ഏറ്റവും മികച്ച രീതിയിൽ ഒരു കലയെ മറ്റുള്ളവരുടെ മുൻപിലേക്ക് അവതരിപ്പിക്കുവാൻ കഴിയുന്നവനാണ് കലാകാരൻ. മറ്റുള്ളവരുടെ ഹൃദയം നിറയ്ക്കുന്ന രീതിയിലാണെങ്കിൽ ആ കലാകാരൻ വിജയിച്ചു എന്ന് പറയാം. എല്ലാ കലാകാരന്മാരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രെശംസ അർഹിക്കുന്നവയാണ്. ഒരു കലയെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കുക എന്ന് പറയുന്നത് ദൈവികമായ ഒരു കഴിവ് തന്നെയാണ്. പലപ്പോഴും ആ രംഗത്ത് അഭിനയിക്കുന്ന കലാകാരന്മാർ പറയുന്നൊരു വാക്കുണ്ട്. അരങ്ങിൽ അഭിനയിക്കുമ്പോൾ തന്നെ മരിക്കണമെന്ന്.
അവരുടെ ആഗ്രഹം എന്നത് മറ്റൊന്നും കൊണ്ടല്ല, ആ സദസ്സിൽ തന്നെ വീണു മരിക്കുക എന്ന് പറയുമ്പോൾ ആ കല അദ്ദേഹത്തിൻറെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുള്ള ഒന്നാണെന്നും ആ കലയെ അദ്ദേഹം മനസ്സിൽ സ്വീകരിച്ചിട്ടുണ്ട് എന്നും മനസ്സിലാക്കുന്നതിനുവേണ്ടി തന്നെയാണ്. ഇഷ്ടപ്പെട്ട ഒരു കാര്യം ചെയ്യുന്നതിനിടയിൽ തന്നെ മരിച്ചു പോവുക എന്ന് അവർ ആഗ്രഹിച്ചിട്ടുണ്ട് എങ്കിൽ അങ്ങനെയുള്ളവരെ നമുക്ക് ഒരിക്കലും കുറ്റം പറയാൻ സാധിക്കില്ല. കാരണം അവരുടെ ജീവിതത്തിൻറെ ഭാഗമാണ് ആ കല. അല്ലെങ്കിൽ ജീവനോളം അവർ ആ കലയെ സ്നേഹിക്കുന്നു. അതുകൊണ്ട് മാത്രമാണ് അങ്ങനെ പറയുന്നത്. അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരിച്ചുപോയ ചില ആളുകളെ പറ്റി ആണ് പറയാൻ പോകുന്നത്. നമ്മുടെ സമൂഹത്തിൽ തന്നെ അതിന് ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് മുൻപിൽ തന്നെ ഉണ്ട്.
മലയാള സിനിമയുടെ ഇതിഹാസം ആയിരുന്ന ജയൻ എന്ന കലാകാരൻ മരിക്കുന്നത് അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയായിരുന്നു. കോളിളക്കം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ജയന്റെ ദാരുണാന്ത്യം. ചിത്രത്തിലും അങ്ങനെതന്നെയായിരുന്നു കാണിച്ചിരുന്നത്. അത് പോലെ എത്രയോ കലാകാരന്മാർ അരങ്ങിൽ തന്നെ മരിച്ചു വീണിട്ടുണ്ട്. അവരുടെയൊക്കെ ആത്മാക്കൾ തീർച്ചയായും സന്തോഷിക്കുന്നുണ്ടാകും. കാരണം അവര് ആഗ്രഹിച്ചിട്ടുണ്ടായിരുന്നു. കലയെ അത്ര മാത്രം സ്നേഹിച്ചിട്ടുണ്ട്. ഓരോ കലാകാരനും മനസ്സിൽ ആഗ്രഹിക്കുന്ന തങ്ങളുടെ ആ കലാരൂപത്തിന് ഒപ്പം തന്നെ ജീവൻ ഈ ഭൂമിയിൽ നിന്നും പോകണമെന്ന് ആയിരിക്കും.
ഒരു സിനിമാനടനെ പറ്റിയാണ് അടുത്തതായി പറയാൻ പോകുന്നത്. അദ്ദേഹം പക്ഷേ ചെറുപ്പകാലത്തുതന്നെ മരണം ഏറ്റുവാങ്ങിയ ഒരു വ്യക്തിയാണ്. പക്ഷേ അതൊരിക്കലും അദ്ദേഹം ആഗ്രഹിച്ച സമയത്ത് ആയിരുന്നില്ല എന്ന് മാത്രം. അല്ലെങ്കിലും മരണം എന്ന് പറയുന്നത് രംഗബോധമില്ലാത്ത ഒരു കോമാളിയാണ് എന്നാണല്ലോ പറയുന്നത്. ജീവിതം പ്രവചനാതീതമാണ്.മരണത്തിന് നമ്മൾ കാത്തിരിക്കുന്നു നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് അത് വരില്ല. പലപ്പോഴും പ്രതീക്ഷിക്കാത്ത സമയത്ത്, ജീവിതം നമ്മൾ ആസ്വദിക്കുന്ന സമയത്തായിരിക്കും അത് നമ്മെ വന്ന് വിളിക്കുന്നത്.
കൂടെ പോവുക അല്ലാതെ നിർവാഹവുമില്ല. അത്തരത്തിൽ ഒന്നായിരുന്നു ഈ നടനും സംഭവിച്ചിരുന്നത്. അദ്ദേഹത്തിൻറെ അഭിനയ ജീവിതത്തിലെ മികച്ച സമയത്തിൽ നിൽക്കുന്ന സമയത്ത് ഒരു രംഗം ഷൂട്ട് ചെയ്യുകയായിരുന്നു. തോക്കിൽ നിന്നും നെഞ്ചിലേക്ക് പതിക്കുന്നത് ആയിരുന്നു രംഗം. അതിനുശേഷം അദ്ദേഹം മരിക്കുന്നതും മരണാനന്തര ചടങ്ങുകൾ എല്ലാം ചിത്രീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ തോക്കിൽ നിന്നും യഥാർത്ഥത്തിൽ തന്നെ വെടി നെഞ്ചിലേക്ക് പതിക്കുകയായിരുന്നു. അദ്ദേഹം ആ നിമിഷം തന്നെ മരിച്ചുപോവുകയും ചെയ്തിരുന്നു. അബദ്ധവശാൽ സംഭവിച്ച ഒരു തെറ്റ് ആയിരുന്നു അത്. എന്നാലും ഓരോ മനുഷ്യനെ കാത്തിരിക്കുന്ന ഓരോ അപകടങ്ങൾ. ചില സമയത്ത് മരണം അങ്ങനെയാണ് നമ്മൾ പ്രതീക്ഷിക്കാതെ കടന്നു വരികയും ചെയ്യും. ഇത്തരത്തിലുള്ള നിരവധി അബദ്ധങ്ങൾ ഇനിയും ഉണ്ട്.
അബദ്ധത്തിലും അല്ലാതെയും ഒക്കെ. അരങ്ങിൽ തന്നെ മരിച്ചുവീണ നിരവധി കലാകാരന്മാരെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നത്. ഇത്തരം അറിവുകൾ ക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക. അതിനോടൊപ്പം ഇത്തരം പോസ്റ്റുകൾ ഇഷ്ടപ്പെടുന്ന ആളുകളിലേക്ക് ഈ പോസ്റ്റ് പങ്കുവെക്കുവാനും മറക്കരുത്.