പലപ്പോഴും നമ്മൾ കേൾക്കുന്ന ഒരു വാർത്തയാണ് ശ്രീഹരിക്കോട്ടയിൽ നിന്നും ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചു എന്നും മറ്റും. എന്തുകൊണ്ടാണ് ബഹിരാകാശ യാത്രകളിൽ ശ്രീഹരികോട്ടയ്ക്ക് ഒരു പ്രാധാന്യം നൽകുന്നത്.. മുംബൈയിലും മറ്റും വിക്ഷേപണ കേന്ദ്രങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ശ്രീഹരികോട്ട മാത്രം പ്രാധാന്യത്തിൽ നിൽക്കുന്നത്. അത് ഒരു ചോദ്യം തന്നെയാണ്. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരംവും എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.
ഇന്ത്യയിലെ പ്രധാന റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള് ഒന്നായാണ് സതീഷ് ധവാൻ സ്പേസ് സെൻറർ സ്ഥിതി ചെയ്യുന്ന സ്ഥലം ആയ ശ്രീഹരിക്കോട്ട കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ തന്നെ പല അഭിമാന പദ്ധതികൾക്കും പിന്തുണ നൽകിയത് ഈ കേന്ദ്രമാണ്. ആന്ധ്ര സംസ്ഥാനത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്..ചന്ദ്രയാൻ പോലെയുള്ള സ്വപ്ന പദ്ധതികൾക്ക് സാക്ഷ്യം വഹിച്ച ശ്രീഹരികോട്ട ആന്ധ്രയിലെ നെല്ലൂരിൽ ആണ്. ചെന്നൈയിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾക്കടലിലെ ഒരു ദ്വീപാണ് കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നത്. അതിനാൽ ഭൂമിശാസ്ത്രപരമായും വളരെയധികം അനുയോജ്യവും പ്രകൃതി സുന്ദരമായ ഒരു സ്ഥലമാണ് ശ്രീഹരികോട്ട. ഭ്രമണം വരുന്നത് പടിഞ്ഞാറുനിന്നും കിഴക്കോട്ടക്കും ആണ്.
ഇത് പ്രയോജനപ്പെടുത്തി കൊണ്ടാണ് ഭാരമേറിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ട മാറിയത്.. ശ്രീഹരികോട്ടയുമായി ബന്ധിപ്പിക്കുന്ന തടാകത്തിലൂടെ ഉള്ള ഒരു റോഡാണ്. രോഹിണി എന്ന ഉപഗ്രഹവും ആയി 1979 ഓഗസ്റ്റ് പത്തിന് ഉയർന്നുപൊങ്ങിയ പിഎസ്എൽവി ത്രീ ആണ് ഇവിടെ നിന്നും വിക്ഷേപിച്ച ആദ്യ വലിയ റോക്കറ്റ്.. 2002ലാണ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിലെ ഈ പേര് നൽകിയത്. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹവിക്ഷേപണ കേന്ദ്രം തുടക്കത്തിൽ ശ്രീഹരിക്കോട്ട റേഞ്ച് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ശ്രീഹരിക്കോട്ടയിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 1971 ഒക്ടോബറിൽ ആണ്. മൂന്നു രോഹിണി റോക്കറ്റ് ഇവിടെനിന്നും ആയിരുന്നു വിക്ഷേപിച്ചത്.
ഇന്ത്യയുടെ പല അഭിമാന പദ്ധതികൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ശ്രീഹരിക്കോട്ട ഇന്ത്യയുടെ ഓരോ മികച്ച പദ്ധതികളിലും ചെലുത്തുന്നത് വലിയ പങ്കു തന്നെയാണ്. ശ്രീഹരികോട്ടയെ പറ്റി കൂടുതൽ അറിയാം അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരമാണിത്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചു എന്ന ഒരു വാർത്ത നമുക്ക് എപ്പോഴും കേൾക്കാവുന്നതാണ്..ഇന്ത്യയുടെ അഭിമാന പദ്ധതികളിൽ എല്ലാം ശ്രീഹരിക്കോട്ട എന്ന പേര് ഉയർന്നു കേൾക്കുന്നുണ്ട്.
ശ്രീഹരിക്കോട്ട എത്രത്തോളം ഇന്ത്യയുടെ ഓരോ വികസനങ്ങളിലും പങ്കുവഹിക്കുന്നുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും
ഇതിനെല്ലാം ഉപരി മനോഹരമായ ഒരു ഭൂപ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ഒരു മനോഹരമായ ദ്വീപാണ് ശ്രീഹരിക്കോട്ട എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. ഇനിയും അറിയാം ഇതിനെപ്പറ്റി വിശദമായി തന്നെ. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക..ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെ ഉള്ളത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക.