ഫിന്‍ലാന്റ് എന്ന രാജ്യത്തെ കുറിച്ച് അതിക്മാര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍.

പാതിരാ സൂര്യൻറെ നാട് ഏതാണെന്ന് ചോദിച്ചാൽ എല്ലാവർക്കും പറയാൻ ഒരു മറുപടി ഉണ്ടാകും,ഫിൻലാൻഡ്. അത് എന്താണെന്ന് അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല.എന്നാൽ ഫിൻലാന്റിനെ കുറിച്ച് നമുക്കറിയാത്ത പല രഹസ്യങ്ങൾ വേറെയുമുണ്ട്. ഏറ്റവും കൂടുതൽ ആളുകളും സന്തോഷത്തോടെ താമസിക്കുന്ന ഒരു സ്ഥലമാണ് ഫിൻലാൻഡ് എന്നു പറയുന്നത്. നമുക്കറിയാത്ത മറ്റു ചില വസ്തുതകൾ കൂടിയുണ്ട്.. ഇത്തരം ചില രഹസ്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

Finland
Finland

കുട്ടികൾ എന്നാൽ ദൈവത്തിൻറെ വരദാനമാണ് എന്നാണ് നമ്മൾ എല്ലാവരും വിശ്വസിക്കുന്നത്. ദൈവത്തിൻറെ പ്രതിഫലനം തന്നെയാണ് ഓരോ കുഞ്ഞുങ്ങളും. നിഷ്കളങ്കത നിറയ്ക്കുന്ന അവരുടെ ചിരിയിൽ തന്നെ അത് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടുതന്നെ കുട്ടികൾക്ക് വലിയ പ്രാധാന്യം നൽകുന്നവരാണ് ഫിൻലാൻഡുകാർ. അതായത് ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ മുതൽ സർക്കാർ അവർക്ക് ഒരു സമ്മാനം നൽകും. ആ കുട്ടിക്ക് വേണ്ട അത്യാവശ്യ സാധനങ്ങൾ ആണ് ഒരു ഗിഫ്റ്റ് ബോക്സ് ആയി സർക്കാർ നൽകുന്നത്. അതിനുശേഷം ആ ഗർഭകാലം മുഴുവൻ ആവശ്യമുള്ള പല കാര്യങ്ങളും സർക്കാർ നൽകുന്നു. കുട്ടികളെ പൊതുവേ ഫിൻലാൻഡുകാർ വേദനിപ്പിക്കില്ല എന്നാണ് അറിയുന്നത്.

കുട്ടികൾക്ക് വിഷമം ഉണ്ടാകാതിരിക്കാൻ ഫിൻലാൻഡിൽ പരീക്ഷകൾ പോലും നടത്താറില്ല അത്രേ. അത്രത്തോളം മനോഹരമായാണ് ഫിൻലാൻഡ് ജനത ജീവിച്ചുകൊണ്ടിരിക്കുന്നത്. അവിടെയുള്ള ജനങ്ങളുടെ സന്തോഷമാണ് സർക്കാരിൻറെ സന്തോഷം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ ഒരു ജോലിയും ഇല്ലാത്ത ആളുകൾക്ക് സർക്കാർ കുറച്ച് പണം നൽകാറുണ്ട് എല്ലാമാസവും. കൂടുതൽ ആഡംബരം നിറഞ്ഞ ജീവിതം നയിക്കുന്നതും ഇവർ തന്നെയാണ്. കാരണം അവിടെ ജീവിക്കണമെങ്കിൽ വലിയ ബുദ്ധിമുട്ടാണ്. സർക്കാർ നൽകുന്ന സഹായം മാത്രം കൊണ്ടൊന്നും പലർക്കും അവിടെ ജീവിച്ചു പോകാൻ സാധിക്കില്ല എന്നതാണ് സത്യം . പ്രജകൾക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം വാഗ്ദാനം ചെയ്യുക എന്നതാണ് ഒരു യഥാർത്ഥ സർക്കാർ ചെയ്യേണ്ടത്.

അക്കാര്യം തീർച്ചയായും ഫിൻലാൻഡ് ചെയ്യുന്നുണ്ട് എന്നതാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ സർക്കാറിന് അഭിമാനിക്കാം. അവിടുത്തെ ജനങ്ങൾ ആ ഭരണത്തിൽ തൃപ്തരാണ്. അവർക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കാതെ സർക്കാർ നോക്കുന്നുണ്ട്. അതിന് സർക്കാരിന് ഒരു വലിയ ബിഗ് സല്യൂട്ട് തന്നെ അർഹിക്കുന്നുണ്ട്. ജോലിയില്ലാതെ ബുദ്ധിമുട്ടിയാണെങ്കിലും കാശ് കൊടുക്കാതെ ഇരിക്കില്ല സർക്കാർ. ജോലി ഇല്ലാത്തവർക്ക് എല്ലാമാസവും ഒരു നിശ്ചിത സംഖ്യ സർക്കാർ നൽകുന്നുണ്ട്. അതുതന്നെ വളരെ മികച്ച ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ജോലി ഇല്ലെന്നോ അല്ലെങ്കിൽ വേതനം ഇല്ലെന്ന് ഒരു കാര്യം കൊണ്ട് ഒരിക്കലും ആളുകൾക്ക് വേദന ഇല്ല.

ഫിൻലാൻഡിനെ പറ്റി അറിയാൻ പല രഹസ്യങ്ങളും ഇനിയും ഉണ്ട്. ഏറെ കൗതുകമുണർത്തുന്ന ഒരു രാജ്യം തന്നെയാണ് ഫിൻലാൻഡ്. അതോടൊപ്പം വളരെയധികം മനോഹരവും.എന്നാൽ അവിടെ താമസിക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കാരണം അവിടെ ഉള്ള തണുപ്പ് അത് നമുക്ക് അംഗീകരിക്കാൻ പറ്റാത്തതിനുമപ്പുറം ആണ്. അവിടുത്തെ ആളുകൾക്ക് അത്‌ പരിചയമായി കഴിഞ്ഞു. എന്നാൽ പുറത്തു നിൽക്കുന്ന ഒരാൾക്ക് അവിടെ താമസിക്കാൻ വലിയ ബുദ്ധിമുട്ടാണ്. എന്നാൽ ഫിൻലാണ്ടിലേക്ക് പോകുവാൻ സാധിക്കില്ല എന്നതാണ് മറ്റൊരു സത്യം. വിസ ലഭിക്കുക എന്ന് പറയുന്നത് പോലും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.