ഭൂമിയിൽ നിന്ന് മാഞ്ഞുപോയ മനുഷ്യന്‍.

പലപ്പോഴും ആകാംഷ ജനിപ്പിക്കുന്ന പല കഥകളും നമ്മൾ കേൾക്കാറുണ്ട്. ഇത്തരം കഥകൾ പലപ്പോഴും നമ്മളെ ഞെട്ടിപ്പിക്കുന്നത് ആയിരിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. കൗതുകകരവും രസകരവുമായ അതോടൊപ്പം ആകാംഷയുടെ മുനമ്പിൽ നിർത്തുന്നതും ആണ് ഈ കഥ. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരു സുപ്രഭാതത്തിൽ ഒരു മനുഷ്യനെ കാണാതാവുക, അതിനുശേഷം ഏഴ് വർഷങ്ങൾക്ക് ശേഷം അയാളെ പറ്റി യാതൊരു വിവരവും ഉണ്ടാവാതിരിക്കുക.

Missing from earth
Missing from earth

ഈ ഒരു അവസ്ഥയെ പറ്റി ഒന്നു ചിന്തിച്ചുനോക്കൂ. വളരെയധികം ഭീതി നിറക്കുന്നു അവസ്ഥ തന്നെയാണ്. ഇത്തരത്തിലൊരു സംഭവം നടന്നിട്ട് ഉണ്ടായിരുന്നു വിദേശ രാജ്യത്താണ് ഇത് നടന്നിരുന്നത്. ഒരു ദിവസം രാവിലെ 3:00 ആയപ്പോൾ അദ്ദേഹത്തിൻറെ അമ്മയ്ക്ക് ഒരു ഫോൺകോൾ വരുകയാണ്. അതിരാവിലെ ആരാണ് വിളിക്കുന്നത് എന്ന് വിചാരിച്ച ഇവർ ഫോൺ എടുത്തപ്പോൾ വിനോദയാത്രയ്ക്ക് പോയ തന്റെ മകനാണ് വിളിക്കുന്നത്. അയാൾ പറഞ്ഞ കാര്യം കേട്ട് ഈ അമ്മ ഞെട്ടിപ്പോയി. തന്നെയാരോ കൊല്ലാൻ ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ നമ്മുടെ ബാങ്ക് അക്കൗണ്ടുകളുടെ ബ്ലോക്ക് ചെയ്യണം എന്നായിരുന്നു ഇയാൾ വിളിച്ചു പറഞ്ഞിരുന്നത്.

അമ്മ ഇത് കേട്ട് ഭയപ്പെട്ടിരുന്നില്ല. പകരം മകന് ധൈര്യം നൽകുകയാണ് ചെയ്തത്. നീ ഒന്നുകൊണ്ടും പേടിക്കേണ്ട എത്രയും പെട്ടെന്ന് തിരിച്ച് നാട്ടിലേക്ക് വരുക. പെട്ടന്ന് എയർപോർട്ടിൽ എത്തണം എന്നും പറഞ്ഞു. എന്നാൽ ഈ ഫോൺ കോളിന് മുൻപ് ചില കാര്യങ്ങളൊക്കെ ഈ ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിച്ചിരുന്നു. 28 വയസ്സുള്ള ചെറുപ്പക്കാരൻ സുഹൃത്തുക്കളുമൊത്ത് വിദേശത്ത് പോയിരിക്കുകയായിരുന്നു. വിദേശത്തുള്ള ഒരു പബ്ബിൽ ഇവർ കുറെ സമയം ചിലവഴിച്ചു. അവിടെവച്ച് ചെറിയ ഒരു പ്രശ്നം നടന്നു, അവിടെയുള്ള ആളുകളുമായി ഉണ്ടായിരുന്നു.

ആ പ്രശ്നത്തിനു ശേഷം ഇവർ പുറത്തേക്ക് പോവുകയും അവിടെയുള്ള റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിക്കാൻ ഈ ചെറുപ്പക്കാരന്റെ സുഹൃത്തുക്കൾ തീരുമാനിക്കുകയും ചെയ്തു. ഈ ചെറുപ്പക്കാരൻ മാത്രം കയറിയില്ല. പുറത്ത് നിൽക്കുകയായിരുന്നു. സുഹൃത്തുക്കളൊക്കെ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോൾ ഇയാളെ കണ്ടിരുന്നില്ല. സുഹൃത്തുക്കളിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു. എങ്കിലും 28 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ അല്ലേ അവൻ തിരിച്ചു വന്നോളും എന്ന് ഇവർ പ്രതീക്ഷിച്ചു. എന്നാൽ രാത്രിയായിട്ടും ഇയാളെ കണ്ടില്ല. അപ്പോഴേക്കും സുഹൃത്തുക്കളെ ഇയാളെ തിരക്കി ഇറങ്ങാൻ പോയപ്പോഴേക്കും ഇയാൾ തിരിച്ചുവന്നു. എന്നാൽ തിരിച്ച് വന്ന അയാളുടെ രൂപത്തിലും സ്വഭാവത്തിലും ചില മാറ്റങ്ങളൊക്കെ ഉണ്ടായിരുന്നു.

ചില ആളുകൾ തന്നെ ഉപദ്രവിച്ചുവെന്നും അതുകാരണം തന്റെ ചെവിക്ക് എന്താ പ്രശ്നം ഉണ്ടായി എന്ന് വേണം, നാല് ചെറുപ്പക്കാർ ചേർന്നായിരുന്നു തന്നെ ഉപദ്രവിച്ചത് എന്ന് ഇവർ പറഞ്ഞു. ചെവിക്ക് പ്രശ്നം ഉണ്ട് എന്ന് പറഞ്ഞതുകൊണ്ട് തന്നെ സുഹൃത്തുക്കൾ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. ഇദ്ദേഹത്തിൻറെ ചെവി പരിശോധിച്ചതിനുശേഷം ഡോക്ടർ പറഞ്ഞത് രണ്ടുമൂന്നുദിവസം യാത്ര ചെയ്യാൻ പാടില്ല എന്നാണ്.

ചെവിക്ക് ചെറിയ പ്രശ്നം ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞു.. ഇവർക്ക് പോവാനുള്ള വിമാനം മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ പോകുവാൻ വേണ്ടി കാത്തുനിൽക്കുകയാണ് എന്നതും ഓർക്കണം. എങ്കിലും സുഹൃത്തുക്കൾ ഇയാളുടെ അവസ്ഥ മാനിച്ചുകൊണ്ട് പറഞ്ഞു നമുക്ക് എല്ലാവർക്കും ഒരുമിച്ച് മൂന്നു ദിവസങ്ങൾക്കു ശേഷം തിരിച്ചു പോകാമെന്ന്. പിന്നീടാണ് ഇദ്ദേഹത്തിൻറെ ജീവിതത്തിൽ എന്തൊക്കെയോ സംഭവിക്കുന്നത്. അത് വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നുണ്ട്.