുഭവിക്കുകയാണ്.ഒരുപാട് ആളുകള്‍ക്ക് ജീവന് നഷ്ട്ടപ്പെട്ടു.പല ആളുകള്‍ക്കും ബിസിനസില്‍ നല്ല തകര്‍ച്ചയുണ്ടായി.മറ്റു ചിലര്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു.ഇനി മുന്നോട്ട് എങ്ങനെ എന്നുള്ള ചോദ്യം മാത്രമായി പകച്ചു നില്‍ക്കുകയാണ് പലരും.എന്നാല്‍ അത്തരം ആളുകള്‍ ഇനി വിഷമിക്കേണ്ടതില്ല.ഇതൊന്നു ചെയ്തു നോക്കു.നിങ്ങളുടെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകും.ഈ ലോക്ക്ഡൌന്കല ഘട്ടത്തില്‍ നമുക്ക് വീട്ടിലിരുന്ന് തന്നെ ഈ ജോലി ചെയ്യാം.എന്തൊക്കെയാണ് ജോലികള്‍ എന്ന് നോക്കാം.
ഡാറ്റാ എന്‍ട്രി ഒരു ജോലിയായി ചെയ്യുന്ന ഒട്ടേറെ ആളുകള്‍ ഉണ്ട്.ഭൂരിപക്ഷവും യുവാക്കളാണ്.എന്നാല്‍ അതിനേക്കാള്‍ കുറച്ചു കൂടി ഉത്തമമായ ജോലിയാണ് ഇ-മെയില്‍ സ്ക്രാപ്പിംഗ്.ഈ ജോലിചെയ്തു തീര്‍ക്കാന്‍ ചുരുങ്ങിയത് ഏകദേശം 5 മിനിറ്റ് മതി എന്നുള്ളതാണ് ഇതിനെ കൊണ്ടുള്ള ഏറ്റവും വലിയ ഗുണം.അതിലുപരി നമുക്ക് മാസത്തില്‍ 18000 രൂപ സമ്പാദികക്കുകയും ചെയ്യാവുന്നതാണ്.
ധാരാളം വിദേശകമ്പനികളാണ് ഇതിന്റെ തലപ്പത്തുള്ളത്.അപ്പോള്‍ അവര്‍ ദൈനം ദിനം നിരവധി പ്രൊഡക്റ്റുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.അപ്പോള്‍ ആ പ്രൊഡക്റ്റുകള്‍ ഉപഭോക്താക്കളീലേക്ക് എത്തിക്കാന്‍ ധാരാളം ഇമെയിലുകള്‍ ആവശ്യമുണ്ട്.ഇങ്ങനെ പുതുതായി ഉണ്ടാക്കുന്ന ഇമെയിലുകള്‍ ശേഖരിച്ചു കൊടുക്കുക എന്നതാണ് നമ്മള് ചെയ്യേണ്ട ഏക ജോലി.ഇതില്‍ നമുക്ക് ഒരു രൂപ പോലും ഇന്‍വെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല.
ഇനി ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.ഇമെയില്‍ സ്ക്രാപ്പിംഗ് അല്ലെങ്കില്‍ ഇമെയി കളക്ഷന്‍ എന്ന് പറയുന്ന ഈ ജോലി www.fiverr.com ഫ്രീലാന്‍സ് വെബ്സൈറ്റ് വഴി ചെയ്യാനാകും.ഇത് പോലുള്ള വെബ്സൈറ്റ് ഓപ്പണ്‍ ആകിയ ശേഷം ഇമെയില്‍ കളക്ഷന്‍ എന്ന് സേര്‍ച്ച് ചെയ്യുക. ഇങ്ങനെ സെര്‍ച്ച് ചെയ്യുമ്പോള്‍ നമുക്ക് ധാരാളം ഓര്‍ഡറുകളുടെ ലിസ്റ്റ് കാണാവുന്നതാണ്.അതില്‍ ഏതെങ്കിലും ഒരെണ്ണം സെലക്റ്റ് ചെയ്താല്‍ ഓര്‍ഡറുകള്‍ ഉണ്ടോന്നറിയാന്‍ സാധിക്കും.മാത്രമല്ല, അവിടെ നിങ്ങള്‍ക്ക് നിങ്ങള്‍ ചെയ്യുന്ന ജോലിയുടെ വിവരങ്ങളും കൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ശംഭളത്തിന്റെ വിവരങ്ങളും കാണാവുന്നതാണ്.
നിങ്ങളുടെ അറിവില്‍ തൊഴില്‍ ഇല്ലാതെ കഷ്ട്ടപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും ഈ അറിവ് പകര്‍ന്നു കൊടുക്കുക.