നമ്മുടെ രാജ്യത്ത് ഉറക്കമിളച്ച് നമുക്ക് വേണ്ടി കാവൽ നിൽക്കുന്ന ഓരോ ജവാന്മാരെയും നമ്മൾ നന്ദിയോടെ ഓർക്കണം. ഓരോ ദിവസവും നമ്മൾ സമാധാനത്തോടെ കിടക്കുന്നത് കൊണ്ടാണ് നമ്മൾ സമാധാനമായി ഉറങ്ങുന്നത്. അതിർത്തിയിൽ നമുക്ക് വേണ്ടി കഠിനമായ തണുപ്പിൽ അവർ കാവൽ നിൽക്കുന്നത്. കേവലം ഒരു ജോലിക്കുവേണ്ടി മാത്രമല്ല ഒരു രാജ്യ സേവനമാണ്. അവർക്ക് ലഭിക്കുന്ന ശമ്പളത്തിന് വേണ്ടി മാത്രമല്ല അവർ ഇത്രത്തോളം ത്യാഗം സഹിക്കുന്നത്. മറിച്ച് രാജ്യത്തോട് അവർക്കുള്ള ഒരു പ്രതിബദ്ധത കൊണ്ട് മാത്രമാണ്. ഓരോ സൈനികനും ചെയ്യുന്നത് സാമൂഹിക പ്രവർത്തനം തന്നെയാണ്.
ഒരു സൈനികനും ഈ രാജ്യത്ത് ലഭിക്കേണ്ടതോളം അർഹത മറ്റൊരാൾക്കും ലഭിക്കുന്നില്ലെന്ന് പറയാം. ദൈവത്തെ പോലെ നമ്മൾ കാത്തുരക്ഷിക്കുകയും ആണ് ഓരോ സൈനികനും ചെയ്യുന്നത്. ജീവനിൽ നിന്നും രക്ഷ നൽകുന്നവൻ രക്ഷകനാണ്. ഈശ്വരൻ ജീവൻ രക്ഷിക്കുന്നവൻ ആണ്. ജീവൻ സംരക്ഷിക്കുന്നവൻ ഈശ്വരന് തുല്യനാണ്. അതുകൊണ്ടുതന്നെ ഓരോ പട്ടാളക്കാരനും ഈശ്വര തുല്യരാണ്. അത്തരത്തിൽ സൈനികരെ പറ്റിയുള്ള ചില അറിവുകൾ ആണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.
പലപ്പോഴും അതിർത്തിയിൽ അഹോരാത്രം ജോലി ചെയ്യുന്ന ഓരോ സൈനികർക്കും സമയാസമയം ഭക്ഷണം പോലും ലഭിക്കുന്നുണ്ടായിരിക്കില്ല. അവർ സമയത്ത് ഭക്ഷണം പോലും കഴിക്കാതെ ആയിരിക്കും രാജ്യസേവനം നടത്തുന്നത്. ഇത്രത്തോളം നമ്മെ രക്ഷിക്കുന്ന ഈ സൈനികരുടെ ജീവന്റെ സുരക്ഷ എന്നു പറയുന്നത് എന്താണ്. അവരുടെ സുരക്ഷ എന്താണ്….? എല്ലാവരെയും കാത്തു പരിപാലിക്കുന്ന ഇവർ എന്തു സുരക്ഷയോടെ ആണ് അതിർത്തിയിൽ കഴിയുന്നത്. അത്തരത്തിൽ സൈനികരുടെ ചില സുരക്ഷാ സംവിധാനങ്ങളെ പറ്റിയാണ് പറയുന്നത്. പ്രത്യേകമായ ചില സുരക്ഷാ സംവിധാനങ്ങളാണ് സൈനികർക്ക് ഉള്ളത്. മികച്ച സാങ്കേതിക വിദ്യകൾ ഉള്ള ചില ട്രിക്കുകൾ ഒക്കെ ഇവർ ഉപയോഗിക്കുന്നുണ്ടാകും.
പലപ്പോഴും ശത്രുക്കളിൽ നിന്നും രക്ഷ നേടുവാൻ ഇത്തരം വാഹനങ്ങൾ ഒക്കെ അവരെ ഒരുപാട് സഹായിക്കുന്നുണ്ടാകും.ഇത്തരം വാഹനങ്ങൾ കരയിലും വെള്ളത്തിലും ഒക്കെ ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ ആയിരിക്കും നിർമ്മിച്ചിട്ട് ഉണ്ടാവുക. സൈനിക വാഹനങ്ങൾ എപ്പോഴും അധികം നിറമില്ലാത്ത രീതിയിൽ ആണ് ഉണ്ടാവുക. ഒരുപാട് വലിയ നിറങ്ങൾ ഒന്നും അവർ അതിന് നൽകാറില്ല. വാഹനങ്ങളിലും എന്തെങ്കിലുമൊക്കെ സുരക്ഷാസംവിധാനങ്ങൾ ഉണ്ടാകും. അതുപോലെ ആംബുലൻസുകൾ ഫസ്റ്റ് ഏയ്ഡ് സ്റ്റേഷനുകൾ എന്നിവയെല്ലാം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ അതിനെ നേരിടാനുള്ള ഒരു സന്നാഹം തന്നെ ഓരോ വാഹനത്തിനുള്ളിൽ ഉണ്ടായിരിക്കും എന്നതാണ് സത്യം. മികച്ച സാങ്കേതിക വിദ്യ തന്നെയായിരിക്കും പലപ്പോഴും ഇവർ ഉപയോഗിക്കുന്നത്.
ഇല്ലാത്തപക്ഷം ഇവർക്ക് നഷ്ടമാകുന്നത് ചിലപ്പോൾ വിലയേറിയ ഒരു ജീവൻ ആയിരിക്കും എന്ന് അവർക്ക് നന്നായി അറിയാം. ഇവരുടെ സുരക്ഷയെ പറ്റി കൂടുതൽ അറിയാം. അവരുടെ സാങ്കേതികവിദ്യകളെ പറ്റി വിശദമായി പ്രതിപാദിക്കുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതാണ് അറിവ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിലുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു വാർത്ത എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്.