ചില സമയത്ത് ചില കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ ഓർക്കും അപ്പോൾ തന്നെ നമുക്ക് തിരിച്ചടികൾ ലഭിക്കാറുണ്ട് എന്ന്. ചിലപ്പോൾ ഇത് വേണ്ടായിരുന്നു എന്ന് നമ്മൾ തോന്നുന്ന രീതിയിൽ ആയിരിക്കും. എന്തെങ്കിലും വലിയൊരു തീരുമാനം എടുത്തിട്ട് അത് വേണ്ടായിരുന്നു എന്ന് ചിന്തിച്ചിട്ടില്ലേ….? അങ്ങനെ ഒരു അവസരം എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടായിരിക്കും.. അതുകൊണ്ടാണ് ഒരുകാര്യം തീരുമാനിക്കുന്നതിനു മുൻപ് പത്തു വട്ടമെങ്കിലും ആലോചിക്കണം എന്ന് പറയുന്നത്. പത്തല്ല നൂറുവട്ടം ആലോചിച്ചാലും ചിലപ്പോഴെങ്കിലും നമുക്ക് ഇങ്ങനെയൊരു സാഹചര്യം വന്നിട്ടുണ്ടാകും. അത്തരത്തിലുള്ള തൽക്ഷണം ലഭിച്ച ചില തിരിച്ചടികളെ പറ്റിയാണ് പറയുവാൻ പോകുന്നത്.
ഏറെ കൗതുകകരമാണ് ഈ വാർത്ത. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ചില ആളുകൾക്ക് ബ്രാൻഡുകളോട് വല്ലാത്ത ഭ്രാന്ത് ആയിരിക്കും. എന്തെങ്കിലും സാധനങ്ങൾ വാങ്ങിയാൽ പോരാ, നല്ല ബ്രാൻഡുകളുടെ സാധനങ്ങൾ തന്നെ വാങ്ങണം എന്ന് നിർബന്ധം പിടിക്കുന്നവർ ഉണ്ടാകും. മറ്റു ചിലർക്കാണെങ്കിൽ കൂടുതൽ സാധനങ്ങൾ വേണമെന്നേ ഉണ്ടായിരിക്കുകയുള്ളൂ. ഏത് ബ്രാൻഡ് ആണെന്നും അവർ നോക്കില്ല. കൂടുതൽ ആളുകളും അത്തരത്തിൽ ഉള്ളവരാണ്. എന്നാൽ ബ്രാൻഡഡ് സാധനങ്ങൾ വാങ്ങുന്നവരും നിരവധിയാണ്.
ഒരു പെൺകുട്ടിക്ക് പറ്റിയ അബദ്ധത്തെ പറ്റി ആണ് പറയാൻ പോകുന്നത്. ഈ പെൺകുട്ടി ഒരു ബെൽറ്റ് വാങ്ങി. ഒരു പ്രത്യേക ബ്രാൻഡ് നോക്കിയാണ് ഈ പെൺകുട്ടി ഇത് വാങ്ങിയത്. മുപ്പതിനായിരം രൂപയായി ഇതിന്. ഇതിന്റെ വില എത്രയായി എന്ന് പെൺകുട്ടിയുടെ അമ്മ ചോദിക്കുന്നുണ്ട്. ഒരു പക്ഷേ താൻ ആഗ്രഹിച്ച ബെൽറ്റ് സ്വന്തമായി കിട്ടിയതിന്റെ ആകാംക്ഷ കൊണ്ടായിരിക്കാം പെൺകുട്ടി യഥാർത്ഥ വിലയാണ് അറിയാതെ പറഞ്ഞു പോകുന്നത്. എന്നാൽ ബെൽറ്റിന്റെ വില കേട്ട് അമ്മ വളരെയധികം ദേഷ്യപ്പെടുന്നത് ആണ് പിന്നീട് കാണാൻ സാധിച്ചത്. അമ്മയ്ക്ക് ഒട്ടും ഇഷ്ടമായില്ല എന്ന് തോന്നുന്നു. 150 രൂപയുടെ സാധനത്തിന് നീ 35,000 രൂപ മുടക്കിയൊ എന്ന് ചോദിച്ചു ഈ അമ്മ പെൺകുട്ടിയോട് ദേഷ്യപ്പെടുന്നത് കാണാൻ സാധിക്കും.
ജീവിതത്തിലൊരിക്കലും ഈ പെൺകുട്ടി ഒരു സാധനത്തിന്റെയും യഥാർത്ഥ വില ഇനി പറയില്ല എന്നത് ഉറപ്പാണ്മ് ആ പെൺകുട്ടി ചിന്തിച്ചിട്ടുണ്ടാകും ഇത് പറയേണ്ടിയിരുന്നില്ല എന്ന്. വിവാഹം കഴിഞ്ഞു കഴിയുമ്പോൾ ഒരു പെൺകുട്ടിക്ക് ഏറ്റവും കൂടുതൽ അവകാശമുള്ളത് അവളുടെ ഭർത്താവ് തന്നെയാണ്. പക്ഷേ വിവാഹത്തിനുമുൻപ് കൂടുതൽ അവകാശം എടുക്കുന്നതും ചിലർക്ക് ഇഷ്ടപ്പെടില്ല. ഇവിടെ അങ്ങനെ ഒരു സംഭവമാണ് പറയാൻ പോകുന്നത്. ഒരു പെൺകുട്ടിയുടെ വിവാഹത്തിൻറെ ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ വിവാഹത്തിന് പൂജാരി പൂജകൾ ചെയ്യുന്നതിനിടയിൽ പെൺകുട്ടിയുടെ വരൻ പെൺകുട്ടിയുടെ തോളിൽ കൈയിട്ട് പിടിക്കുന്നതാണ് കാണാൻ സാധിക്കുന്നത്.
പൂജാരി അത് അറിഞ്ഞില്ല എന്ന് തോന്നുന്നു. വിവാഹം കഴിക്കുന്നതിനു മുൻപ് ഇവൻ എന്തിനാണ് ഇത്ര അധികാരം കാണിക്കുന്നത് ആയിരിക്കാം ഒരു പക്ഷേ അദ്ദേഹം ചിന്തിച്ചത്. തോളിൽ നിന്നും കൈയെടുക്കാൻ അയാൾ വരനോട് പറയുന്നുണ്ട്. ഏതായാലും നല്ല അനുസരണയുള്ള വരാനായിരുന്നു. പൂജാരി പറഞ്ഞത് അതുപോലെതന്നെ അനുസരിച്ചു. അപ്പോൾ തന്നെ പെൺകുട്ടിയുടെ തോളിൽ നിന്നും കൈ എടുക്കുകയും ചെയ്തു. പക്ഷേ അവിടെ കൂടി നിന്നവർ എല്ലാവരും ഇത് കണ്ട് ചിരിച്ചിരുന്നു. വല്ല കാര്യം ഉണ്ടായിരുന്നോ….? ഇനിയുമുണ്ട് ഇത്തരത്തിൽ കൗതുകമുണർത്തുന്ന നിരവധി കാഴ്ചകൾ. അവയെല്ലാം ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്.