ഇന്തോനേഷ്യയെ കുറിച്ച് അതികമാര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍.

മനോഹരമായ പല സവിശേഷതകളും ഉള്ള പല രാജ്യങ്ങളും നമുക്ക് കാണാൻ സാധിക്കും. അതിമനോഹരമായ ഒരു സ്ഥലമാണ് ഇൻഡോനേഷ്യ. ഇന്തോനേഷ്യ എന്ന മനോഹരമായ രാജ്യത്തെ പറ്റിയും അവിടേക്കുള്ള വൈവിധ്യങ്ങളെ പറ്റിയും ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമാണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനാൽ ഇത് ഷെയർ ചെയ്യാൻ മറക്കരുത്. ഒരുപാട് മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ എന്ന് പറയുന്നത്. ജനസംഖ്യയുടെ കാര്യത്തിൽ നാലാമത്തെ രാജ്യം കൂടിയാണ് ഇന്തോനേഷ്യ. പസഫിക്ക് മഹാസമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെ ഒരു കൂട്ടമാണ് ഈ രാജ്യം എന്ന് പറയുന്നത്.

ഇന്തോനേഷ്യയിൽ തന്നെ കൂടുതലാളുകളും ജീവിക്കുന്നത് ജാവാ ദ്വീപിലാണ്. ജാവ ദ്വീപ് കൂടാതെതന്നെ സുമാത്ര, ബോർണിയോ, പപ്പുവ, സുലവേസി, ബാലി എന്നിവയൊക്കെയാണ് മറ്റു പ്രധാനമായ ദ്വീപുകൾ. മലേഷ്യ ഈസ്റ്റ് ഫോർട്ട് എന്നിവയാണ് അയൽ രാജ്യങ്ങൾ ആയി വരുന്നത്. ജക്കാർത്ത ആണ് രാജ്യത്തിൻറെ തലസ്ഥാനം ആയി വരുന്നത്. ഏറ്റവും വലിയ നഗരവും ജക്കാർത്ത തന്നെയാണ്. ഓസ്ട്രേലിയ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയൊക്കെയാണ് ഇന്തോനേഷ്യയുടെ സമീപപ്രദേശങ്ങളായ വരുന്നത്. ഇന്തോനേഷ്യ ദ്വീപസമൂഹങ്ങൾ ഏഴാം നൂറ്റാണ്ടിലെ ശ്രീവിജയ സാമ്രാജ്യത്തിലെ കാലം മുതൽ തന്നെ വലിയൊരു പ്രധാന കച്ചവട കേന്ദ്രം ആയി ആണ് അറിയപ്പെടുന്നത്. ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ ഒക്കെ ഭാഗമായിട്ടായിരുന്നു ഇവയുടെ പ്രധാന കച്ചവടം എന്ന് പറയുന്നത്.

ഇവിടെ ഹിന്ദു ബുദ്ധ സംസ്കാരങ്ങളും ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രസിദ്ധമായ ഒരു ബുദ്ധക്ഷേത്രം ഇൻഡൊനീഷ്യയിൽ കാണാൻ സാധിക്കും. കാൻഡി എന്നാണ് ഈ ബുദ്ധ ക്ഷേത്രത്തിന്റെ പേര്. ബുദ്ധൻറെ രൂപത്തിൽ മനോഹരമായ രീതിയിലുള്ള ഒരു ക്ഷേത്രമാണ് ഇത്. ഹിന്ദു ബുദ്ധമത രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും ഒക്കെ ചിതാഭസ്മം സൂക്ഷിക്കുന്നതിന് വേണ്ടി നിർമ്മിച്ച ഒരു കൽമണ്ഡപം ആയും കാൻഡിയെ കാണുന്നുണ്ട്.ഇന്തോനേഷ്യയിൽ ബുദ്ധമതത്തിന് വലിയൊരു പ്രാധാന്യം നൽകുന്നത് നമുക്ക് കാണാൻ സാധിക്കും. ഇൻഡോനേഷ്യയിലെ തന്നെ ബുദ്ധക്ഷേത്രങ്ങൾ ഇനിയുമുണ്ട്. നിരവധിയായ മനോഹരിതകളും ഇന്തോനേഷ്യയിൽ ഉണ്ട്. ഒരുപാട് വ്യത്യസ്തതകൾ നിറഞ്ഞുനിൽക്കുന്ന ഒരു സ്ഥലമാണ് ഇന്തോനേഷ്യ എന്ന് പറയുന്നത്.

ഇവിടുത്തെ ഓരോ പ്രത്യേകതയും നമ്മൾ അറിയേണ്ടതും അത്യാവശ്യം തന്നെയാണ്. വിനോദസഞ്ചാരികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന പല പ്രത്യേകതകൾ നമുക്ക് ഇന്തോനേഷ്യയിൽ കാണാൻ സാധിക്കും. ഇന്ത്യയെ പറ്റി നമുക്ക് കൂടുതലായി അറിയാം. ഇന്തോനേഷ്യ വ്യത്യസ്തമാക്കുന്ന ചില കാര്യങ്ങളെപ്പറ്റി. അത്തരത്തിലുള്ള ചില കാര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ പോസ്റ്റിനോടൊപ്പം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്.

അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. വ്യത്യസ്തമായ ജീവിത രീതികളും വൈവിധ്യങ്ങളും നിറഞ്ഞിരിക്കുന്ന ഇൻഡോനേഷ്യയെ പറ്റി കൂടുതൽ അറിയേണ്ടത് നമുക്ക് പുതിയൊരു അറിവായിരിക്കും നൽകുന്നത്. നമ്മുടെ കൺ വെട്ടത്ത് മാത്രമുള്ളതല്ല അറിവുകൾ. നമുക്കറിയാത്ത പല രാജ്യങ്ങളിലും ഒളിഞ്ഞിരിക്കുന്ന പുതിയ പുതിയ അറിവുകൾ ആയിരിക്കും. അതേപറ്റി നമ്മൾ അറിയേണ്ടതും അത്യാവശ്യമാണ്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം.