ഈ മത്സരത്തില്‍ തുണിയുടുക്കാന്‍ പാടില്ല.

പല രീതിയിലുള്ള മത്സരങ്ങളും പലപ്പോഴും കണ്ടിട്ടുള്ളവരാണ് നമ്മൾ. അത്തരത്തിൽ വ്യത്യസ്തമായ ഒരു മത്സരത്തെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ മത്സരത്തിന്റെ രീതികളാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. പലതരത്തിലുള്ള വ്യത്യസ്തമായ മത്സരങ്ങളുടെയും വാർത്തകളെ പറ്റി നമ്മൾ കണ്ടിട്ടുമുണ്ട്, കേട്ടിട്ടുണ്ട്. എന്നാൽ അതൊന്നും അല്ലാതെ വളരെ വ്യത്യസ്തമായ ഒരു മത്സരത്തെ പറ്റിയാണ് പറയാൻ പോകുന്നത്.

Unmatched competition.
Unmatched competition.

ഈ മത്സരത്തെ പറ്റി നമ്മൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു വസ്തുതയാണ് പറയുന്നത്. ഈ മത്സരത്തിന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ ഈ മത്സരത്തിൽ വസ്ത്രം ഉപയോഗിക്കാൻ സാധിക്കില്ല. എന്നതാണ്. ഒരു ഒളിംപിക്സ് മത്സരത്തിൽ തുണിയുടുക്കാൻ പറ്റില്ല എന്ന്. അങ്ങനെയാണ് ഈ മത്സരം. അതെന്തൊരു മത്സരമാണ് അല്ലേ…? എന്നാൽ അങ്ങനെയും ഒരു മത്സരമുണ്ട്. വ്യത്യസ്തമായ പല മത്സരങ്ങളും നടക്കുന്ന പല വിദേശ രാജ്യങ്ങളും നമുക്കറിയാം. പാറ്റയെ തിന്നുന്നത് മറ്റും ഒരു മത്സരം ആണ് ജപ്പാനിൽ ഒക്കെ. അത് വളരെ വൃത്തിയായ രീതിയിലാണ് ചെയ്യേണ്ടത്. ഒരു മുറിയിൽ നിറയെ വെള്ളമൊഴിക്കുകയും പിന്നീട് ആ മുറിയിൽ നിന്ന് രക്ഷപ്പെടുകയും ഒക്കെ ചെയ്യേണ്ട വ്യത്യസ്തമായ പല മത്സരങ്ങളും പല സ്ഥലങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ അതിൽ നിന്നും വളരെയധികം വ്യത്യസ്തമായ ഒരു മത്സരം ആണ് ഇത്.

എന്ന് പറയാൻ സാധിക്കും. കാരണം ഇതിൽ പങ്കെടുക്കുന്ന പുരുഷന്മാർക്ക് വസ്ത്രം ഉപയോഗിക്കാൻ പറ്റില്ല. അർദ്ധനഗ്നരായി ആണ് അവർ മത്സരത്തിൽ പങ്കെടുക്കുന്നത് എന്ന് തന്നെയാണ് ഈ ഒളിമ്പിക്സ് മത്സരത്തിന്റെ പ്രത്യേകത എന്ന് പറയുന്നത്. നമ്മൾ ഒന്നും ഒരിക്കലും മനസ്സിൽ പോലും ചിന്തിച്ചിട്ടില്ലാത്ത പലതരത്തിലുള്ള കാരണങ്ങൾകൊണ്ടും പല മത്സരങ്ങളും വ്യത്യസ്തമായ നിയമങ്ങൾ ഉണ്ടാകാൻ തരത്തിലുള്ള പല മത്സരങ്ങളും നമ്മളെ അത്ഭുതപ്പെടുത്തുകയും ചെയ്യാറുണ്ട്.. അല്ലെങ്കിലും അസാധാരണമായ എന്തെങ്കിലും കാണുമ്പോഴാണലോ മനുഷ്യന് ഒരു അത്ഭുതം തോന്നുന്നത്. അത്തരത്തിലുള്ള ചില മത്സരങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് തന്നെയാണ് ഉത്തരം.

വസ്ത്രം ഉപയോഗിക്കാൻ സാധിക്കാത്ത വ്യത്യസ്തമായ ഈ മത്സരത്തെ പറ്റിയുള്ള വിശദാംശങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം. ഇത്‌ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. കാരണം ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല.അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. നമുക്കറിയാത്ത പല തരത്തിലുള്ള മത്സരങ്ങളും ഈ ലോകത്തിൽ ഉണ്ട്. അവയെപ്പറ്റി ഒക്കെ അറിയുക എന്നുള്ളതും ഏറെ കൗതുകം നിറയ്ക്കുന്ന ഒരു അറിവ് തന്നെയാണല്ലോ..

അതുകൊണ്ടുതന്നെ അവയെ പറ്റി വിശദമായി അറിയുവാൻ നമ്മൾ ശ്രദ്ധിക്കണം. നമുക്ക് അറിയാവുന്നത് മാത്രമല്ല നമ്മുടെ ലോകം. നമുക്ക് അറിയാത്തവയാണ് നമ്മുടെ ലോകത്തിൽ കൂടുതലായുള്ളത് എന്നും നമുക്ക് മനസ്സിലാക്കാനുള്ള ഒരു അവസരം തന്നെയാണ് ഇത്‌. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ വിഡിയോ മുഴുവനായി കാണുക. ഇത്തരം വാർത്തകൾ ഒക്കെ നമുക്ക് നൽകുന്നത് വളരെയധികം കൗതുകം നിറയ്ക്കുന്ന അറിവുകൾ തന്നെയാണ്. അതുകൊണ്ടുതന്നെ ഇത്തരം വാർത്തകൾ നമ്മൾ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാനാണ് ശ്രദ്ധിക്കേണ്ടത്. ഈ ലോകത്തിലെ വ്യത്യസ്തമായ കാര്യങ്ങൾ എല്ലാവരും അറിയണമല്ലോ.