മനുഷ്യർ തമ്മിലുള്ള പലവിധത്തിലുള്ള വഴക്കുകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ജീവികൾ തമ്മിലുള്ള യുദ്ധം എന്തെങ്കിലും കണ്ടിട്ടുണ്ടോ….? ജീവികൾ തമ്മിൽ ഉള്ള ചില വ്യത്യസ്തമായ വഴക്കുകളെ പറ്റിയുള്ള ഒരു അറിവാണ് ഇന്ന് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്കും കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും മനുഷ്യർ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാവുകയും അവർ പല രീതിയിലുള്ള വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ചില ജീവികൾ വഴക്കുകൾ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ. അതാണ് പറയുവാൻ പോകുന്നത്.
ആദ്യമായി പറയുന്നത് ചിലന്തിയുടെയും തേളിന്റെയും വഴക്കിനെ പറ്റിയാണ്. ഇരുവരും ഒരുമിച്ചു ചേരുകയാണെങ്കിൽ വലിയതോതിൽ ഉള്ള വഴക്ക് തന്നെയാണ് നടക്കുക. രണ്ടുപേരും കട്ടക്ക് കട്ടക്ക് നിൽക്കും എന്ന് പറഞ്ഞാലും തെറ്റില്ല. എപ്പോഴും ഇവർ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ചിലപ്പോൾ നമ്മൾ പോലും ഞെട്ടിപോകുന്ന രീതിയിലുള്ള പോരാട്ടം. ചിലന്തിക്ക് വിഷമില്ല എന്ന് പറയാൻ കഴിയില്ല, എന്നാൽ കേമനാണ് തേൾ. കൂടുതൽ വിഷം തേളിന് ആണ്. പക്ഷേ ചിലന്തിയുടെ ആക്രമണം തേളിനേക്കാളും വലിയ തോതിലാണ് എന്ന് നമുക്ക് കാണുവാൻ സാധിക്കുന്നത്. അത് ഒന്ന് കാണുമ്പോൾ നമ്മൾ ഞെട്ടിപ്പോകും. ഇങ്ങനെയൊക്കെ ഈ ജീവികൾക്ക് കഴിയുമോ എന്നാണ് അറിയുന്നത് എന്നാൽ വിദേശ ചിന്തിക്കുക.
ഇങ്ങനെ ജീവികളുടെ യുദ്ധം കാണുന്നതും ഒരു ഫെസ്റ്റിവൽ ആയി നടത്താറുണ്ട്. അതിനു വേണ്ടി മാത്രം ചില ആളുകൾ അവിടെ എത്തുകയും ചെയ്യും. ഒരു വലിയ പരിപാടിയാണ് അവിടെ നടത്തുക. പക്ഷേ ചിലന്തികൾ ഒന്നുമല്ല, അവിടെ ഈച്ചകൾ ആണ് താരങ്ങൾ. ഓരോ സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഈച്ചകളും ആയി അവിടെയെത്തുന്നത്. അതിനുശേഷം ഈച്ചകളെ പലപ്പോഴും ഇവർ ഒരുമിച്ച് ഇടും. അതിനുശേഷം ഈച്ചകളെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രകോപനം ഉണ്ടായി കഴിയുമ്പോഴേക്കും ഈച്ചകൾ പരസ്പരം പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ തുടങ്ങും. ഇത് കാണുമ്പോഴേക്കും ആളുകൾക്ക് രസം കയറും. അങ്ങനെയാണ് ഈ കളിക്ക് രസം പിടിച്ചു പോകുന്നത്. ചിലന്തികളെ പോലെ തന്നെ ഞണ്ടുകളും തേളും തമ്മിൽ വല്ലപ്പോഴും വഴക്കുകൾ നടക്കാറുണ്ട്.
ഇതിൽ വിജയിക്കുന്നത് ഞണ്ടുകൾ തന്നെയായിരിക്കും. കാരണം ഞണ്ടിന് അവയുടെ ശരീരത്തിൽ വളരെ പെട്ടെന്ന് തന്നെ ശത്രുക്കളോട് വിജയിക്കുവാനുള്ള ഒരു കഴിവുണ്ട്. അത് പോലെ ഒരു പ്രത്യേകതരം ഈച്ച ഉണ്ട്. ഇത് കടിക്കുകയാണെങ്കിൽ പാമ്പ് നമ്മുടെ ശരീരത്തിൽ കടിക്കുന്നത് പോലെയുള്ള ബുദ്ധിമുട്ടുകളാണ് തോന്നാറുള്ളത്. അങ്ങനെയുള്ള ഈച്ചയെ ആരാണ് തോൽപ്പിക്കുന്നത് എന്ന് അറിഞ്ഞാൽ ഞെട്ടിപ്പോകും. ഒരു പുൽച്ചാടി ആണ് ഈ ജീവികളെ പലപ്പോഴും കൈപ്പിടിയിലൊതുക്കുന്നത്. പാമ്പിനോളം വിഷം ഉള്ള ഒരു ജീവിയെ ഒരു പുൽച്ചാടി കൈപിടിയിൽ ഒതുക്കും എന്നുപറഞ്ഞാൽ വിശ്വസിക്കുവാൻ ബുദ്ധിമുട്ടായിരിക്കും.
എന്നാൽ അതാണ് സത്യം. ഇനിയുമുണ്ട് ഇത്തരത്തിൽ ജീവികൾ തമ്മിലുള്ള യുദ്ധങ്ങൾ. അവയെപ്പറ്റി ഒക്കെ വിശദമായി പറയാം. അത്തരത്തിൽ ഉള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകരുത്. അതിനു വേണ്ടി ഇത് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വിദേശിയരെ ഇത്രത്തോളം ഹരം പിടിപ്പിക്കുന്ന ഈ ജീവികളുടെ യുദ്ധം എന്താണ് അറിയേണ്ടത് അത്യാവശ്യമല്ലേ….? അത്രമേൽ അവർക്ക് ഇഷ്ടം തോന്നണമെങ്കിൽ എന്തെങ്കിലും ഒരു പ്രത്യേകത അതിൽ ഉണ്ടാവില്ലേ….? അത് എന്താണെന്ന് അറിയുക തന്നെ വേണം.