ചില പ്രത്യേകതകൾ ഉള്ള സുതാര്യമായ ചില ജീവികളെ പറ്റിയാണ് പറയുവാൻ പോകുന്നത്. സൂക്ഷ്മമായി നോക്കേണ്ട ചില ജീവികളെ പറ്റിയുള്ള അറിവുകൾ ആണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവർക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.. ഇത്തരം ജീവികളിൽ കൂടുതലും കടലിലാണ് ജീവിക്കുന്നത് അറിയുവാൻ സാധിക്കുന്നത്. എന്നാൽ കടലിൽ അല്ലാത്തവരുമുണ്ട്. അത്തരത്തിലൊന്നാണ് ഗ്ലാസ് ചിറകുകളുള്ള ഒരു ചിത്രശലഭം. ഇതിന്റെ ചിറകുകളുടെ സുതാര്യത മൂന്നു ഗുണങ്ങളുടെ സംയോജനം ആണെന്ന് അറിയാൻ സാധിക്കുന്നത്.
ചിത്രങ്ങൾ നിർമ്മിക്കുന്ന വസ്തുക്കൾ ദൃശ്യ പ്രകാരം കുറഞ്ഞ അളവിൽ മാത്രം ആഗിരണം ചെയ്യപ്പെടുക ഉള്ളൂ എന്നാണ് അറിയുന്നത്. അതുപോലെതന്നെ ചിത്രങ്ങളിലൂടെ കടന്നുപോകുന്ന പ്രകാശത്തിൽ ചിതറിക്കിടക്കുന്നത് കൊണ്ടും ഇവ സുതാര്യമായി കാണപ്പെടുന്നത് എന്നാണ് കാണുന്നത്. മധ്യ അമേരിക്കയിൽ ആണ് ഇവ കൂടുതലായി കാണപ്പെടുന്നത്. സുതാര്യമായ മറ്റൊന്നാണ് ജുവനൈൽ സർജൻ ഫിഷ്. വളരെ മനോഹരമാണ് ഇത് കാണുവാൻ. ഒരു ഗ്ലാസ് പെയിൻറിംഗ് പോലെ അതിമനോഹരം ആണ് എന്ന് പറയാം. കണ്ടാൽ നമുക്ക് വളരെയധികം മനോഹരം ആണ് എന്നാണ് തോന്നുക. വളരെ നീളത്തിൽ ആണ് ഇവ വളരുന്നത്. അക്വേറിയങ്ങളിൽ നിരവധി ആളുകൾ വളർത്തുന്ന ഒന്നുകൂടി ആണ് ഇവ.. ആമാത്തോട് വണ്ടിനെ പറ്റിയാണ് ഇനി പറയുന്നത്. ഇത് പൂർണമായും സുതാര്യമായ ഒന്നല്ല.
അദൃശ്യമായ ഒരു സുതാര്യ ജീവി ആണ് ഇത്. എന്നാൽ ഇത് സുതാര്യത ഉള്ളതുമാണ്. അതിമനോഹരമാണ് ഇവയെ കാണുവാനും. ഇരുട്ടത്ത് കാണുകയാണെങ്കിൽ ഒരു മനോഹരമായ അലങ്കാര ബൾബ് പോലെ തോന്നും. അത്രമേൽ സൗന്ദര്യം നിറഞ്ഞ ഒന്നുതന്നെയാണ്. അടുത്തതാണ് യൂറോപ്യൻ ഈലുകൾ. ഈലുകളുടെ ജീവിതത്തിൽ പലതവണ നിറങ്ങൾ ഇവ മാറ്റുന്നുണ്ട് എന്നാണ് അറിയുന്നത്. എങ്കിലും ഇതൊക്കെ ഒരു വെള്ളത്തിൻറെ നിറം തന്നെയാണ്. കണ്ടാൽ ഗ്ലാസ് പോലെയാണ് തോന്നുന്നത്. ഇരുപത് വർഷങ്ങൾക്കു ശേഷം ശുദ്ധമായ അല്ലെങ്കിൽ ഉപ്പുവെള്ളത്തിൽ ഈലുകൾ ലൈം….. ഗികമായി പക്വത പാലിക്കുന്നു എന്ന് അറിയുവാൻ സാധിക്കുന്നുണ്ട്.. ഇവരുടെ കണ്ണുകളാണ് വലുതായി കാണുന്നത്. ഈ കണ്ണുകൾ ഇല്ലെങ്കിൽ ഒരുപക്ഷേ ഇവയെ കാണാൻ പോലും കഴിയില്ല..
ഇവയുടെ ശരീരത്തിന് വെള്ളനിറമാണ്. ഒരു ഗ്ലാസ് പോലെയിരിക്കുന്ന തവളയെ കണ്ടാലോ…? ഇവയെ കാണുന്നതും ആമസോൺ കാടുകളിൽ ആണ്. വളരെയധികം വംശനാശം നേരിടുന്ന ഒന്നാണ് ഇവ. 2013ലാണ് ഇവയെ പറ്റിയുള്ള പഠനം നടക്കുന്നത്. ഇപ്പോൾ വളരെയധികം വംശനാശം നേരിടുന്ന ഒന്നാണ് ഇവ എന്നാണ് അറിയുവാൻ കഴിയുന്നത്. അത് പോലെ ഉള്ള ഒന്നാണ് സല്പ മാഗിയോർ മത്സ്യം. വടക്കൻ ന്യൂസിലാൻഡിലെ ഉപദ്വീപിൽ നിന്നുമാണ് ഈ മത്സ്യത്തിനെ കണ്ടുപിടിക്കുന്നത്. വളരെയധികം സുന്ദരമായ ഒരു മത്സ്യം ആയിരുന്നു ഇത്. കാണുവാൻ തന്നെ ഒരു പ്രത്യേക ഭംഗി ആയിരുന്നു ഇവയ്ക്ക്. ഇനിയുമുണ്ട് ഇത്തരത്തിൽ സുതാര്യമായ ചില ജീവികൾ ഒക്കെ. അവയെപ്പറ്റി ഒക്കെ വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.
അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്തകൾ എത്താതെ പോകാൻ പാടില്ല.