സിംഹത്തിന് കടുവയില്‍ കുട്ടിയുണ്ടായി.

വ്യത്യസ്തതകൾ കണ്ടുപിടിക്കുമ്പോൾ ആണല്ലോ മനുഷ്യൻ പുതിയ രീതികൾ അവലംബിക്കുന്നത്. നമ്മൾ പലപ്പോഴും കണ്ടിട്ടുള്ള ഒരു കാര്യമാണ് ബഡ്ഡിങ് വഴിയും മറ്റും പുതിയ പൂവുകൾ ഉണ്ടാകുന്നത്. ഒരു ചെടിയിൽ തന്നെ വ്യത്യസ്തങ്ങളായ പൂവുകൾ ഉണ്ടാകുന്നതിന് ആണ് ബഡ്ഡിങ് എന്നുപറയുന്നത്. അത്തരത്തിൽ വിചിത്രമായ സ്വഭാവസവിശേഷതകളോടെ ഉള്ള ചില മൃഗങ്ങളും ഈ ഭൂമിയിലേക്ക് എത്താറുണ്ട്. അത്തരം മൃഗങ്ങളെ പറ്റിയാണ് പറയുന്നത്. വ്യത്യസ്തമായ സ്വഭാവത്തോടെ ജനിച്ച ചില ജീവികളെ പറ്റി. അതായിത് സങ്കരയിനം ജീവികളെ പറ്റി അറിയുന്നത് വളരെ രസകരമായ ഒരു അറിവാണ്. അത്തരത്തിലുള്ള അറിവാണ് പങ്കുവയ്ക്കുവാൻ പോകുന്നത്. സിംഹത്തിന് പെൺ കടുവയിൽ ഒരു മൃഗം ഉണ്ടായിരുന്നു. കാട്ടുമൃഗങ്ങളെ കുറിച്ചുള്ള ഒരു പഠനങ്ങളിലാണ് ഇതേ പറ്റി അറിയാൻ സാധിക്കുന്നത്. ലിഗർ എന്നായിരുന്നു ഇത്‌ അറിയുന്നത്. ഒരു ഹൈബ്രിഡ് ആനിമൽ ആണ്. സിംഹം- കടുവ സങ്കരയിനം ആയിരുന്നു ഇവ.

The lion gave birth to a cub in the tiger.
The lion gave birth to a cub in the tiger.

അതുകൊണ്ടുതന്നെ ഇവയുടെ രണ്ടിന്റെയും സ്വഭാവസവിശേഷതകളും ഇവയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ലീഗനെ പോലെ തന്നെയുള്ള ഒരു ജീവിയാണ് ടൈഗോൺ എന്നറിയപ്പെടുന്നത്. ഒരു ആൺ പുലിയും പെൺ സിംഹവും തമ്മിലുള്ള സങ്കരയിനം ആയിരുന്നു ഇത്. അത്‌ പോലെ തന്നെയാണ് ടൈഗോണുകളും. ഇവയ്ക്കും 2 ജീവികളുടെയും ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. സോങ്കി എന്നറിയപ്പെടുന്ന ഒരു മൃഗമാണ് അടുത്തത്. കഴുതയും സിബ്രയും ചേർന്നതാണ് സോങ്കി എന്നറിയപ്പെടുന്ന ഈ മൃഗം. അടുത്തത് ആൺ ജഗ്വാറിന് പെൺ സിംഹത്തിൽ ഉണ്ടായ ഒരു ജീവിയാണ്. ലിയോൺ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതൊരു അപൂർവ്വമായ സങ്കരയിനം ആയിരുന്നു എന്നാണ് അറിയുന്നത്.

കാനഡയിലാണ് ഈ ജീവി ജനിച്ചത്. കാനഡയിൽ തന്നെയുള്ള വന്യജീവിസങ്കേതത്തിൽ ഈ ജീവി ഉണ്ടെന്ന് അറിയാൻ സാധിക്കുന്നുണ്ട്. ജീപ്പ് എന്ന് അറിയപ്പെടുന്ന മറ്റൊരു ജീവിയാണ്. ഒരു പ്രത്യേകതരം ആടിനെയും മറ്റൊരു പ്രത്യേകതരം ആടിനെയും സങ്കര ഇനമാണ് ഇത്. സങ്കരമായ സ്വഭാവമാണ് ഇവയ്ക്കുള്ളത്. പിന്നീട് കാണാൻ സാധിക്കുന്ന പ്ലീസി കരടികൾ എന്ന് അറിയപ്പെടുന്ന ഒരു ജീവിയെ ആണ്. അതായത് സാധാരണ കരടികളും അതോടൊപ്പം ധ്രുവക്കരടികളിലും നിന്നുമുള്ളതാണ് ഈ സങ്കരയിനം ജീവികൾ എന്ന് പറയുന്നത്. അടുത്തത് സാവന്ന പൂച്ച എന്നറിയപ്പെടുന്ന ഒരിനം ആണ്. ഈ സാവന്ന പൂച്ച രണ്ട് ഇനത്തിലുള്ള പൂച്ചകളുടെ ഒരു സങ്കരയിനമാണ്. അടുത്ത തിമിംഗലത്തിന് ഡോൾഫിനിൽ ഉണ്ടായതാണ്. രണ്ടിന്റെയും സ്വഭാവഗുണങ്ങൾ ഇവയ്ക്കുണ്ട്.

അടുത്ത് ഹിന്നി എന്നറിയപ്പെടുന്ന ഒരു കുതിരയാണ്. ഇവ പെൺകഴുതയും ആൺ കുതിരയും ചേർന്ന് ഉള്ളവയാണ്. ഇവയ്ക്കും രണ്ടിന്റെയും ഗുണങ്ങളാണ് കിട്ടിയിരിക്കുന്നത്. ഇനിയുമുണ്ട് ഇത്തരത്തിൽ ഹൈബ്രിഡ് ആയിട്ടുള്ള ചില മൃഗങ്ങൾ. അവയുടെയെല്ലാം വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് ഒന്ന് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. വളരെയധികം കൗതുകം നിറഞ്ഞുനിൽക്കുന്ന കാര്യങ്ങളാണ് ഇത്തരം അറിവുകൾ നമുക്ക് സമ്മാനിക്കുന്നത്. അത്തരത്തിലുള്ള ചില അറിവുകളെ പറ്റിയാണ് ഈ വീഡിയോയിൽ പരാമർശിച്ചിരിക്കുന്നത്.