ലോകത്തിലെ ഏറ്റവും വിഷമുള്ള ചില ജീവികൾ

ലോകത്തിലെ ഏറ്റവും വിഷമുള്ള ചില ജീവികളെ പറ്റിയാണ് പറയാൻ പോകുന്നത്. കണ്ടാൽ കുഞ്ഞൻ എന്ന് തോന്നുന്ന നമ്മളെ ഉപദ്രവിച്ചാൽ മരണംവരെ സംഭവിക്കാൻ കഴിവുള്ള ചില ജീവികളെ പറ്റിയാണ് പറയാൻ പോകുന്നത്. ആദ്യം പറയുന്നത് ബുള്ളറ്റ് ഉറുമ്പുകളെ പറ്റിയാണ്.ഇത് ഒന്ന് കടിക്കുകയാണെങ്കിൽ മരണംവരെ സംഭവിക്കാനുള്ള സാധ്യത മുന്നിൽ കാണണം. കാരണം അത്രത്തോളം ഭീകരമായിരിക്കും ഇതിൻറെ വേദന. ഒരു ഉറുമ്പ് കടിച്ചാൽ മരണം സംഭവിക്കുമോ എന്ന് ഓർത്ത് ഒരു സംശയം മനസ്സിൽ ഉണ്ടെങ്കിൽ അത് വെറുതെയാണ്. ആമസോൺ കാടുകളിൽ കാണപ്പെടുന്ന ഒരു പ്രത്യേകതരം ഉറുമ്പാണ് ബുള്ളറ്റ് ഉറുമ്പുകൾ.

Insects in the World
Insects in the World

ലോകത്തിൽ വച്ച് ഏറ്റവും വിഷം ഉള്ള ഉറുമ്പും ഇവ തന്നെയാണ്. ഇവയുടെ വിഷം ശരീരത്തിലേക്ക് എത്തുകയാണെങ്കിൽ വളരെ ബുദ്ധിമുട്ടാണ് നമ്മുടെ ശരീരത്തിൽ നിന്നും അത് തിരികെ പോകുവാൻ. വല്ലാത്ത അസ്വസ്ഥതകൾ നമുക്ക് ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്. വളരെ
കുറഞ്ഞ ആളുകളിൽ മാത്രം മരണം വരെ സംഭവിച്ചതായി കണ്ടിട്ടുണ്ട്. ആമസോൺ കാടുകളിൽ ഒരു ഇലകളിലാണ് ഇവ മുട്ടയിട്ടു പെരുകി വന്നതായി കാണാൻ സാധിച്ചിട്ടുള്ളത്. ഇനി പറയാൻ പോകുന്നത് ഒരു പ്രത്യേകതരം കൊതുകിനെ പറ്റിയാണ്. ഈ കൊതുക് നമ്മുടെ ശരീരത്തിനുള്ളിൽ ആണ് മുട്ടയിടുന്നത്. ഇതിൻറെ ലാർവ നമ്മുടെ ശരീരത്തിലേക്ക് ചേർന്നതിനു ശേഷമാണ് നമ്മുടെ ശരീരത്തിനുള്ളിൽ ഇത് മുട്ടയിടുന്നത്.

അതിനുശേഷം ആ ഭാഗം തുളച്ചു ഇത് പുറത്തേക്ക് വരികയും ചെയ്യും. ആ സമയത്ത് നമ്മുടെ ശരീരത്തിലെ വല്ലാത്ത വേദനയായിരിക്കും അനുഭവിക്കുന്നത്. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവുകയാണെങ്കിൽ അപ്പോൾ തന്നെ നമ്മൾ വൈദ്യസഹായം തേടണം. ഇല്ലെന്ന് ഉണ്ടെങ്കിൽ അത് മരണത്തിൽ വരെ കലാശിക്കുമെന്ന് അറിയാൻ സാധിക്കുന്നത്. ഇനി പറയാൻ പോകുന്നത് സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിച്ച വന്നിരുന്ന ഒരു ജീവിയെ പറ്റിയാണ്. ഈ ജീവിയെ പറ്റി പറയുമ്പോൾ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. ഇതിനോട് അനുബന്ധിച്ച് ചില ചിത്രങ്ങൾ ഇറങ്ങിയിരുന്നു. കൈകളിൽ നിറയെ തുളകൾ ഉള്ള ഒരു ചിത്രമായിരുന്നു ഇറങ്ങിയിരുന്നത്.

ഇത് കടിക്കുകയാണെങ്കിൽ ഇത്തരത്തിൽ കൈകൾ ആകും എന്നു പറഞ്ഞുകൊണ്ടായിരുന്നു ഈ ചിത്രം ഇറങ്ങിയിരുന്നത്. ഇത് വ്യാജമാണ്. അങ്ങനെയൊരു സംഭവം ഇല്ല. പക്ഷേ ഇത് കടിക്കുകയാണെങ്കിൽ ചില അസ്വസ്ഥതകൾ ഉണ്ടാകും എന്നുള്ളത് വളരെയധികം സത്യമായ ഒരു കാര്യമാണ്. ഈ ലോകത്തിൽ വച്ച് തന്നെ ഏറ്റവും വലിയൊരു പഴുതാരയെ പറ്റി പറയാം. ഇതിന് പാമ്പിനെ വരെ തിന്നാൻ ഉള്ള ശേഷിയുണ്ട് എന്നാണ് പറയപ്പെടുന്നത്. ആമസോൺ കാടുകളിൽ ആണ് ഈ പഴുതാരയും കാണപ്പെടുന്നത്. ഇതിന്റെ വിഷം ഉപയോഗിച്ച് പാമ്പുകളെ വരെയാണ് ഇവ ഭക്ഷണം ആകുന്നത് എന്ന് അറിയാൻ സാധിച്ചിട്ടുണ്ട്.

മനുഷ്യശരീരത്തിൽ ഇവയുടെ വിഷം ചെല്ലുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും മരണം സംഭവിക്കുമെന്നും അറിയുവാൻ സാധിക്കുന്നു. ഇനിയും ഉണ്ട് ഇത്തരത്തിൽ വളരെയധികം പ്രശ്നക്കാർ ആയിട്ടുള്ള ചില ജീവികൾ. അറിയാം അവയെ കുറിച്ച്. അതിനുവേണ്ടി ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത് വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്. അതോടൊപ്പം തന്നെ ഏറെ കൗതുകകരമായി അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്തകൾ എത്താതെ പോകരുത്.