വീട്ടുകാര്‍ അറിയാതെ ഹോട്ടല്‍ റൂം എടുക്കുന്ന കമിതാക്കള്‍ അറിയുക.

ആകാംക്ഷ നിറക്കുന്ന ചില വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ ഉണ്ടാകും. അതരത്തിൽ ആകാംഷ നിറയ്ക്കുന്ന ചില കാര്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ത്രില്ലിംഗ് കഥകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് ഉള്ളത്. അവരിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. കുറ്റാന്വേഷണ കഥകൾ പലപ്പോഴും നമ്മളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുവാനുള്ള ഒരു പ്രത്യേക കഴിവുണ്ട്. അത്തരത്തിൽ ഒരു സംഭവത്തെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഒരു ഹോട്ടലിൽ നടന്ന വിചിത്രമായ സംഭവത്തെപ്പറ്റി ആണ്. ഹോട്ടലിൽ ഒരു 7 മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം കണ്ടെത്തുകയാണ്.

Hotel Room
Hotel Room

ഈ യുവതിക്ക് എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല. യുവതി അവിടെ ഒരു മുറിയെടുത്ത ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും കാണാൻ സാധിച്ചിരുന്നു. ആ സമയത്ത് ഇവരോടൊപ്പം ഒരു പുരുഷനെയും കാണാൻ സാധിച്ചു. ഇയാൾ ഒരു വെള്ളനിറത്തിലുള്ള തൊപ്പി വെച്ചതായി ആണ് കണ്ടിരുന്നത്. ഇയാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ഒരു സ്ഥലത്ത് വെച്ച് ഇയാളെ പോലീസ് കണ്ടു പിടിക്കുകയും ചെയ്തിരുന്നു. അപ്പോഴും ഇയാൾ വെള്ളനിറത്തിലുള്ള തൊപ്പി വെച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പോലീസിന് ഇയാൾ തന്നെയാണ് പ്രതിയെന്ന് മനസ്സിലാക്കിയിരുന്നു. എങ്കിലും ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി പോലീസ് കസ്റ്റഡിയിൽ എടുക്കുകയും വിശദമായി തന്നെ ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.ഹോട്ടലിൽ നിന്നും ലഭിച്ച ഈ സ്ത്രീയുടെ ബാഗിൽ നിന്നും പാസ്പോർട്ടിൽ നിന്നും ഇവർ ശ്രീലങ്കൻ യുവതി ആണ് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ഇവർ എന്തിനാണ് അയാളോടൊപ്പം ഹോട്ടലിലെത്തിയത് എന്ന് അപ്പോഴും ഒരു സംശയം ആയി തന്നെ നില നിന്നിരുന്നു. 7 മാസം ഗർഭിണിയായ ഇവരെ എന്തിനായിരുന്നു ഇയാൾ വകവരുത്തിയത്. ഈ സംഭവം നടന്നത് സിംഗപ്പൂരിലായിരുന്നു. സിംഗപ്പൂർ പോലീസ് സ്റ്റേഷനിൽ മുഴുവൻ വലിയ നിഗൂഢതകൾ ഉയർത്തിയ ഒരു കേസ് ആയിരുന്നു ഇത്. ഈ കേസിനു പിന്നാലെ കുറെ കാലങ്ങൾ പോലീസ് നടക്കുകയും ചെയ്തു. അതിനുശേഷമാണ് ഇതിൻറെ സത്യം തെളിഞ്ഞത് തന്നെ. ശരിക്കും എന്തായിരുന്നു അവിടെ സംഭവിച്ചിരുന്നത്.

എന്തിനായിരുന്നു ആ യുവതി ഇയാൾക്കൊപ്പം അവിടെ എത്തിയിരുന്നത്. പിന്നീട് വളരെയധികം ദുരൂഹതകൾ ഒളിച്ചുവെച്ച് അവർ മരിച്ചതിന്റെ കാരണമെന്തായിരുന്നു..? ഏഴുമാസം ഗർഭിണിയായിരുന്നു ആ സ്ത്രീയുടെ ശവശരീരം എടുത്തപ്പോൾ ഇവരോടൊപ്പം ഇവരുടെ ബാഗോ സാധനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. അകത്തുള്ള ഒരു മുറിയിൽ ഇയാൾ മാറ്റി വെച്ചിരിക്കുകയായിരുന്നു. ഇങ്ങനെ അയാൾ ചെയ്തത് എന്തിനായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇവർ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് തെളിഞ്ഞിരുന്നു. എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങളാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നത്.

ഏറെ കൗതുകകരവും അതോടൊപ്പം തന്നെ ആകാംക്ഷ ജനിപ്പിക്കുന്നതാണ് ഈ ഒരു പോസ്റ്റ്‌ . അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. ആകാംക്ഷ നിറക്കുന്ന ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ ഒരു പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്താതെ പോകാൻ പാടില്ല. അതിനു വേണ്ടി ഇത് ഷെയർ ചെയ്യുവാൻ മറക്കരുത്. അതോടൊപ്പം വീഡിയോ വിശദമായി കാണുവാനും മറക്കരുത്.