വ്യാജ രീതിയിലുള്ള ഭക്ഷണം നമ്മൾ പലപ്പോഴും കേൾക്കാറുള്ളതാണ്. എപ്പോഴും പുറത്തു നിന്നും മറ്റും ഭക്ഷണം കഴിക്കുന്നത് ഏറെ ഇഷ്ടപ്പെടുന്നവർ ആയിരിക്കും ഓരോരുത്തരും. എല്ലാ ദിവസവും വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുക അല്ലേ. ഒരു ദിവസമെങ്കിലും പുറത്തു നിന്നും വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്നത് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായിരുന്നില്ല. പുറത്തെ ഭക്ഷണത്തിനോട് ഒരല്പം പ്രിയം കൂടുതലുമായിരിക്കും. പല ആളുകൾ കാരണം അത് കുറച്ചുകൂടി ഭീകരമാണ്. എന്നാൽ രുചി ഉള്ളത് ആക്കുന്നതിനു വേണ്ടി എന്തൊക്കെ സാധനങ്ങളാണ് ചേർക്കുന്നത് എന്ന് ആരും ചിന്തിക്കാറില്ല എന്നു പറയുന്നതായിരിക്കും കൂടുതൽ സത്യം.
രുചിക്കും നിറത്തിനും വേണ്ടി വലിയ കെമിക്കലുകൾ ആണ് ഇതിലേക്ക് ഉപയോഗിക്കാറുള്ളത്. എല്ലാം നമുക്ക് അറിയാം എന്നിട്ടും നമ്മൾ അത് വേണം എന്ന് വാശി പിടിക്കുകയാണ് ചെയ്യാറുള്ളത്. പക്ഷേ പുറത്ത് നിന്നുള്ള ഭക്ഷണത്തിന്റെ രുചി തന്നെയാണ് അതിന് പിന്നിലേക്ക് നമ്മളെ എത്തിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത്. ഒരുവട്ടം ഒക്കെ പുറത്തുനിന്ന് ഭക്ഷണം കഴിച്ചാൽ എന്ത് സംഭവിക്കാനാണ് എന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നത്. പക്ഷേ ഈ ഒരു വട്ടം പലവട്ടം ആകുമ്പോഴും വർഷത്തിൽ തന്നെ പലവട്ടം ഇങ്ങനെ സംഭവിക്കുമ്പോൾ എത്രത്തോളം വിഷവസ്തുക്കൾ ആണ് നമ്മുടെ ശരീരത്തിലേക്ക് ചെയ്യുന്നത് എന്ന് ഒരിക്കലെങ്കിലും ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും.
ഇതാണ് പിന്നീട് കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നതും. നമ്മുടെ ജീവന് തന്നെ ആപത് ആയി മാറുന്നതും. അപ്പോൾ അത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും കൊണ്ട് വലിയ പ്രശ്നമൊന്നുമില്ല എന്നതാണ് നല്ലത്. കാരണം നമ്മുടെ ശരീരത്തിന് വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്. അതിനെ മോശമാക്കി കൊണ്ട് വലിയ വിലകൊടുത്തു ഭക്ഷണം കഴിക്കുന്നത് യാതൊരു ആവിശ്യം ഇല്ല എന്ന് മനസ്സിലയിട്ടുണ്ടല്ലോ. അത്തരം ഭക്ഷണങ്ങളെപ്പറ്റി പലപ്പോഴും നമ്മൾ കേൾക്കുന്നത് കൂടിയാണ്. അത്തരം വ്യാജ ഭക്ഷണങ്ങൾ ഏറ്റവും നല്ലതാണ് എന്ന് കരുതി ആണ് നമ്മൾ കഴിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസമായി പറയാനുള്ളത്.
വിദേശരാജ്യങ്ങളുടെ ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ന്യൂഡിൽസ് എന്നു പറയുന്നത്. ഇത് പലപ്പോഴും ഉണ്ടാകുന്നത് അരിമാവിൽ ആണ്. എന്നാൽ പലപ്പോഴും ന്യൂഡിൽസ് ഇങ്ങനെ ഉണ്ടാക്കുന്ന വലിയ ലാഭം നൽകുന്ന ഒരു കാര്യമല്ല. അതുകൊണ്ടുതന്നെ ചില ആളുകൾ അരിമാവിന് പകരം ചില കെമിക്കൽ വസ്തുക്കൾ ഉപയോഗിച്ച് ന്യൂഡിൽസ് ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉണ്ടാക്കിയ ന്യൂഡിൽസ് ആണ് എന്നുപറഞ്ഞ് ആളുകൾക്ക് നൽകുകയും ചെയ്യാറുണ്ട്. എന്താണെങ്കിലും അവരുടെ ലാഭം മാത്രമായിരിക്കില്ല നോക്കുക. വിദേശരാജ്യ ഉള്ളവർ കഴിക്കുകയും ചെയ്യും. ക്യാൻസറിനു കാരണമാകുന്ന ചില കെമിക്കൽ ആണ് ഇതിൽ ഉള്ളത് എന്നാണ് അറിവ് ലഭിക്കുന്നത്.
ഇത്തരം ഭക്ഷണങ്ങൾ ഒക്കെ ഒഴിവാക്കുക എന്നുള്ളത് തന്നെയാണ് ചെയ്യാൻ കഴിയുന്നത്. അത് പോലെ ഒലിവ് ഓയിൽ എന്ന് പറയുന്നത് നമ്മുടെ മുടിസൗന്ദര്യത്തിനും ശരീര സംരക്ഷണത്തിനും ഒക്കെ എത്രത്തോളം പ്രാധാന്യമുള്ള ഒന്നാണ് എല്ലാവർക്കും അറിയാവുന്നതാണ്. വലിയ വിലയാണ് പലപ്പോഴും ഒലിവ് ഓയിലിന്റെ ചെറിയ ഒരു പായ്ക്കറ്റ് തന്നെ. വിദേശരാജ്യങ്ങളിൽ ഒലിവ് ഓയിൽ വില കുറഞ്ഞ രീതിയിൽ ലഭിക്കുന്നുണ്ട് എന്ന് പറയാറുണ്ട്. ഇത് ഒരിക്കലും യഥാർത്ഥ ഒലിവോയിൽ അല്ല.
പകരം ചിലർ ഉപയോഗിച്ചുണ്ടാക്കുന്ന വളരെ മോശമായ ഒരു ഓയിൽ ആണ് ഇത്. വില കുറച്ച് ഒലിവോയിൽ ആണ് എന്ന് പറഞ്ഞാണ് വിദേശരാജ്യങ്ങളിൽ ഇത് നൽകുന്നത്. അവിടെയുള്ളവർ ഇത് വാങ്ങുമ്പോൾ വലിയ ആപത്തിലേക്ക് ആണ് ചെന്ന് ചാടുന്നത്. ഇത്തരത്തിൽ കുറിച്ച് ഭക്ഷണങ്ങളെപ്പറ്റി ആണ് ഇന്നത്തെ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നത്. വിശദം ആയ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.