ആഗ്രഹങ്ങള്‍ മനസ്സില്‍ വച്ചിരിക്കാതെ ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള വഴി ഇതാ.

ജീവിതത്തിൽ നമ്മൾ എന്തുകൊണ്ടാണ് ഒന്നും ആവാത്തത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? ശരിക്കും അതിന് വ്യക്തമായ ഒരു കാരണം ഉണ്ട്. അതുകൊണ്ട് തന്നെയാണ് നമ്മൾ ഒന്നും ആവാതെ പോകുന്നത്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഒരു കഥ പറയാം. അയാളുടെ കയ്യിൽ ഒരു പാത്രം ഉണ്ടായിരുന്നു. ആ പാത്രവുമായി ഭിക്ഷ യാചിക്കാൻ പോകും. എന്നാൽ ആരും അദ്ദേഹത്തിന് പലപ്പോഴും ഭിക്ഷ കൊടുക്കാറില്ലായിരുന്നു എന്നതാണ്. സത്യം അങ്ങനെ ഒരു ദിവസം അദ്ദേഹം മരിച്ചു പോവുകയാണ്. മരിച്ചുപോയി കഴിഞ്ഞപ്പോഴാണ് ഒരാൾ അദ്ദേഹത്തിൻറെ ഭിക്ഷാപാത്രം കണ്ടത്.

Here's how to put one together for use with your desires.
Here’s how to put one together for use with your desires.

അതിനുശേഷം ആ ഭിക്ഷ പാത്രം ഒന്ന് കഴുകി കഴിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം അയാൾ മനസ്സിലാക്കിയത്. ആ പാത്രത്തിൽ നിറം അങ്ങ് മാറി. അതൊരു സ്വർണ്ണപാത്രം ആയിരുന്നു. എന്ന് പിന്നീട് അവർക്ക് മനസ്സിലായി ഈ സ്വർണ്ണ പാത്രം കയ്യിൽ വച്ചുകൊണ്ട് ആയിരുന്നു അയാൾ ഭക്ഷണം ലഭിക്കാതെ മരിച്ചത്. നമുക്ക് അയാളെ കുറ്റം പറയാൻ സാധിക്കില്ല. കാരണം അയാൾ ചെയ്തത് തന്നെ പലപ്പോഴും നമ്മളും ചെയ്യുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്. നമ്മുടെ കൈകളിൽ ഉള്ള സ്വർണ്ണ പാത്രങ്ങൾ വച്ചിട്ടാണ് നമ്മൾ പലരും ഭിക്ഷ ചോദിക്കാറുള്ളത്. നമ്മൾ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്, നമ്മുടെ കയ്യിലുമുണ്ട് ഇതുപോലെയുള്ള ചില സ്വർണ്ണ പാത്രങ്ങൾ. അത് നമ്മുടെ കഴിവുകൾ ആണ് .

അത് പലപ്പോഴും ചെളി മൂടിയിരിക്കുകയാണ്. പക്ഷെ നമ്മൾ അത് മനസ്സിലാക്കുന്നില്ല, അതു മനസ്സിലാക്കി നമ്മൾ പുറത്തെടുക്കുമ്പോൾ മാത്രമാണ് നമുക്ക് അതിൻറെ ഒരു കഴിവ് ശരിക്കും മനസ്സിലാക്കാൻ സാധിക്കുന്നത്. അതിനുള്ളിൽ ഉള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നത് നമ്മൾ മനസ്സിലാക്കുക തന്നെ വേണം.. നമ്മുടെ അതിമനോഹരമായ കഴിവുകൾ നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടാവും. നമ്മൾ അതൊന്നും അറിയുന്നില്ല എന്നതാണ് സത്യം. നമ്മൾ അതൊക്കെ അറിയാത്തതാണോ അതോ സ്വയം അറിയാതെ നടിക്കുകയാണോ…? നമ്മുടെ കയ്യിൽ ചിലപ്പോൾ ഉണ്ടാവുന്നത് ഒരു സ്വർണ്ണപാത്രം തന്നെയായിരിക്കും. നമ്മളെപ്പറ്റി നമ്മൾ മനസ്സിലാകുന്നില്ല എന്നെ ഉള്ളൂ, നമ്മുടെ സ്വർണ്ണപാത്രം നമ്മൾ കണ്ടെടുക്കുക തന്നെ വേണം. അത് നമ്മൾ മനസ്സിലാക്കുക തന്നെ വേണം.

അയാളെ പോലെ പട്ടിണികിടന്ന് മരിക്കുന്ന അവസ്ഥ വരരുത്. നമ്മുടെ കൈയിലുള്ള കഴിവുകളെ അറിയാതെ നമ്മൾ അത് പോകരുത്. ഉള്ളിലുള്ള കഴിവുകൾ എന്തൊക്കെയാണെന്ന് നമ്മൾ അറിയുക തന്നെ വേണം. ഇല്ലെങ്കിൽ നമുക്കും ഉണ്ടാകുന്നത് മറ്റൊരു അവസ്ഥ ആയിരിക്കില്ല. നമ്മളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കു, ഇല്ലെങ്കിൽ ഭിക്ഷക്കാരന്റെ കൈയിലുണ്ടായിരുന്ന സ്വർണ്ണത്തളിക പോലെ തന്നെ ആയിരിക്കും നമ്മുടെ അവസ്ഥ. കാരണം നമ്മുടെ കയ്യിൽ വില ഉള്ള ഒന്ന് ഉണ്ടെങ്കിലും നമ്മൾ അത് എന്താണെന്നു മനസ്സിലാക്കാതെ വീണ്ടും മറ്റുള്ളവരോട് ഭിക്ഷ യാചിച്ചു കൊണ്ടേയിരിക്കും. എന്നാൽ നമ്മുടെ കയ്യിൽ ഉള്ളത് അങ്ങേയറ്റം മൂല്യമുള്ളതും ആയിരിക്കും. ഈ ഒരു കാര്യത്തെ പറ്റി വിശദമായി തന്നെ അറിയാം.

വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവർക്കും പ്രചോദനം നൽകുന്ന അറിവ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം പ്രചോദനം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്നവർ നിരവധി ആളുകളാണ്..അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകരുത്. അതിനായ് ഇത് ഷെയർ ചെയ്യുവാൻ ശ്രമിക്കുക