കായിക രംഗത്ത് ചതിയിലൂടെ നേടിയ വിജയങ്ങള്‍.

ചതിയിലൂടെ നേടുന്ന വിജയങ്ങൾ ഒന്നും ശാശ്വതമായിരിക്കില്ലെന്ന് നമുക്കറിയാവുന്നതാണ്. എങ്കിലും പല മേഖലകളിലും ചതി ഒരു വലിയ ഘടകമായി തന്നെ നിലനിൽക്കുന്നുണ്ട്. ചതിയിലൂടെ പല വിജയങ്ങളും കരസ്ഥമാക്കിയിട്ടുള്ള നിരവധി ആളുകളുണ്ട്. അത്തരത്തിൽ സ്പോർട്സിൽ നടന്ന ചില ചതികളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. സ്പോർട്സിൽ നിന്നും ഉള്ള ഒരു ചതിയെ പറ്റിയാണ് ആദ്യം പറയുന്നത്. ഒളിമ്പിക്സിൽ വളരെ അപമാനകരമായ രീതിയിലുള്ള ഒരു ചതി ഒരാൾ നടത്തി.

Cheaters in Sport History
Cheaters in Sport History

അങ്ങനെയാണ് ഇയാൾ കളിയിൽ നിന്ന് പുറത്താവുകയും ചെയ്യുന്നത്. പല സ്പോർട്സുകളിലും ചതികൾ നടന്നിട്ടുണ്ട്. ചിക്കാഗോയിലും ഇത്തരത്തിലൊരു ചതി നടന്നിരുന്നു. ചിലർ ഉത്തേജകമരുന്നു വരെ കഴിച്ചുകൊണ്ട് കളിക്കളത്തിൽ എത്തുകയും, അതിനുശേഷം വലിയ രീതിയിൽ തന്നെ വിജയം നേടുകയും ഒക്കെ ചെയ്തിരുന്നു..എന്നാൽ പിന്നീട് ചികിത്സകളും മറ്റും വന്നപ്പോഴാണ് ഇത് തെളിയുന്നത്. തെളിഞ്ഞു കഴിഞ്ഞപ്പോൾ ഇവരെ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു..മറ്റു ചിലരാവട്ടെ സ്വന്തം ടീമിനെ ജയിപ്പിക്കാൻ വേണ്ടി ചെയ്യുന്നത് വളരെയധികം മോശമായ രീതിയിലുള്ള കാര്യങ്ങളായിരുന്നു. മരുന്ന് ഉപയോഗിച്ച് വരെ പലരും സ്പോർട്സിൽ സ്കോറുകൾ ഉയർത്തി.

ഇത് ചെയ്യുമ്പോൾ ഇതൊന്നും ശാശ്വതമായ വിജയമല്ല എന്നുകൂടി ഓർമ്മിക്കണം. എന്താണെങ്കിലും ഇവയൊക്കെ പിടിക്കപ്പെട്ടവ ആണ്. ഇവയിൽ പിടിക്കപ്പെടാതെ നടന്ന എത്ര എണ്ണം ഉണ്ടാകും…? ഇതിലുള്ള പല ആളുകൾക്കും ആജീവനാന്ത വിലക്ക് വരെ ലഭിച്ചിട്ടുണ്ട്. കായികരംഗത്ത് കൂടുതലായും ഉത്തേജകമരുന്ന് ഉപയോഗിച്ച ആളുകളുടെ പേരിൽ നടന്ന ചതികളും വളരെയധികം ശ്രദ്ധിക്കപ്പെട്ടത് തന്നെയായിരുന്നു. പാരാഒളിമ്പിക്സ് ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ ഒരു ചതി നടന്നിരുന്നു. ഈ കളിയിലെ 12 കളിക്കാരിൽ 10 പേർക്ക് യാതൊരു വൈകല്യങ്ങളുമില്ലന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഗെയിംസിന് മുൻപ് നടത്തിയിരുന്ന ഐക്യൂ ടെസ്റ്റിൽ ഇവർ മനപ്പൂർവം പരാജയപ്പെടുകയായിരുന്നു.

ടീമിൽ നിന്നും അവർക്ക് ലഭിച്ച മെഡലുകൾ അഴിച്ചു മാറ്റുകയും ചെയ്തു. വൈകല്യമുള്ള അത്‌ലറ്റുകൾ പിന്നീട് എല്ലാ ഇനങ്ങളും വീണ്ടും നടത്തി. പിന്നീട് അടുത്ത സമ്മർ പാരാലിംപിക്സിൽ കള്ളം കാണിച്ചവരെ നീക്കം ചെയ്യുകയായിരുന്നു ചെയ്തിരുന്നത്. കിഴക്കൻ ജർമ്മനിയിലും നടന്നിട്ടുണ്ട് ചതിയുടെ ഓരോ ഏട്. പേശികളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ആയിരുന്നു ഇവർ ചില മരുന്നുകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീടവർക്ക് ക്യാൻസർ, ഹൃദയപ്രശ്നങ്ങൾ, വന്ധ്യത എന്നിവയൊക്കെ അനുഭവപ്പെട്ടതായി ആണ് അറിയുവാൻ സാധിച്ചിരുന്നത്. കോച്ചുകൾ അവർക്ക് നൽകി മരുന്ന് വിറ്റാമിനുകൾ ആണെന്ന് പറഞ്ഞിരുന്നു.എന്നാൽ അത് അല്ലായിരുന്നു, ഊർജ്ജത്തിന് വേണ്ടിയുള്ള ചില കാര്യങ്ങൾ ആയിരുന്നു എന്നൊക്കെ പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.

ലോകം ഉണ്ടായ സമയം മുതൽ ഉള്ളതാണ് ചതി എന്നു പറയുന്നത്. അതുകൊണ്ടുതന്നെ അത് ഉണ്ടാവുന്നതിൽ ഒരു പ്രത്യേകത നമുക്ക് പറയുവാൻ സാധിക്കില്ല. ഏതൊരു മനുഷ്യന്റെയും ഉള്ളിൽ ചെറുതായെങ്കിലും ഒരു കള്ളത്തിന്റെ കണിക ഒളിഞ്ഞുകിടക്കുന്നുണ്ടാകുമെങ്കിലും ഇങ്ങനെ നേടുന്ന വിജയങ്ങൾ ഒന്നും ശാശ്വതമല്ല എന്ന് വീണ്ടും വീണ്ടും പറയുകയാണ്. ഇനിയുമുണ്ട് ലോകത്തെ ഞെട്ടിച്ച നിരവധി ചതിയുടെ കഥകൾ. അവയൊക്കെ കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവർക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.