5 ഭര്‍ത്താക്കന്മാര്‍ 1 ഭാര്യ. ദുരാചാരമോ അതോ സൈക്കോയോ ?

അസാധാരണമായ നിരവധി കഥകൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിലുള്ള ചില കഥകളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. മക്കൾക്ക് സംരക്ഷണം നൽകേണ്ടവരാണ് അമ്മമാർ. അതുകൊണ്ടുതന്നെ അമ്മമാർ എപ്പോഴും അവരെ നന്നായി നോക്കുന്നവരും ആയിരിക്കും. അതിൽ നിന്നും വ്യത്യസ്തമായ ഒരു അമ്മയെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഏറെ കൗതുകം നിറഞ്ഞ ഒരു വാർത്തയാണിത്. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഈ പോസ്റ്റ് മറ്റുള്ളവർക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരു സ്ത്രീയുണ്ടായിരുന്നു ഒരിടത്ത്.

A Family Story
A Family Story

ആ സ്ത്രീയ്ക്ക് വളരെ ഒരു മനോഹരമായ ശീലമുണ്ടായിരുന്നു. വിവാഹം കഴിക്കുക എന്നതായിരുന്നു ഇവരുടെ മനോഹരമായ ഒരു ശീലം. ഓരോ വിവാഹങ്ങളിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുമ്പോൾ ഇവർ പുതിയ വിവാഹം കഴിക്കും. അതാണ് ഇവരുടെ ശീലം. ഇവർ മൂന്നാമത് ഒരു വിവാഹം കഴിച്ചിരുന്നു. ആദ്യ വിവാഹത്തിൽ നിന്നും ഇവർക്ക് ലഭിച്ച ഒരു കുട്ടിയും രണ്ടാമത്തെ വിവാഹത്തിൽ നിന്നും ഇവർക്ക് ലഭിച്ച ഒരു കുട്ടിയും ഇവരോടൊപ്പം ഉണ്ടായിരുന്നു മൂന്നാം വിവാഹം കഴിക്കുന്ന സമയത്ത്. മൂന്നാമത്തെ വിവാഹജീവിതം തുടങ്ങിയ സമയം മുതലാണ് കഥ ആരംഭിക്കുന്നത്. വിവാഹം കഴിഞ്ഞ് ഇവരുടെ ഭർത്താവുമായി ഇവർ ഒരുമിച്ചു ജീവിതം തുടങ്ങിയതിനുശേഷം കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഇവരുടെ കുഞ്ഞുങ്ങളെ കാണാതെയായി. ഈ കുട്ടികൾക്ക് എന്ത് സംഭവിച്ചു എന്ന് എല്ലാവരും തിരക്കി.

മതിയായ ഒരു വിവരം ലഭിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. കുട്ടികൾക്ക് എന്താണ് സംഭവിച്ചത് എന്ന് എല്ലാവരും തിരക്കുമ്പോഴും ഇവർ മൗനമായിരുന്നു. പല പല കാരണങ്ങൾ ഇവർ പറഞ്ഞു. കുട്ടികൾ അവിടെയാണ് ഇവിടെയാണ്. തങ്ങളുടെ ബന്ധുക്കൾക്കൊപ്പം ആണ് എന്നൊക്കെ പറഞ്ഞു. ആ സമയങ്ങളിൽ മതപരമായി വല്ലാത്ത ഒരു അവസ്ഥയിൽ എത്തുകയും ചെയ്തിരുന്നു. എല്ലാവരെയും അവിടേക്ക് കൊണ്ടുപോകുവാൻ എന്നൊക്കെയുള്ള ഒരു അവസ്ഥയിലായിരുന്നു. ആ സമയങ്ങളിൽ ഇവരുടെ ഭർത്താവ് ഇവരുടെ നിർബന്ധപ്രകാരം മതംമാറാൻ വരെ തയ്യാറായി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അപ്പോഴെല്ലാം ഇവരുടെ കുട്ടികൾ എവിടെയാണ് എന്ന ചോദ്യം അവശേഷിക്കുന്നു.

ആ കാര്യത്തിന് മാത്രം മറുപടി ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഇവരുടെ രണ്ടാമത്തെ ഭർത്താവും ഇവരുടെ മൂന്നാമത്തെ ഭർത്താവിന്റെ ഭാര്യയും എല്ലാം അസ്വാഭാവികമായ കാരണങ്ങളാൽ മരിച്ചവർ കൂടിയായിരുന്നു. എങ്ങനെയാണ് ഇവർ മരിച്ചത് എന്ന് ഒരു അന്വേഷണമായി നിലനിൽക്കുകയായിരുന്നു. ഈ സമയത്ത് ഇവരെപ്പറ്റി വ്യക്തമായി അന്വേഷിക്കുവാൻ ചില ആളുകൾ തയ്യാറെടുക്കുകയും ചെയ്തു. പോലീസിൽ വരെ ആളുകൾ വിവരം ധരിപ്പിച്ചു. അങ്ങനെ പോലീസ് വന്ന് ഇവരെപ്പറ്റി ശരിയായി അന്വേഷിക്കുകയും മറ്റും ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു പുറത്തുവരുന്നത് ഇവരും ഇവരുടെ ഭർത്താവും കൂടി ഇവരുടെ മക്കളെ കൊന്ന് കുഴിച്ചിട്ട് ഇരിക്കുകയായിരുന്നു.

അതിന്റെ അവശേഷിപ്പുകൾ പോലീസിന് ലഭിച്ചു. പിന്നീട് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. അത് എന്തൊക്കെയാണെന്ന് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ വിശദമായി പറയുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക. ഇത്തരം കുറ്റാന്വേഷണപരമായ കഥകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്തിക്കുകയാണ് വേണ്ടത്. അതിനുവേണ്ടി ഇതൊന്നും ഷെയർ ചെയ്യുക.ഏറെ കൗതുകം നിറഞ്ഞത് ആണ് ഇത്.