ദിനംപ്രതി നമുക്ക് ചുറ്റും പല തരത്തിലുള്ള സംഭവങ്ങളും നമ്മൾ കാണാറുണ്ട്.. പല കാര്യങ്ങൾക്കും ഉത്തരം നമ്മുടെ കൈകളിൽ ഉണ്ടാവാറില്ല.. എങ്കിലും അത്തരം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാറുണ്ട്.. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. നിത്യ ജീവിതത്തിൽ നമ്മൾ കണ്ടിട്ടുള്ള ചില വസ്തുതകളെ പറ്റി.ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് . അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇതിപ്പോൾ സ്മാർട്ട്ഫോണിന്റെ കാലമാണ്. ഈ കാലത്ത് ഫോൺ ഉപയോഗിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. പലപ്പോഴും ഫോണിൽ ചാർജ് കുറയുന്നതും സ്വാഭാവികമായ ഒരു കാര്യമാണ്.
എന്നാൽ സാധാരണ ചാർജ് കുറയുന്നതിനേക്കാൾ ഒരു ശതമാനം മാത്രം നമ്മുടെ ഫോണിൽ ആകുന്ന സമയത്ത് ചാർജ് നിൽക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അത് എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ….?അത് വളരെ പെട്ടെന്ന് ചാർജ് കുറയുകയും എന്നാൽ ഒരു ശതമാനത്തിൽ നിൽക്കുമ്പോൾ ഫോണിലെ ചാർജ് കുറച്ചുസമയം കൂടി കൂടുതൽ നിൽകുകയും ചെയ്യുന്ന ഒരു അവസ്ഥ. ഇപ്പോൾ സ്വിച്ച് ഓഫ് ആയി പോകും എന്ന് നമ്മൾ ഭയന്ന് ആദ്യം കുറച്ചു സമയം കൂടി അത് നിലനിൽക്കുന്നത് നമ്മൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ട്.. അതിനുള്ള കാരണം എന്താണ്….? ഫോൺ കമ്പനിയുടെ ഒരു അൽഗോരിതം ആണ് അത്. അതായത് ഒരു ശതമാനം ആകുമ്പോൾ ഫോൺ കുത്തി ഇടാൻ ആളുകൾക്ക് ഒരു പ്രത്യേക താത്പര്യം ഉണ്ടാകും.
അതുകൊണ്ട് ആ സമയത്ത് തന്നെ ഫോൺ ഓഫ് ആയി പോകാതിരിക്കാനുള്ള രീതിയിലുള്ള ഒരു അൽഗോരിതം മൊബൈൽ കമ്പനികൾ ഫോണിൽ ചെയ്തിട്ടുണ്ട് എന്നതാണ് ഇതിൻറെ സത്യാവസ്ഥ. ഫുട്ബോൾ രാജാവായ അല്ലെങ്കിൽ ഫുട്ബോൾ ഇതിഹാസമായ റൊണാൾഡോയെ അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. അദ്ദേഹത്തിന്റെ കാലുകൾ ഇൻഷുർ ചെയ്തിട്ടുണ്ടെന്ന് എത്രപേർക്കറിയാം…? അദ്ദേഹം കാലുകൾ ഇൻഷ്വർ ചെയ്തിരിക്കുന്നത് 2600 കൊടി ഡോളറിനാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അദ്ദേഹത്തെ കാലുകൾ 2600 കൊടി ഡോളറിന് ഇൻഷുർ ചെയ്തിരിക്കുന്നത്ഒരു ഞെട്ടൽ തന്നെ ആണ്. എല്ലാവരും പാസ്പോർട്ട് കണ്ടിട്ടുള്ളതാണ്.
ഇന്ത്യൻ പാസ്പോർട്ട് മൂന്ന് നിറങ്ങളിൽ ഉണ്ട് എന്ന കാര്യം പലർക്കും ചിലപ്പോൾ അറിയില്ലായിരിക്കാം. എന്നാൽ മൂന്ന് നിറത്തിലാണ് പാസ്പോർട്ട് ഉള്ളത്. ഒന്ന് നമ്മളെല്ലാം സാധാരണ കണ്ടിട്ടുള്ള കറുത്ത നിറത്തിലുള്ള പാസ്സ്പോർട്ട് ആണ്. ഇതാണ് സാധാരണക്കാരന് ഉപയോഗിക്കുന്നത്. എന്നാൽ വെള്ള നിറത്തിലുള്ള ഒരു പാസ്പോർട്ട് ഔദ്യോഗികമായ കാര്യങ്ങൾക്കുവേണ്ടി പോകുന്നവർക്ക് വേണ്ടി ഉള്ളത് മാത്രമാണ്. മെറൂൺ നിറത്തിലുള്ള പാസ്സ്പോർട്ട് ഇന്ത്യയെ പ്രതിനിധീകരിച്ചു പോകുന്നവർക്ക് വേണ്ടിയുള്ള ഒരു പാസ്പോർട്ട് ആണ്. ഇങ്ങനെ ആണ് ആളുകൾ ഉപയോഗിക്കുന്നത്.
കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് കറുത്ത പാസ്പോർട്ട് തന്നെയാണ്. ഇങ്ങനെ പാസ്പോർട്ടിന്റെ നിറത്തിൽ കുറെ അർത്ഥങ്ങൾ ഉണ്ടായിരുന്നു എന്ന് ചില ആളുകൾക്ക് അറിയാനുള്ള സാധ്യത വളരെ കുറവാണ് എന്ന് വേണം പറയാൻ. ഇനിയുമുണ്ട് ഇത്തരത്തിലുള്ള കൗതുകം നിറയ്ക്കുന്ന ചില സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല.