പലപ്പോഴും വിമാനങ്ങളിൽ ഒക്കെ യാത്ര ചെയ്തിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും.വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിച്ചവരായിരിക്കും. ഒന്ന് പറക്കുക എന്ന മനുഷ്യൻറെ സ്വപ്നത്തിന് വലിയ ചിറകുകൾ ആയിരുന്നു ഓരോ വിമാനങ്ങളും നൽകിയിരുന്നത്. വിമാനത്തിൽ കയറുമ്പോൾ എന്താണെങ്കിലും ഒരു ഉൾഭയം മനസ്സിൽ എവിടെയെങ്കിലും ഉണ്ടായിരിക്കും. പ്രത്യേകിച്ച് ആദ്യമായി വിമാനത്തിൽ കയറുന്നവരാണെങ്കിൽ അതിൻറെ ആഴവും വ്യാപ്തിയും ഒക്കെ കൂടുകയാണ് ചെയ്യുന്നത്. വിമാനം തകർന്നുവീണാലോ എന്നൊക്കെ എന്താണെങ്കിലും ചിന്തിക്കുന്നത് സ്വാഭാവികമാണ്.
അത്തരത്തിൽ ഉള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഭാഗ്യം കൊണ്ട് മാത്രം വിമാനം ഇടിക്കാതെ പോയ ചില അവസരങ്ങളെ പറ്റി. പലപ്പോഴും ചില അവസരങ്ങളിൽ നമ്മുടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് ഭാഗ്യങ്ങൾ ആയിരിക്കും. പലപ്പോഴും ഭാഗ്യം നമ്മളെ തുണയ്ക്കുന്ന ചില അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ഭാഗ്യം തുണയ്ക്കുന്നത് കൊണ്ടുമാത്രം നമ്മൾ ജീവിതത്തിൽ രക്ഷപ്പെട്ടു പോയിട്ടുള്ള അവസരങ്ങൾ. പ്രത്യേകിച്ച് വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഒരു അല്പം ഭാഗ്യം നമ്മളെ തുണയ്ക്കേണ്ടത് അത്യാവശ്യം തന്നെയാണ്.
അതിനുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ പോസ്റ്റ്. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും അശ്രദ്ധമായി ചിലപ്പോൾ പൈലറ്റുമാർ ഇടപെടാറുണ്ട്. ഒരു വിമാനത്തിൽ ഉള്ള മുഴുവനാളുകളുടെയും ജീവൻ അവരുടെ കൈകളിൽ ആണെങ്കിലും ചിലപ്പോഴെങ്കിലും അവർ അശ്രദ്ധ കാണിക്കാറുണ്ട്. റൺവെയിൽ അറ്റകുറ്റ പണികൾ നടന്നു കൊണ്ടിരുന്നപ്പോൾ ഒരു വിമാനം അവിടേക്ക് വരുന്ന കാഴ്ച വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
എന്നാൽ ഇത് പൈലറ്റിനെ അശ്രദ്ധ ആയിരുന്നില്ല. പണികൾ നടക്കുമ്പോൾ റൺവേ ക്ലോസ് ചെയ്യേണ്ടത് എയർപോർട്ട് അധികൃതരുടെ ഡ്യൂട്ടിയാണ്. അവർ അത് ചെയ്തിരുന്നില്ല അതുകൊണ്ടുതന്നെ വിമാനം നേരെ റൺവേയിലേക്ക് വന്നു ഇറങ്ങുന്നത്. അവിടെ ജോലിചെയ്യുന്ന ഒരാളുടെ അരികിൽ ഇടിച്ചു ഇടിച്ചില്ല എന്ന രീതിയിൽ വിമാനം പോകുന്നത് സാമൂഹികമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിൽ കാണാൻ സാധിക്കുന്നത് ആയിരുന്നു. ഇത്തരം അവസരങ്ങളിൽ ഭാഗ്യമാണ് തുണയ്ക്കുന്നത്.
ഏതായാലും ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ല എന്നുള്ളത് വലിയ ആശ്വാസം നിറക്കുന്ന ഒരു കാര്യം ആയിരുന്നു. ഇപ്പോൾ വലിയ രീതിയിൽ പ്രചാരം നേടുന്ന ഒന്നാണ് സ്കൈ ദൈവിങ് എന്നുപറയുന്നത്. വിമാനത്തിൻറെ മുകളിൽനിന്നും പാരച്യൂട്ട് കെട്ടി താഴേക്ക് ചാടി പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്ന പുതിയ രീതി ആണ് ഇത്. ഇപ്പോൾ സംഭവിച്ച ഒരു ആ അശ്രദ്ധയെ പറ്റിയാണ് പറയാൻ പോകുന്നത്. വിമാനത്തിൻറെ ഒരുഭാഗം പാരച്യൂട്ടിൽ തന്നെ ഇടിക്കുകയായിരുന്നു ചെയ്തത്. ഏതായാലും കൂടെയുണ്ടായിരുന്ന ഗൈഡ് വളരെ മനോഹരമായി ആ സന്ദർഭം കൈകാര്യം ചെയ്തു എന്ന് പറയുന്നതായിരിക്കും നല്ലത്.
അതുകൊണ്ട് മാത്രമാണ് വലിയ ഒരു അപകടം ഒഴിവായി തീർന്നത്. ഇതൊക്കെ നമ്മുടെ അശ്രദ്ധകൊണ്ട് സംഭവിക്കുന്ന ചില അപകടങ്ങളാണ്. എങ്കിലും ഇതൊക്കെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇനിയും ഇത്തരത്തിൽ അശ്രദ്ധകൊണ്ട് സംഭവിക്കുന്ന അബദ്ധങ്ങൾ ഉണ്ട്. ഇവയെല്ലാം വിശദമായിത്തന്നെ ഈ ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ കാണാവുന്നതാണ്. അതോടൊപ്പം ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഈ വാർത്ത മറ്റുള്ളവരിലേക്ക് കൂടി എത്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്.