അപൂർവം ഉണർത്തുന്ന ചില കാഴ്ചകൾ നമുക്ക് കാണുന്നതും അറിയുന്നതും ഒക്കെ വലിയ ഇഷ്ടം ഇഷ്ടമുള്ള കാര്യമാണ്.കാരണം അപൂർവവും കൗതുകവും ആയ കാര്യങ്ങൾ കേൾക്കുവാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്…? അത്തരം കാര്യങ്ങളെപ്പറ്റി ആണ് ഇന്നത്തെ ഈ പോസ്റ്റിൽ പരാമർശിക്കുന്നത്. ഇത്തരം വാർത്തകൾ അറിയുന്നതിന് താല്പര്യമുള്ള ആളുകളിലേക്ക് ഈ പോസ്റ്റ് എത്തുന്നതിന് വേണ്ടി ഇതൊന്ന് ഷെയർ ചെയ്യുവാൻ മറക്കല്ലേ. ശരീരത്തിൽ ഒരു ആന്തരാവയവങ്ങളും ഇല്ലാത്ത ഒരു സ്ത്രീയെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. അങ്ങനെ ഒരാൾക്ക് ജീവിക്കാൻ കഴിയുമോ എന്നായിരിക്കും ഇപ്പോൾ ആദ്യം മനസ്സിൽ ഉണ്ടാകുന്ന സംശയം.
എന്നാൽ അത് സത്യമാണ് ഒരിക്കലും അങ്ങനെ ഒരാൾക്ക് ജീവിക്കാൻ സാധിക്കില്ല. എന്നാൽ അങ്ങനെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കും. കുറച്ചു സമയത്തേക്കെങ്കിലും വളരെ നീണ്ടകാലം നിൽക്കുന്ന ഒരു പരിശ്രമത്തിന്റെ ഭാഗമായാണ്. നീണ്ട കാലത്തെ പരിശ്രമം കൊണ്ട് ഒരു വ്യായാമം ചെയ്യാൻ സാധിക്കുന്നതിനാൽ ആണ് ഇങ്ങനെ പറ്റുന്നത്. വെറുതെ ആരെങ്കിലും ചെയ്യുന്നത് കണ്ടു ഈ വ്യായാമം അനുകരിക്കാൻ ശ്രമിക്കാൻ പാടില്ല. ഏറെനാളത്തെ പരിശ്രമത്തിന് ശേഷം മാത്രമേ ഈ വ്യായാമം ഒരാൾക്ക് ശരിയായ രീതിയിൽ ചെയ്യാൻ സാധിക്കും.
അങ്ങനെ ചെയ്യുകയാണെങ്കിൽ ആന്തരാവയവങ്ങൾ എല്ലാം നമ്മുടെ വയറിന്റെ ഉള്ളിലേക്ക് ചുരുങ്ങി നമ്മുടെ ശരീരത്തിൽ ഒന്നും ഇല്ലാത്തതു പോലെ ആളുകളെ കാണിക്കാൻ സാധിക്കും. അതുപോലെ രണ്ടു വിരലുകൾ ഒരുമിച്ച് ഒട്ടിരിക്കുന്നത് കണ്ടിട്ടില്ലേ…? പല മനുഷ്യരിലും ഇങ്ങനെ ഇരട്ട വിരലുകൾ കാണാറുണ്ട്. അത് ശരീരത്തിൽ ജനിക്കുന്ന സമയങ്ങളിൽ സംഭവിക്കുന്ന ഒരു പ്രശ്നമാണ്. അതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ജനനസമയത്ത് തന്നെ ഉണ്ടാകുന്ന ചില തകരാറുകൾ മൂലമാണ്
ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് കാണുമ്പോൾ വലിയ കൗതുകം തോന്നുമെങ്കിലും ചിലപ്പോൾ അത് വലിയ ബുദ്ധിമുട്ട് ഉണ്ടായിരിക്കില്ല, കാരണം കുട്ടിക്കാലം മുതലേ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞതാണ്.
നമ്മുടെ കൈകളിൽ അഞ്ചു വിരലുകൾ ആണ് ഉള്ളത്. കാലുകളിലും ഇത് അഞ്ച് ആണ്.ചിലരിൽ ആറ് വിരലുകൾ ആയി മാറാറുണ്ട്. അതും ജനിതകമായ ഒരു പ്രശ്നം തന്നെയാണ്. പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ഒരു വീട് നിർമിച്ചാലോ…? പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് വീട് നിർമിക്കുന്നത് കുട്ടികൾക്ക് കളിക്കാൻ വേണ്ടി അല്ലേ എന്ന് ചിന്തിക്കേണ്ട. മനുഷ്യർക്ക് താമസിക്കാൻ പറ്റുന്ന വീടുകൾ തന്നെയാണ്. ഇങ്ങനെ നിർമിക്കുകയാണെങ്കിൽ ചിലവ് കുറവായിരിക്കുമെന്നും, മാത്രമല്ല പ്രകൃതിയോട് ഇണങ്ങിയവയും ആയിരിക്കും.
അത് മറ്റൊരു പ്രത്യേകത കൂടിയാണ്. ഇവയ്ക്കുള്ളത് പ്രകൃതിയോടു ഇണങ്ങുന്ന രീതിയിൽ തന്നെ ഇവ നിർമിക്കാൻ സാധിക്കും. എങ്ങനെയാണ് ഇത് നിർമ്മിക്കുന്നത് എന്ന് അറിയുമോ , ചുവരുകൾക്ക് പകരം വയ്ക്കുന്നത് ഈ പ്ലാസ്റ്റിക് കുപ്പികളാണ്. മണ്ണിട്ട കുപ്പികൾ,അതിലേക്ക് സിമൻറ് ചെയ്യുകയോ ചെളി ഇട്ട് നന്നായി ഉറപ്പുവരുത്തുകയും ചെയ്യും. പിന്നീട് നല്ല ചുവരുകൾ ലഭിക്കുകയും ചെയ്യും. ഇങ്ങനെ വേണമെങ്കിൽ മതിലുകളും നിർമ്മിക്കാൻ സാധിക്കും. വിദേശ രാജ്യങ്ങളിൽ പലയിടത്തും ഇങ്ങനെ വീടുകൾ നിർമ്മിക്കുന്നുണ്ട്. കേൾക്കുമ്പോൾ തന്നെ ഒരു അപൂർവ്വത തോന്നുന്നില്ലേ…?
ഇത്തരം കാര്യങ്ങളൊക്കെ നമ്മുടെ നാട്ടിൽ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇത്തരത്തിൽ അപൂർവ്വവും കൗതുകകരമായ ചില കാര്യങ്ങൾ ഒക്കെയാണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കേണ്ടതാണ്.അതിനോടൊപ്പം തന്നെ ഇത്തരം വാർത്തകൾ ഇഷ്ടമുള്ള ആളുകളിലേക്ക് ഈ പോസ്റ്റ് പങ്കുവെക്കുവാനും മറക്കരുത്. വെള്ളം വളരെ പെട്ടെന്ന് തന്നെ ശുദ്ധീകരിക്കുന്നത് കണ്ടിട്ടുണ്ടോ…? ഏറ്റവും ചെളിനിറഞ്ഞ വെള്ളം പോലും വളരെ പെട്ടെന്ന് ശുദ്ധീകരിക്കാൻ പറ്റുന്ന ഒരു രീതിയുണ്ട് വിദേശ രാജ്യത്ത്. അതിനെ പറ്റിയും വിശദമായി തന്നെ പറയുന്നുണ്ട്.