ശരീരത്തിൻറെ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്നവരാണ് എല്ലാവരും. എന്നാൽ പലപ്പോഴും ചില പ്രശ്നങ്ങൾ കൊണ്ട് നമ്മുടെ ശരീരഭംഗിക്ക് മങ്ങൽ നൽകാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. പറയുന്നത് ഒരിക്കലും ഒരു ബോഡി ഷെയ്മിങ് അല്ല എന്ന് ആദ്യമേ പറയട്ടെ. ചില വസ്തുതകൾ മാത്രമാണ് ഇന്ന് പറയുന്നത്. പോണ്ണതടി ആർക്കും ഉണ്ടാക്കാവുന്ന ഒന്നാണ്. അതിന്റെ പേരിൽ ആരെയും ഒരു ബോഡി ഷെയ്മിങ് ചെയ്യേണ്ട ആവശ്യമില്ല. ചിലർക്ക് അത് ഒരു രോഗമാണ്. മറ്റുചിലർ അമിതമായ ആഹാരം കഴിക്കുന്നത് മൂലം ഉണ്ടാകുന്നതാണ്. ഇപ്പോൾ കൂടുതലായും ആളുകളിൽ കണ്ടുവരുന്നതും ഫാസ്റ്റ് ഫുഡ്ഡും കെ എഫ് സി യുടെയും ഒക്കെ ഫലമായി ആളുകളിൽ പൊണ്ണത്തടി ഉണ്ടാകുന്നതാണ്.
ജനിച്ചപ്പോൾ മുതൽ തന്നെ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉള്ളവരും ഉണ്ട്. അത്തരം ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ തടിയുള്ള ചില കുട്ടികളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമായ ഒരു വാർത്തയാണിത്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. കൊച്ചുകുട്ടികളിൽ പൊണ്ണത്തടി കാണുക എന്ന് പറയുന്നത് വളരെയധികം വേദന നിറഞ്ഞ ഒന്നുതന്നെയാണ്. വണ്ണം ഉള്ളവർക്ക് മാത്രമേ അതിൻറെ ബുദ്ധിമുട്ട് മനസ്സിലാവുകയുള്ളൂ.
മറ്റുള്ളവർക്ക് അവർ കണ്ടു ചിരിക്കുവാനും അല്ലെങ്കിലും അഭിപ്രായം പറയാനും മാത്രം ഉള്ളതായിരിക്കും. അത് അനുഭവിക്കുന്നവർക്ക് മാത്രമേ അതിൻറെ വേദന എന്താണ് യഥാർത്ഥമായി അറിയാൻ സാധിക്കൂ. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സാധിക്കാതെ, അല്ലെങ്കിൽ ആഗ്രഹമുള്ള ഭക്ഷണം കഴിക്കാൻ സാധിക്കാതെ എപ്പോഴും അവർ ത്യാഗം ചെയ്യുകയായിരിക്കും ചെയ്യുന്നത്. പലർക്കും ഇത് രോഗങ്ങൾ കൊണ്ടു വരുന്നതായിരിക്കും, ചിലർക്ക് ജനിതകമായ പ്രശ്നങ്ങൾ കൊണ്ടായിരിക്കും ഇങ്ങനെ വരുന്നത്. വിദേശരാജ്യത്ത് ഒരു കുഞ്ഞു ഉണ്ടായിരുന്നു. ഈ കുഞ്ഞ് ജനിച്ചപ്പോൾ തന്നെ 60 പൗണ്ട് ഭാരം ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഈ കുഞ്ഞിന് മേടിച്ച് വസ്ത്രങ്ങൾ പോലും ഒരു കുട്ടിക്ക് ആറാം മാസത്തിൽ ഇടാൻ സാധിക്കുന്ന രീതിയിലുള്ളതായിരുന്നു. അത്രത്തോളം ഭാരമുണ്ടായിരുന്നു കുഞ്ഞിന്. ഈ കൊച്ചു കുട്ടി ജനിക്കുന്നതിനു മുൻപ് അമ്മയ്ക്ക് പ്രമേഹം വന്നിരുന്നു. പ്രസവസമയത്തെ അമ്മയുടെ പ്രമേഹം ആയിരുന്നു കുട്ടിയുടെ അമിത ഭാരത്തിന് കാരണമായി ഡോക്ടർമാർ പറയുന്നത്. പിന്നീട് കുട്ടി വളർന്നപ്പോഴും ഈ ഭാരം വർദ്ധിക്കുകയായിരുന്നു ചെയ്തിരുന്നത്. പത്തു മാസമായപ്പോഴേക്കും കുഞ്ഞിനെ 250 പൗണ്ടോളം ഭാരം വന്നുതുടങ്ങി. ഇതൊരു രോഗമാണ്.
പിന്നീട് വലിയ സർജറികൾ ഒക്കെ നടത്തിയാണ് ഭാരം കുറച്ചത്. എങ്കിലും ഒരുപാടൊന്നും കുറയ്ക്കുവാൻ സാധിച്ചിരുന്നില്ല. 70 പൗണ്ട് ഭാരം പോലും കുറയ്ക്കാൻ സാധിച്ചില്ല. അങ്ങനെ ഉള്ള നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. അത്തരം ആളുകളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ വിശദമായി തന്നെ പറയുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക.
അതോടൊപ്പം തന്നെ ഏറെ കൗതുകകരമായി അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. ഇത്തരം അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.