പർവ്വതപ്രദേശങ്ങളിലൂടെയുള്ള യാത്ര പലപ്പോഴും സമ്മാനിക്കുന്നത് വലിയ അപകടങ്ങൾ തന്നെയാണ്. ചിലരെങ്കിലും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നുണ്ടാകും. സാഹസിക പാതകളിൽ കൂടി അനായാസം വണ്ടി ഓടിക്കുവാൻ കഴിവുള്ള നിരവധി ആളുകളും ഉണ്ടാകും. അപകടം നിറഞ്ഞ പല റോഡുകളും ലോകത്തിൻറെ പല ഭാഗങ്ങളിലുമായി ഉണ്ട്. അത്തരത്തിൽ അപകടമുണ്ടാക്കുന്ന ചില റോഡുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് പങ്കുവയ്ക്കുകയാണ് വേണ്ടത്.
ഒരു പർവ്വത പ്രദേശത്തിന് അരികിലുള്ള ഒരു റോഡിനെ പറ്റിയാണ് പറയുന്നത്. വലിയ സുരക്ഷാസംവിധാനങ്ങൾ ഒന്നുമില്ലാത്ത ഒരു റോഡ് ആണ് ഇത്. അതുപോലെതന്നെ ഇതിൻറെ അരികിൽ കൂടി വണ്ടി പോവുകയാണെങ്കിൽ ചിലപ്പോൾ മണ്ണിടിച്ചിലിനും മറ്റും സാധ്യതയുമുണ്ട്. മണ്ണിടിച്ചിൽ കാരണം ചിലപ്പോൾ വണ്ടി താഴേക്ക് പോകുവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെ അപകടകരമാണ് ഇവിടുത്തെ യാത്ര. പരമാവധി ഒരു വാഹനത്തിന് മാത്രമാണ് ഒരു സമയത്ത് ഇതിലൂടെ കടന്നു പോകാൻ സാധിക്കുന്നത്. ട്രക്കുകളും കാറുകളും ഒക്കെ ഉൾപ്പെടുന്നുണ്ട്. എതിരെ ഒരു വാഹനം പെട്ടെന്ന് വരികയാണെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകും.
ഒരു വർഷത്തിൽ ഒൻപതു പേരെങ്കിലും ഇവിടെനിന്നും മരിക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ഇനി പറയാൻ പോകുന്നത് ഒരു തുരങ്ക റോഡിനെ പറ്റിയാണ്. ഈ തുരങ്ക റോഡുകളിൽ വലിയ പ്രശ്നങ്ങൾ ആണ് കാത്തിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ചിലർ പറയുന്നത് പിശാചുക്കളുടെ ശല്യം വരെ ഈ തുരങ്ക റോഡിൽ ഉണ്ട് എന്നാ. ണ് അതിനുള്ള കാരണം ഈ തുരങ്ക റോഡ് പണിയുന്ന സമയത്ത് നിരവധി പണിക്കാർ ബുദ്ധിമുട്ടുകൾ കാരണം ഇതിന് ഉള്ളിൽ വെച്ച് മരിച്ചിട്ടുണ്ടെന്നും അവരുടെ ആത്മാക്കൾ ആണ് ഈ തുരങ്ക റോഡിൽ മറ്റുള്ളവരെ ശല്യപ്പെടുത്താൻ എത്തുന്നത് എന്നൊക്കെയാണ് അറിയുവാൻ സാധിക്കുന്നത്. വളരെയധികം അപകടം ആണ് ഇത് എന്നും വാർത്തകൾ വരുന്നുണ്ട്.
ഇതിനോടകം പല ആളുകളും ഈ തുരങ്കത്തിന്റെ ഉള്ളിൽ കൂടി യാത്ര ചെയ്ത് മരണംവരെ ഉണ്ടായ അവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് അറിയുവാൻ സാധിക്കുന്നത്. ഇനി പറയാൻ പോകുന്നത് എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു പോകാവുന്ന ഒരു റോഡിനെ പറ്റിയാണ്. ഇതിൻറെ താഴെ വലിയ ഒരു കൊക്കയാണ്. അത് എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു പോകാവുന്ന ഒരു റോഡ് ആണ്. എന്നാൽ ബസുകൾ വരെ ഇവിടെ കൂടെ യാത്ര നടത്തുന്നു. എന്നാൽ വലിയ ബുദ്ധിമുട്ടാണ് ഇവിടെയുള്ള ആളുകൾ അനുഭവിക്കുന്നത് . ഖനി തൊഴിലാളികൾ ഉണ്ടാക്കിയതാണ് ഈ റോഡ് വളരെ വിസ്തൃതി കുറവാണ് ഇവയ്ക്ക്. അന്ന് തൊഴിലാളികൾ റോഡ് ഉണ്ടാക്കുന്ന സമയത്ത് ഇത് പിന്നീട് ഗതാഗത സൗകര്യത്തിന് ഉതകുന്നവയാണ് എന്നൊന്നും വിചാരിച്ചിരുന്നില്ല.
ഇനിയുമുണ്ടോ അപകടം പതിയിരിക്കുന്ന പല റോഡുകളും ഉണ്ട്. അവയെപ്പറ്റി എല്ലാം വിശദമായി പറയുന്നതിന് വേണ്ടി ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്. ഇത്തരം കാര്യങ്ങൾ തീർച്ചയായും അറിയേണ്ടതാണ് നമ്മൾ. ലോകത്തിൻറെ പല ഭാഗങ്ങളിൽ യാത്ര ചെയ്യുന്നവരായിരിക്കും. ഇനിയും ഉണ്ട് അപകടം നിറഞ്ഞ പാതകൾ ഒക്കെ. അവ ഏതൊക്കെ ആണ് എന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണുക. അതിനോടൊപ്പം ഏറെ സഹായകരമായി അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന്. ഷെയർ ചെയ്യുകയാണ് വേണ്ടത്.