വെറും കല്ലുകൊണ്ട് നിര്‍മിച്ച അവിശ്വസനീയമായ വസ്തുകള്‍.

ലോക്ക് ഡൗണും കൊറോണയും നമ്മുടെ നാട്ടിലേക്ക് വന്നതിനുശേഷമാണ് നമ്മുടെ നാട്ടിലുള്ള പലരുടെയും നല്ല രീതിയിലുള്ള കഴിവുകൾ പുറം ലോകം അറിയാൻ തുടങ്ങിയത്. വെറുതെ വീട്ടിൽ ഇരുന്നപ്പോൾ പലരും കഴിവുകൾ തെളിയിക്കാൻ തുടങ്ങി. ചിലർ വരയ്ക്കുകയും മറ്റുചിലർ ആർട്ട് വർക്കുകൾ ഒക്കെ ചെയ്യുകയും ചെയ്തു. ചിലർ ആവിശ്യം ഇല്ലാത്ത കുപ്പികളിലും മറ്റും അതി മനോഹരമായ രീതിയിൽ ആർട്ട് വർക്കുകൾ ആയിരുന്നു ചെയ്തിരുന്നത്. ആ സമയത്ത് അതെല്ലാം വളരെയധികം ശ്രെദ്ധിക്കപെടുകയും ചെയ്തു. ഈ ആർട്ട് വർക്കുകൾ ചെയ്യുന്നവർ യൂട്യൂബ് ചാനൽ വരെ തുടങ്ങുകയും സ്വന്തമായി വലിയതോതിൽ വരുമാനം നേടുകയും ചെയ്തിരുന്നു.

Stone
Stone

അത്തരത്തിൽ ചില ആളുകളുടെ കഴിവുകളെ പറ്റി ആണ് പറയുവാൻ പോകുന്നത്. കല്ലുകൊണ്ട് പോലും അതി മനോഹരമായ രീതിയിലുള്ള ശില്പങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നവരെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമായിരിക്കും ഈ അറിവ്. അതുപോലെതന്നെ രസകരവും. അതുകൊണ്ടുതന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഇത് ഷെയർ ചെയ്യാൻ മറക്കരുത്. നമ്മൾ വെറുതെ കളയുന്ന അല്ലെങ്കിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് കല്ലുകൾ എന്ന് പറയുന്നത്. നമ്മുടെ വീട്ടുമുറ്റത്ത് വെറുതെ കിടക്കുന്ന ഈ കല്ലുകൾ കൊണ്ട് അതി മനോഹരമായ രീതിയിൽ ഒരു ശിൽപം തയ്യാറാക്കാൻ സാധിക്കും എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ….?

അങ്ങനെ ചെയ്യാൻ സാധിക്കും. ഈ കല്ലുകൾ പോളിഷ് ചെയ്ത് എടുത്തതാണ് ഇത് ചെയ്യുന്നത്. അതിനൊടൊപ്പം ഇതിനു പുറകിലുള്ള കുറച്ചുഭാഗം കളയുകയും ചെയ്യും. വളരെ മനോഹരമായി ഇത് ചെയ്യുന്നതും കാണാൻ സാധിക്കും. ഇത് തയ്യാറാക്കി എടുത്തു കഴിയുമ്പോൾ കാണുന്നവർ എല്ലാവരും ഒന്ന് അത്ഭുതപ്പെട്ടുപോകും. കാരണം അത്രയ്ക്ക് അതിമനോഹരമായ രീതിയിലുള്ള ഒരു ശില്പമാണ് ഇത്. ആർക്കുവേണമെങ്കിലും സമ്മാനിക്കുവാൻ കഴിയുന്ന ഒരു മനോഹരമായ ശിൽപം. ഒരു കല്ലുകൊണ്ടാണ് ഇത് ഉണ്ടാക്കിയത് എന്ന് ഓർമ്മിക്കണം. അതുപോലെതന്നെ അലൂമിനിയം ഫോയിൽ പേപ്പർ കൊണ്ട് ഉണ്ടാക്കുന്ന ഒരു മനുഷ്യൻറെ ശില്പത്തെ പറ്റിയാണ് പറയാൻ പോകുന്നത്.

അലൂമിനിയം ഫോയിൽ പേപ്പറും സിമന്റും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ആദ്യം അലൂമിനിയം ഫോയിൽ ഉപയോഗിച്ച് ഒരു മനുഷ്യൻറെ രൂപം നിർമ്മിക്കും. അതിനുശേഷം അതിനു മുകളിലേക്ക് കുറച്ച് സിമൻറും ഒരു തുണിയും കെട്ടി വയ്ക്കും. കുറച്ചുകഴിയുമ്പോൾ ഒരു ചിറകുപോലെ ഒന്നുകൂടി ഇവയ്ക്ക് നൽകും. അതായത് ഈ ചിറക് നൽകി കഴിയുമ്പോൾ ഒരു മനുഷ്യൻ പറക്കുന്നത് പോലെയാണ് തോന്നാറുള്ളത്. അതി മനോഹരമായ രീതിയിൽ ഇത് തയ്യാറാക്കുകയും ചെയ്യും. പലപ്പോഴും ഇത് കാണുമ്പോൾ ഒരു യഥാർത്ഥ ശില്പമാണ് എന്ന് തോന്നും. തടിയിലും മറ്റും നിർമ്മിച്ച ഒരു യഥാർത്ഥ ശിൽപം. അത്രത്തോളം മനോഹരമായ രീതിയിലാണ് പലപ്പോഴും ഇത് നിർമ്മിക്കുക. തടിയുടെ ഉള്ളിൽ കറണ്ട് കയറ്റി വിട്ടാൽ അതിമനോഹരമായ ഒരു പെയിൻറിങ് പോലെ തോന്നുന്ന കഴിവുകൾ കാണാൻ സാധിക്കും. അത് എങ്ങനെയാണ് എന്ന് പറയാം.

അതുപോലെതന്നെ നിരവധി ആളുകളുടെ കഴിവുകൾ കൂട്ടിയിണക്കി ഉള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്നത്. ഏറെ കൗതുകകരമായ ഈ വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക. അതോടൊപ്പം ഏറെ രസകരവും കൗതുകകരവും ആയ ഈ പോസ്റ്റ്‌ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനു വേണ്ടി ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.