കൗതുകകരവും ചിരിക്കാൻ ഉള്ളതുമായ കാര്യങ്ങളൊക്കെ കാണുന്നതും കേൾക്കുന്നതും എല്ലാവർക്കും ഇഷ്ടം ഉള്ള സമയമാണ്. കൂടുതൽ വിഷമിക്കുന്ന വാർത്തകൾ കേട്ടിരിക്കുന്ന സമയത്ത് അല്പം ചിരി പടർത്തുന്ന കാര്യങ്ങൾ കാണുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. അത്തരത്തിൽ കൗതുകകരമായ ചില അറിവുകളെ പറ്റിയാണ് ഈ പോസ്റ്റും പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിലും പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം വാർത്തകൾ ഇഷ്ടമുള്ളവർ മറ്റുള്ളവരിലേക്ക് ഈ പോസ്റ്റ് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ബുദ്ധിയും ശക്തിയും ഒരുപോലെതന്നെ ഉപയോഗിക്കേണ്ടതാണ്.
പക്ഷേ ബുദ്ധി ഉപയോഗിക്കുന്നവർ കുറച്ചുകൂടി വിജയിക്കും എന്ന് പറഞ്ഞ് നമ്മൾ കേട്ടിട്ടുള്ളതാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു കുട്ടിക്കാലത്ത് നമ്മളോരോരുത്തരും കേട്ടിട്ടുള്ള മുയലിന്റെയും ആമയുടെയും കഥ. ഓട്ട പന്തയത്തിൽ മുയലിനെ തോൽപ്പിച്ച് ആമയുടെ കഥ ആരും കേൾക്കാതെ ഇരുന്നിട്ട് ഉണ്ടായിരിക്കില്ല. ആരും വലിയവനല്ല എന്നും ആരും ചെറിയവൻ അല്ലെന്നും കാണിച്ചു തരുന്ന ഒരു ഗുണപാഠം ആയിരുന്നു ആ കഥയിൽ ഉണ്ടായിരുന്നത്. അത് മാത്രമല്ല നമ്മൾ ശ്രദ്ധിച്ചു നോക്കുകയാണെങ്കിൽ ഒരുപാട് ഗുണപാഠങ്ങൾ ആ കഥയിൽ ഉണ്ടായിരുന്നു എന്ന് തന്നെ നമുക്ക് മനസ്സിലാകും.
ആത്മവിശ്വാസം അധികമായാലും ആപത്താണ്. ആത്മവിശ്വാസം എന്നല്ല എന്തും അധികമായാൽ ആപത്താണ് എന്ന് ആ കഥയിലൂടെ നമുക്ക് ലഭിക്കുന്ന ഒരു ഗുണപാഠമാണ്. ചില മൃഗങ്ങൾ തമ്മിലുള്ള പോരുകളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത്.ഇതിൽ ഒരു മൃഗം വലിയവനും ചെറിയവനും എന്ന് വ്യത്യാസമൊന്നുമില്ല. ആനയുടെ ശക്തിയെ പറ്റി എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കരയിലെ ഏറ്റവും വലിയ ജീവി ആന തന്നെയാണ്. ആനയോട് ഏറ്റുമുട്ടാൻ എല്ലാ മൃഗങ്ങൾക്കും അല്പം ഭയം ഉണ്ടായിരിക്കും. കാരണം ആനയുടെ കരുത്തിനെ പറ്റി എല്ലാവർക്കും ഒരു ബോധം ഉണ്ടായിരിക്കുമല്ലോ.
വെള്ളം കുടിക്കാൻ ഇറങ്ങിയ ആനയുടെ തുമ്പിക്കൈയിൽ ഒരു മുതല പിടുത്തമിട്ടു. കുറച്ചു ദിവസത്തേക്ക് ഭക്ഷണം ഒന്നും വേണ്ട എന്ന് വിശ്വസിച്ച മുതലക്ക് തെറ്റി എന്ന് പറയുന്നതായിരിക്കും സത്യം. നമ്മുടെ ആന ഉണ്ടോ വീടുന്നത്. ആന മുഴുവൻ ശക്തിയും എടുത്ത് മുതലയെ പ്രതിരോധിച്ചു എന്ന് മാത്രമല്ല, പിന്നീട് ദേഷ്യം കയറി ആന എന്തൊക്കെ ചെയ്തു കൂട്ടി എന്ന് ആർക്കും അറിയില്ല എന്ന് പറയുന്നതായിരിക്കും സത്യം. കാട്ടിലെ രാജാവാണ് സിംഹം എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എന്നാൽ ഈ രാജാവിനെ കിട്ടിയ ഒരു പണിയെ പറ്റിയാണ് അടുത്തതായി പറയാൻ പോകുന്നത്.
കാട്ടുപോത്തിനെ ഒന്ന് പേടിപ്പിക്കാൻ നോക്കിയതാ ആയിരുന്നു സിംഹ രാജാവ്. കാട്ടുപോത്ത് ഉണ്ടോ വിടുന്നു. ദേഷ്യം കയറിയ കാട്ടുപോത്ത് സിംഹത്തിന്റെ പുറകേ ചെന്നു. പിന്നീട് സിംഹത്തിനെ അടിച്ചും ചവിട്ടിയും ദേഷ്യം തീർത്തു. രംഗം പന്തിയല്ലെന്ന് മനസ്സിലായ സിംഹം ഓടിരക്ഷപ്പെടുകയായിരുന്നു അത്രേ. കാട്ടിലെ രാജാവിന് പറ്റിയ ഒരു അബദ്ധമെ. അപ്പോൾ പറഞ്ഞത് എന്താണെന്ന് വെച്ചാൽ വലുപ്പത്തിലും ഒന്നുമല്ല കാര്യം, നമുക്ക് ബുദ്ധിയും ശക്തിയും ഒരു പോലെ ഉണ്ടെന്ന് പറഞ്ഞാലും അത് സമയത്ത് നമ്മൾ ഉപയോഗിക്കുന്നുണ്ടോ എന്നറിയുന്നത് ആണ് കാര്യം.
പിന്നെ ഏതൊരാൾക്കും എന്തെങ്കിലും ഒരു പ്രത്യേക കഴിവുണ്ടായിരിക്കും. അതിനുള്ള ഒരു ഉദാഹരണമാണ് ഒരു കടുവ വരുന്നത് കണ്ടിട്ടും തടാകത്തിൽ കളിച്ചുകൊണ്ടിരുന്ന താറാവ് അവിടെ നിന്നും മാറാതെ ഇരുന്നത്. എന്തൊക്കെ സംഭവിച്ചാലും താൻ തടാകത്തിൽ നിന്നും കുളികഴിഞ്ഞ്മാത്രേ എഴുന്നേൽക്കൂ എന്നുള്ള രീതിയിൽ ആയിരുന്നു താറാവ്. കാരണം എന്താണെന്ന് വെച്ചാൽ കടുവ എത്തിയാലും തനിക്ക് വെള്ളത്തിലൂടെ അതിൽനിന്നും രക്ഷനേടാൻ സാധിക്കും എന്ന് താറാവിനെ ഒരു വിശ്വാസമുണ്ടായിരുന്നു.
ആ സമയത്ത് തന്നെ ബുദ്ധി പ്രയോഗിക്കാൻ സാധിക്കുമെന്ന്. ബുദ്ധി ആണെങ്കിലും ശക്തി ആണെങ്കിലും കൃത്യസമയത്ത് ഉപയോഗിക്കാൻ പറ്റിയില്ലെങ്കിൽ അതുകൊണ്ട് യാതൊരു ഗുണവുമില്ല. ഇത്തരം കൗതുകകരമായ രസകരമായ നിരവധി സംഭവങ്ങൾ ഉൾക്കൊള്ളിച്ച് വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.