ലിഫ്റ്റില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം, ക്യാമറയില്‍ പതിഞ്ഞപ്പോള്‍.

ആരും കാണാതെ എന്ത് കാര്യങ്ങൾ ചെയ്താലും ഒരാൾ കാണുമെന്ന് പണ്ടൊക്കെ പറയാറുണ്ടായിരുന്നു. പക്ഷേ അത് ദൈവത്തിനെ ഉദ്ദേശിച്ചായിരുന്നു. എന്നാൽ ഇന്നത്തെക്കാലത്ത് ആരും കണ്ടില്ലെങ്കിലും ക്യാമറ അത് കാണും എന്ന് പറയുന്നതായിരിക്കും എളുപ്പം. കാരണം ക്യാമറ ഇല്ലാത്ത ഒരു സ്ഥലങ്ങളും ഇല്ല.എവിടെ നോക്കിയാലും ക്യാമറയാണ് കാണാൻ സാധിക്കുന്നത്. ആരും കാണില്ല എന്ന് വിശ്വസിച്ച് ചിലർ ചെയ്ത അബദ്ധങ്ങൾ ക്യാമറയിൽ പതിഞ്ഞതിനെപ്പറ്റി ആണ് പറയാൻ പോകുന്നത്.ഏറെ രസകരവും കൗതുകകരവും ആണ് ഈ വാർത്ത. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുക.

The shocking incident that took place in the elevator, when captured on camera.
The shocking incident that took place in the elevator, when captured on camera.

അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്.നമ്മൾ പലപ്പോഴും നമ്മുടെ വീട്ടിലേക്ക് ഭക്ഷണങ്ങളും മറ്റും ഓൺലൈനായി ഓർഡർ ചെയ്യാറുണ്ട്.നമ്മുടെ വീട്ടിൽ അവർ ഓർഡർ ചെയ്ത ഈ ഭക്ഷണം എത്തിക്കുകയും ചെയ്യാറുണ്ട്. അതൊക്കെ പതിവുള്ള കാര്യമാണ്. എന്നാൽ ഹോം ഡെലിവറി നടത്തി കഴിഞ്ഞപ്പോൾ ഒരാൾക്ക് ദേഷ്യം വരുന്നതും വീട്ടിലെ മിക്ക സാധനങ്ങളൊക്കെ നശിപ്പിക്കുന്നതും നമുക്ക് ഇഷ്ടപ്പെടുന്ന കാര്യമായിരിക്കില്ല. ഒരാൾ ഹോം ഡെലിവറി വേണ്ടി വന്നതായിരുന്നു. ആ വീട്ടിൽ ഒരു പ്രത്യേക ഡിസൈൻ ഉണ്ടായിരുന്നു. ആ ഡിസൈനിൽ തട്ടി ഇയാൾ കാൽവഴുതി താഴേക്ക് വീണു.

ഇയാളുടെ ഭക്ഷണവും കയ്യിൽ നിന്നും താഴേക്ക് പോകുന്നുണ്ടായിരുന്നു. ഒരു പക്ഷേ അന്നത്തെ ദിവസം അദ്ദേഹത്തിന്റെ മൂഡ് ശരിയായിരിക്കില്ല. എന്താണെങ്കിലും അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടില്ല. ഉടനെ തന്നെ അവിടെ ഇരുന്ന് ഭക്ഷണം ആദ്യം തന്നെ ഇദ്ദേഹം താഴേക്ക് ഇടുന്നു . അത് കഴിഞ്ഞ് പിന്നീട് അവിടെ അലങ്കരിക്കാൻ വെച്ചിരുന്ന ചില സാധനങ്ങളൊക്കെ എടുത്തു എറിയാൻ തുടങ്ങി. മറ്റൊരു വീട്ടിലാണ് ഈ പരാക്രമങ്ങൾ ഒക്കെ കാണിക്കുന്നത് എന്ന് ഓർമ്മ വേണം. മൊത്തത്തിൽ കുറേ നാശനഷ്ടങ്ങൾ ഇദ്ദേഹം അവിടെ ഉണ്ടാക്കി. അതിനുശേഷമാണ് അവിടെ ഇരുന്നു സിസിടിവി ക്യാമറ ഇദ്ദേഹം കാണുന്നത്.അപ്പോഴാണ് തനിക്കു പറ്റിയ അമളിയെ പറ്റി ഇദ്ദേഹം വ്യക്തമായി മനസ്സിലാകുന്നത്.

പിന്നീട് പെട്ടെന്ന് തന്നെ ഇദ്ദേഹം തന്റെ പേഴ്സിൽ നിന്നും കുറച്ച് ഡോളറുകൾ എടുത്തതിനുശേഷം സിസിടിവി ക്യാമറയിൽ നോക്കി നശിപ്പിച്ചതിന് നഷ്ടപരിഹാരമാണ് എന്നും അതോടൊപ്പം ആഹാരം നശിപ്പിച്ചതിനും കൂടിയാണ് എന്ന് പറഞ്ഞത് അവിടെ വച്ചിട്ട് പോകുന്നതാണ് കാണാൻ സാധിക്കുന്നത്. സൂപ്പർമാർക്കറ്റിൽ പോയി ജ്യൂസ് മറ്റും വാങ്ങുന്നവർ ആയിരിക്കും എല്ലാവരും. എന്നാൽ സൂപ്പർമാർക്കറ്റിൽ പോയി ജ്യൂസ് കുടിച്ചു കൊണ്ട് തിരഞ്ഞെടുക്കുന്ന ആൾക്കാരെ കണ്ടിട്ടുണ്ടോ….?അങ്ങനെ ഒരാളെ പറ്റി ആണ് പറയാൻ പോകുന്നത്. ഒരാൾ സൂപ്പർമാർക്കറ്റിൽ വന്ന എല്ലാ ജ്യൂസുകളും കുടിച്ചു നോക്കുകയാണ്.

അതിനുശേഷം അദ്ദേഹം ആ ജ്യൂസുകൾ ഒക്കെ തറയിൽ വെക്കുന്നുണ്ട്. ഓരോ ജ്യൂസുകളും എടുത്ത് ഇദ്ദേഹം ഇത് ആവർത്തിക്കുന്നു. അവിടെ വരുന്ന ആളുകളൊക്കെ ഇത് നോക്കുന്നുണ്ട്. കുറച്ചുസമയം കഴിഞ്ഞ് ജ്യൂസുകൾ ഒക്കെ തറയിൽ വെച്ച് അദ്ദേഹം നടന്നു പോകുന്നതും കാണാൻ സാധിക്കുന്നുണ്ട്. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ല ഏതായാലും ക്യാമറയിൽ തെളിഞ്ഞത് കൊണ്ട് തന്നെ അദ്ദേഹത്തെ പിടിച്ചിട്ടുണ്ടാവും എന്നുള്ളത് ഉറപ്പാണ്.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. വിശദ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്. ഏറെ കൗതകകരവും രസകരവുമായി അറിവ് മറ്റുള്ളവർക്ക് ആയി പങ്കുവയ്ക്കുക. അതിന് വേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. അതോടൊപ്പം വിശദവിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക.