എല്ലാ വീട്ടിലും ഒരു വാഹനം എങ്കിലും ഉണ്ടാക്കിയിരിക്കുന്ന ഒരു കാലമാണിത്. എന്നാൽ ഒരു വീട്ടിൽ ഒരു വാഹനം ഉള്ളതുപോലെ വലിയൊരു ആഡംബരമായി മാറാൻ പോവുകയാണ്. അതിനുകാരണം വാഹനത്തിൻറെ ആഡംബരം അല്ല കേട്ടോ, പെട്രോളിന്റെ ആഡംബരം ആണ്. അത് ചിലപ്പോൾ വാഹനങ്ങൾ ആയിരിക്കില്ല, ഇനിയുള്ള കാലത്ത് ആഡംബരം ആകുന്നത് പെട്രോൾ ആണ്. വണ്ടിയിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ ആയിരിക്കും. പെട്രോൾ വാഹനത്തിൽ ഒഴിക്കാൻ സാധിക്കുന്നവർ ഇനി വരുന്ന കാലത്ത് ചിലപ്പോൾ വലിയ സമ്പന്നർ ആയി ആയിരിക്കും കണക്കാക്കുന്നത്. പിടി ഉഷ ഓടുന്നതിലും വേഗത്തിലാണ് ഓരോ ദിവസവും പെട്രോളിന്റെ വില വർധിക്കുന്നത്.
അതുകൊണ്ടുതന്നെ സാധാരണകാർക്ക് വാങ്ങാൻ പറ്റുന്ന ഒരു അവസ്ഥയിലേക്ക് അല്ല പെട്രോൾ വില പോകുന്നത്. അതുകൊണ്ട് ഇനി അത് വാങ്ങുന്നവർ അമൂല്യമായി എന്തെങ്കിലും ഒരു വസ്തു വാങ്ങുന്നവരെ പോലെ ആയിരിക്കും ആളുകൾ കണക്കാക്കുന്നത്. എന്നാൽ ഇത്രയും വിലകൊടുത്ത് വാങ്ങുന്ന പെട്രോൾ നമ്മുടെ വാഹനത്തിലേക്ക് എത്താതെ പറ്റിക്കുകയാണെങ്കിൽ, അത് വളരെയധികം വേദനിപ്പിക്കുന്ന ഒരു സത്യമായിരിക്കും . അത്തരത്തിൽ ഒരു ചതി നമുക്ക് പറ്റാതിരിക്കാൻ ശ്രെദ്ധിക്കണം. അത്തരത്തിൽ ഉള്ള ചതികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ടതും. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിന് വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മൾ പെട്രോൾപമ്പിലേക്ക് പോവുകയാണ്, അവിടെ ചെന്ന് നമ്മൾ 1000 രൂപയ്ക്ക് നമ്മുടെ വണ്ടിയിൽ പെട്രോൾ അടിക്കണം എന്ന് പറയുകയും ചെയ്യുന്നു, 1000 രൂപയ്ക്ക് നമ്മുടെ വണ്ടിയിൽ പെട്രോൾ അടിക്കാൻ ഇരിക്കുകയാണ് ചെയ്യുന്നത്. അവിടെ അതിനു തൊട്ടുമുൻപ് ഒരാൾ 300 രൂപയ്ക്ക് പെട്രോൾ അടിക്കാൻ വന്നു എന്ന് കരുതുക, നമ്മൾ വണ്ടിയിലിരുന്ന് എന്തെങ്കിലും കാര്യങ്ങളിൽ ശ്രദ്ധ ചലിക്കുകയാണ്. അതായത് നമ്മൾ സെൽഫി എടുക്കുകയോ അല്ലെങ്കിൽ അടുത്ത സുഹൃത്തിനോട് വർത്തമാനം പറയുന്നതിന്റെ തിരക്കിലോ മറ്റോ ആണ. നമ്മൾ ശ്രദ്ധിക്കുന്നില്ല നമ്മുടെ വണ്ടിയിൽ പെട്രോൾ അടിക്കുന്നത്. അതോടൊപ്പം തന്നെ സീറോയിൽ ഇട്ടതിനു ശേഷമാണോ അടിക്കാൻ തുടങ്ങിയത് എന്ന് നമ്മൾ ശ്രദ്ധിക്കുന്നില്ല.
അങ്ങനെയാണെങ്കിൽ ചിലപ്പോൾ അവർ ചെയ്യുന്നത് 300 ന് ശേഷമുള്ള പെട്രോൾ ആയിരിക്കും. അതായത് 700 രൂപയുടെ പെട്രോൾ മാത്രമേ ചിലപ്പോൾ നമ്മുടെ വാഹനത്തിൽ അടിച്ചിട്ട് ഉണ്ടാവുകയുള്ളൂ എന്ന്. ബാക്കി 300 രൂപ നമ്മൾ വെറുതെ അവർക്ക് കൊടുത്ത പോലെ ആവില്ലേ…? അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പല പെട്രോൾ പമ്പുകളിലും ഇത്തരത്തിലുള്ള തട്ടിപ്പുകൾ കണ്ടുവരുന്നുണ്ട്. സ്വർണവിലയും മറികടന്ന് പെട്രോൾ വില ഇങ്ങനെ കുതിച്ചുയരുന്ന ഈയൊരു കാലത്ത് ഒരു തുള്ളി പോലും നമുക്ക് നഷ്ടപ്പെടുത്താൻ ഇല്ല എന്നുള്ളത് ഓർക്കേണ്ടതാണ്. അതുപോലെ ഇനി വരുന്നത് ചിലപ്പോൾ കാളവണ്ടിയുടെ പഴയകാലം ആണോ എന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ട് നമ്മൾ നൽകുന്ന വില അത്രയും നമുക്ക് ലഭിക്കണമെന്ന് നമുക്ക് തീർച്ചയായും വാശിപിടിക്കാൻ സാധിക്കുന്നതാണ്.
അതുകൊണ്ട് ഈ കാര്യം ഒന്ന് ശ്രദ്ധിക്കേണ്ടതാണ് തീർന്നിട്ടില്ല. ഇനിയുമുണ്ട് പെട്രോൾ കമ്പനികളുടെ ചില ചതിയുടെ കഥ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല.