ഇന്നും തെളിയപ്പെടാത്ത നിഗൂഢ രഹസ്യങ്ങൾ.

നിഗൂഡതകൾ നിറഞ്ഞതാണ് ഈ ലോകം എന്നു പറയുന്നത്. നമ്മുടെ ലോകത്തിൽ നിരവധിയായ നിഗൂഡതകൾ ഒളിച്ചിരിപ്പുണ്ട്. സ്ഥലങ്ങളും ഉൾപ്പെടും അത്തരത്തിലുള്ള ചില നിഗൂഢമായ തലങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ ലോകത്തിലെ തന്നെ നിഗൂഢമായ ചില സ്ഥലങ്ങളെ പറ്റിയാണ് ഇന്ന് പറയുന്നത്. പ്രകൃതി എന്നു പറയുന്നത് എന്നും അതിശയവും വിസ്മയം നിറഞ്ഞുനിൽക്കുന്നത് ആണല്ലോ.

Mysteries that are still unclear.
Mysteries that are still unclear.

ഒരിക്കലും വിസ്മയം തീരാത്ത അത്ഭുതകരമായ ഒരു ഗ്രഹമാണ് നമ്മുടെ ഭൂമി. ഭൂമിയിലെ നിഗൂഢമായ സ്ഥലങ്ങൾ എടുക്കുമ്പോൾ അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബർമുഡ ട്രയാങ്കിൾ തന്നെയായിരിക്കും. പ്രശസ്തവും നിഗൂഢവുമായ ഒരു സ്ഥലമാണ് ബർമുഡ ട്രയാങ്കിൾ. ഏകദേശം 50,000 ചതുരശ്ര മൈൽ വിസ്തീർണമുള്ള ഈ പ്രദേശം അറ്റ്ലാൻറിക് സമുദ്രത്തിലെ ബർമുഡ പ്യൂട്ടോറിക്ക ഫ്ലോറിഡയിലെ മയാമി എന്നിവയ്ക്കിടയിൽ ആണ് ഉള്ളത്. ഇരുപതിലധികം വിമാനങ്ങളും അൻപതിൽ അധികം കപ്പലുകളും എല്ലാം നിഗൂഢമായി ഇവിടെ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട് എന്നതാണ് ഇവയുടെ പ്രത്യേകത.

എന്താണ് കാരണം എന്ന് അറിയാതെ ഒന്നുകിൽ വിമാനങ്ങൾ തകർന്നു വീഴും, അല്ലെങ്കിൽ കപ്പലുകൾ അപ്രത്യക്ഷമായി പോകുന്നു. ഒരാളെ പോലും ജീവനോടെ ലഭിച്ചിട്ടില്ല. അത് തന്നെയാണ് അവിടെ ഉള്ള ദുരൂഹത. അതുപോലെ അൻറാർട്ടിക്കയിൽ ഉള്ള മറ്റൊരു നിഗൂഢമായ സ്ഥലമുണ്ട്. അൻറാർട്ടിക്കയുടെ പ്രത്യേകത എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അവിടെ ഒരിക്കലും മനുഷ്യന് താമസം സാധ്യമല്ല. 6 മാസം രാത്രിയും 6മാസം പകലും ആണ് അൻറാർട്ടിക്കയിൽ. അവിടത്തെ കാലാവസ്ഥയിൽ ഒരിക്കലും ഒരു മനുഷ്യന് ജീവിക്കുവാൻ സഹായകരമായത് അല്ല. അതുകൊണ്ടുതന്നെ അവിടെ മനുഷ്യവാസം ഇല്ല. ഈ സ്ഥലത്ത് ഒരു വെള്ളച്ചാട്ടം ഉണ്ട് അഞ്ച് നിലകളുള്ള ഈ വെള്ളച്ചാട്ടത്തിൽ ഉപ്പുവെള്ളവും ഇരുമ്പും അടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഭയപ്പെടുന്നത് ഒരു നിറമാണ് ഇതിൽ വരുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതുപോലെ ഫ്ലോറിടയിലും ഉണ്ട്. ഒരു പവിഴ കൊട്ടാരം, വലിയ യന്ത്രങ്ങൾ ഒന്നും ഉപയോഗിക്കാതെ ഒരു വ്യക്തി തന്നെ. 1100 പവിഴപാറ മുറിച്ചുനീക്കി കൊത്തിയെടുത്ത് ഉപകരണങ്ങൾ കൊണ്ടാണ് ഇവ നിർമ്മിച്ചത് എന്നാണ് പറയുന്നത്. വളരെയധികം നിഗൂഢതകൾ നിറഞ്ഞുനിൽക്കുന്ന ഒരു സ്ഥലമാണ് ഇത് എന്ന് അറിയപ്പെടുന്നത്. അതുപോലെ പോളണ്ടിൽ ഉണ്ട് അതിമനോഹരമായ ഒരു വനം. ഈ വനത്തിൻറെ പ്രത്യേകത എന്തെന്നാൽ ഇവിടെ നൂറുകണക്കിന് പൈൻമരങ്ങൾ ഉണ്ട്.

ഈ പൈൻ മരങ്ങൾ എല്ലാം വളഞ്ഞാണ് വളരുന്നത്. എന്തുകൊണ്ടാണ് ഈ പൈൻ മരങ്ങൾ ഇങ്ങനെ വളരുന്നത് എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. എങ്കിലും വളഞ്ഞു നിൽക്കുന്ന ഒരു വനം ആണ് ഇതെന്ന് പറയാതെ വയ്യ. ഒരു ശീതകാല മഞ്ഞുവീഴ്ചയുടെ ഫലമായി ആണോ ഇങ്ങനെ സംഭവിച്ചിരിക്കുന്നത് എന്ന് അറിയാൻ സാധിക്കുന്നില്ല. ആകർഷണീയമായ ഈ വനത്തിലെ വളവ് രസകരമായ രൂപം നൽകുന്നുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. എങ്കിലും വളരെയധികം നിഗൂഢതകൾ ഇതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള വളരെയധികം നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ചില സ്ഥലങ്ങൾ. അവയെപ്പറ്റി എല്ലാം വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്. ഏറെ സഹായകരമായി അറിവ് ആണ് ഇത്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.