കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നുന്ന എന്നാൽ വളരെയധികം വർക്കൗട്ട് ആയിട്ടുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരു കമ്പ്യൂട്ടർ വാങ്ങുവാൻ സാധിക്കാത്ത കമ്പനി അത് സ്വന്തമായി തന്നെ നിർമ്മിച്ചെടുത്തതിനെ പറ്റി ആണ് പറയാൻ പോകുന്നത്. ഒരു കമ്പനിയുടെ മുഴുവനായ കൂട്ടു പ്രവർത്തനമായിരുന്നു ഇത്. വളരെ മികച്ച രീതിയിൽ ആയിരുന്നു അവർ ഇത് ചെയ്തിരുന്നത്. കമ്പ്യൂട്ടർ വാങ്ങിക്കാൻ സാധിക്കാത്തത് കൊണ്ട് ഈ കമ്പനി ചെയ്തത് എന്താണെന്ന് കേട്ടാൽ അത് രസകരമാണ്.
അതായത് ഇവർ കുറച്ച് ഗെയിമിംഗ് ഉള്ള സാധനങ്ങൾ വാങ്ങി. എന്നിട്ട് അത് വികസിപ്പിച്ചു കൊണ്ട് ഒരു മനോഹരമായ കമ്പ്യൂട്ടർ ആക്കി. ഇത് വളരെയധികം പ്രവർത്തനം നൽകുകയും ചെയ്തു. അതിമനോഹരമായ രീതിയിലായിരുന്നു ഇവർ ഇത് ചെയ്തിരുന്നത്. അതുപോലെ കാടുകളിൽ ഉള്ള ഒരു പ്രത്യേകതരം കടുവകളുണ്ട്. ഈ കടുവകൾ ആളുകൾ ശ്രദ്ധിക്കാതെ ഇരിക്കുമ്പോൾ മാത്രമാണ് ആളുകളെ ഉപദ്രവിക്കാറുള്ളത്. അല്ലാത്തപ്പോൾ ഇവയ്ക്ക് ഉപദ്രവിക്കുന്ന സ്വഭാവം ഇല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ആളുകൾ ശ്രദ്ധിക്കാതെ ഇരിക്കുന്ന സമയത്ത് ഇവയുടെ ആക്രമണം വളരെ വലുതാണെന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അതുകൊണ്ട് ആ കാടുകളിലേക്ക് പല കാര്യങ്ങളും ശേഖരിക്കുവാൻ പോകുന്ന കർഷകർ ചെയ്ത ബുദ്ധിപരമായ ഒരു കാര്യമുണ്ട്.
അവർ ഒരു മനുഷ്യന്റെ മുഖം ഉള്ള മാസ്ക് പുറകിലും വച്ചുകൊണ്ട് പോയി. ഈയൊരു മാസ്ക്ക് തലയുടെ പുറകിൽ വയ്ക്കുമ്പോൾ മറ്റൊരു വ്യക്തി ആണ് എന്ന് തോന്നും. അപ്പോൾ കടുവ കാണുകയാണെങ്കിൽ കടുവയെ നോക്കുന്നത് പോലെ തോന്നും. അങ്ങനെ കടുവയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായിരുന്നു ഇവർ ശ്രമിച്ചത്. 100% വിജയം കണ്ടെത്തിയ ഒരു മാർഗം കൂടിയായിരുന്നു ഇത്. വളരെയധികം ആളുകൾ ഇങ്ങനെ ഉപജീവനം നടത്തുന്നുണ്ട് എന്നാണ് അറിയുവാൻ സാധിച്ചത്. കഞ്ചാവ് കൃഷി നടത്തുന്നത് എല്ലാ നാട്ടിലും വലിയ കുറ്റം തന്നെയാണ്. ഔദ്യോഗിക അനുമതിയോടെ ഇത് നടത്തുവാൻ സാധിക്കുന്ന ഒരു നാടുണ്ട്. അത്തരത്തിലൊരു നാട്ടിൽ നടന്ന സംഭവത്തെ പറ്റി ആണ് പറയുന്നത്.
ഇവിടെ ഔദ്യോഗികമായ അനുമതിയോടെയായിരുന്നു ഇവർ കഞ്ചാവ് കൃഷി നടത്തിയിരുന്നത്. ഔദ്യോഗിക അനുമതി നിർത്തൽ ആയ സമയത്ത് തന്നെ ബാക്കിവന്ന കഞ്ചാവ് എന്ത് ചെയ്യും എന്ന് ഇവർ ആലോചിച്ചു. എന്നാൽ അവിടെ ഉണ്ടായിരുന്ന പന്നി ഫാമിലെ ആളുകൾ ഇത് വാങ്ങി. പന്നികളുടെ ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുകയും ചെയ്തു. അങ്ങനെ പന്നികൾക്ക് ഇത് ഭക്ഷണമായി നൽകി. പിന്നീട് ഞെട്ടിക്കുന്ന ചില വിവരങ്ങൾ ആയിരുന്നു പുറത്തുവന്നിരുന്നത്. പന്നികളുടെ ശരീരഭാരം വർധിച്ചതായും അവയുടെ ഇറച്ചി കൂടുതൽ രുചി ഉള്ളതായും ഒക്കെയാണ് അറിയാൻ സാധിച്ചത്. പുതിയ രീതിയിലുള്ള ഒരു ഭക്ഷണവുമായി.
അവർക്ക് ഇത് പുതിയൊരു ജീവിത ഉപാധിയും ആയി. അങ്ങനെ 100% ഈ ഒരു പരിപാടി വിജയം കാണുകയും ചെയ്തു. ഇനിയുമുണ്ട് ഇത്തരത്തിൽ മണ്ടൻ ചിന്തകൾ ആണെന്ന് തോന്നുന്ന എന്നാൽ വിജയം നേടിയ ചില കാര്യങ്ങൾ. അത്തരത്തിലുള്ള ചില കാര്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ഈ വീഡിയോയുടെ ഒപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.