പോലീസുകാർ എന്ന് പറഞ്ഞാൽ അവർ എപ്പോഴും നമുക്ക് വഴികാട്ടുന്നവർ ആയിരിക്കണം. സമൂഹത്തിൽ പേടിക്കുന്ന വ്യക്തിത്വങ്ങൾ ആവരുത് ഒരിക്കലും പോലീസുകാർ. സാമൂഹിക നന്മയ്ക്ക് വേണ്ടി ജനങ്ങളുടെ രക്ഷകരായി പ്രവർത്തിക്കേണ്ടവരാണ് ഓരോ നിയമപാലകരും. എന്നാൽ പലപ്പോഴും വിരലിലെണ്ണാവുന്ന നിയമപാലകർ മാത്രമേ അങ്ങനെ ചെയ്യാറുള്ളൂ. ബാക്കിയുള്ളവരെല്ലാം അനീതിയുടെ പാതയിലൂടെയാണ് സഞ്ചരിക്കാറുള്ളത്. അത്തരത്തിൽ പൊലീസുകാർ വാങ്ങിയ ചില കൈക്കൂലി കാര്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും ക്യാമറയിൽ രസകരം ആയിട്ടുള്ള പല സംഭവങ്ങളും പതിയുന്നത് നമ്മൾ കാണാറുണ്ട്. അത്തരത്തിൽ ക്യാമറയിൽ പതിഞ്ഞത് ആണ് ഇത്തരം കൈക്കൂലി വീരന്മാരുടെ രസകരമായ സംഭവങ്ങൾ. പുരുഷന്മാർക്കായി കൈകൂലി വാങ്ങുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ സ്ത്രീകളും ഇതിൽ ഒട്ടും പിന്നിലല്ല എന്ന് കാണിച്ചു തരുന്നതാണ് ചില രംഗങ്ങൾ. ഇവിടെ ഒരു പെൺകുട്ടി ഒരു വനിതാ കോൺസ്റ്റബിളിന്റെ പോക്കറ്റിലേക്ക് കൈക്കൂലി വെച്ചു കൊടുക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. എന്നിട്ട് ഒന്നുമറിയാത്തതുപോലെ വനിതാ കോൺസ്റ്റബിൾ തന്റെ ജോലിചെയ്യുകയും പെൺകുട്ടി പോക്കറ്റിലേക്ക് കാശു വെച്ച് കൊടുക്കുന്നുണ്ട്. വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു വീഡിയോ ആയിരുന്നു ഇത്.
ആരും കാണുന്നില്ല എന്ന് വിശ്വസിച്ച് വനിതാ കോൺസ്റ്റബിൾ അവിടെ ഉണ്ടായിരുന്ന ക്യാമറ കണ്ടില്ല എന്ന് തോന്നുന്നു.അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അതുപോലെ തന്നെ മറ്റൊരു വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ വളരെയധികം പ്രചരിച്ചത് ആണ്. അതുപോലെ മറ്റൊരു വീഡിയോ ആയിരുന്നു ഒരു ഓട്ടോകാരൻറെ ഓട്ടോ തിരിച്ചു കിട്ടണമെങ്കിൽ 500 രൂപ നൽകണം എന്ന് പറയുന്നത്. ഒരു പോലീസുകാരനെ ആണ് കാണാൻ സാധിക്കുന്നത്. താൻ നിയമമൊന്നും തെറ്റിച്ചിട്ടില്ല എന്ന് പറഞ്ഞു മനസ്സിലാകുന്നുണ്ട്. എന്നാൽ ആവശ്യപ്പെടുന്ന തുക നൽകാതെ ഓട്ടോ എടുത്തുകൊണ്ട് പോകാൻ സാധിക്കില്ല എന്നാണ് പോലീസുകാരൻ പറയുന്നത്. അവിടെ ആ ഉദ്യോഗസ്ഥൻ തന്റെ അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും.
വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു വീഡിയോ ആയിരുന്നു ഇത്. പോലീസുകാർ എന്നും ജനങ്ങൾക്ക് രക്ഷകരായി മാറേണ്ടവർ ആണ്. ഒരിക്കലും അവരെ പേടിപ്പിച്ചോ ഭീഷണിപ്പെടുത്തുകയോ, തന്റെ അധികാരം ഉപയോഗിച്ചുകൊണ്ട് നിസ്സഹായരായ മനുഷ്യരെ ചൂഷണം ചെയ്തവരോ ആയിരിക്കരുത് അവരുടെ നിയമപാലനം നടത്തുന്നത്. ഏത് ഒരാവശ്യവും ഏതൊരു അർദ്ധരാത്രിയിലും വിശ്വാസത്തോടെ ആളുകൾക്ക് പോലീസ് സ്റ്റേഷനിൽ ചെന്ന് പറയുവാനും കഴിയണം. ഇപ്പോൾ ജനമൈത്രി പോലീസ് സ്റ്റേഷനുകൾ ഒക്കെ നിലവിലുണ്ടെങ്കിലും പല പോലീസ് സ്റ്റേഷനുകളിലും യഥാർത്ഥ അവസ്ഥ മറ്റു പലതുമാണ്. ഇനിയുമുണ്ട് ഇത്തരത്തിൽ രസകരമായ ചില സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.
ഏറെ കൗതുകകരവും രസകരവുമാണ് ഈ പോസ്റ്റ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല. അതിനായി ഇത് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇതൊന്നും ഒരു പക്ഷേ ക്യാമറയിൽ പതിഞ്ഞില്ലായിരുന്നുവെങ്കിൽ പുറംലോകം അറിയില്ലായിരുന്നു എന്നതും മറ്റൊരു സത്യമാണ്.