47-കാരൻ വിവാഹം കഴിച്ചത് അത് 87-കാരിയെ.

ചില ആളുകൾ പറയുന്നു പ്രണയം എന്നത് ജീവിതത്തിൻറെ ഒരു കാലഘട്ടത്തിൽ മാത്രം തോന്നുന്നതാണ് എന്നാൽ അതിനേക്കാൾ കൂടുതൽ ആളുകൾ പറയുന്നത് പ്രണയത്തിന് പ്രായമില്ല. ഇത് ജീവിതത്തിൽ ഒരിക്കലും അവസാനിക്കാത്ത ഒരു വികാരമായി ഏത് പ്രായത്തിലും മനുഷ്യൻറെ ഉള്ളിൽ പ്രണയം ഒളിഞ്ഞു പക്ഷേ അത് ആരോടും പറയാതെ മരണത്തോടൊപ്പം യാത്രയാകുന്നു എന്നതാണ് സത്യം. മറ്റു ചിലയാളുകൾ ഉള്ളിൽ ഒളിപ്പിച്ചു വെക്കാൻ കഴിയാതെ പ്രകടിപ്പിക്കേണ്ട വരുന്നു.പ്രണയം തകരുമ്പോൾ പലപ്പോഴും മനുഷ്യനെ സ്വയം നഷ്ടമാകുന്നു. മനസ്സിനെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നു.പല പ്രമുഖരുടെയും ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയും. അവർക്കിടയിൽ വലിയ പ്രായ വ്യത്യാസമുണ്ട് എങ്കിലും ചിലപ്പോൾ ചില ദമ്പതികൾ തമ്മിലുള്ള പ്രായ വ്യത്യാസം ചർച്ചാ വിഷയമാകും. ഇന്ന് നമ്മൾ പറയുന്ന ദമ്പതികൾക്കിടയിൽ ഏകദേശം നാല്പത് വർഷത്തെ ഇടവേളയുണ്ട്. ഭർത്താവിന് 47 വയസ്സും ഭാര്യയ്ക്ക് 87 വയസ്സുമാണ് പ്രായം. എന്നാൽ ഏറ്റവും അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം എന്ന് പറയുന്നത് ഇരുവരും തമ്മിൽ മുമ്പ് തന്നെ പ്രണയത്തിലായിരുന്നു. അതും ആദ്യ കാഴ്ചയിൽ തന്നെ അവർ പ്രണയത്തിൽ ആവുകയും ചെയ്തിരുന്നു. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരാകുന്നത്.

A 47-year-old man married an 87-year-old woman.
A 47-year-old man married an 87-year-old woman.

എങ്ങനെയാണ് ഇവർ ആദ്യമായി കണ്ടുമുട്ടുന്നത് പിന്നീടത് പ്രണയത്തിലേക്ക് വഴിവെച്ചതെന്നും നോക്കാം.ഇംഗ്ലണ്ടിലെ വെസ്റ്റൺ സൂപ്പർ മേയറിൽ താമസിക്കുന്ന 87 കാരിയായ എഡ്‌നയും 47 കാരനായ സൈമൺ മാർട്ടിനും ഇരുപത് വർഷം മുമ്പ് ഒരു സംഗീത പരിപാടിയിൽ വെച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് എഡ്നയ്ക്ക് 69 വയസ്സും സൈമണിന് 31 വയസ്സുമായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ ഇരുവരും പ്രണയത്തിലായി. ഇപ്പോഴിതാ തങ്ങളുടെ പതിനേഴാം വിവാഹ വാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽപങ്കുവെച്ചിരിക്കുകയാണ് ഈ അതിശയിപ്പിക്കുന്ന ദമ്പതികൾ. ഇരുവരുടെയും ചിത്രങ്ങൾ കാണുമ്പോൾ കാണുമ്പോൾ ആളുകൾ പല രീതിയിലുള്ള അഭിപ്രായങ്ങളും പറയുന്നവരുണ്ട്. എന്നാൽ ഈ ദമ്പതികൾക്ക് ഇതൊന്നും വിഷയമല്ല എന്ന് അവർ തന്നെ പറയുന്നു. കാരണം അവർ ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുകയാണ്.

കണ്ടുമുട്ടിയതിന് ശേഷം ദമ്പതികൾ മൂന്ന് വർഷത്തോളം ഡേറ്റിംഗ് നടത്തി. അതിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അവരുടെ പതിനേഴാം വാർഷികത്തോട് അനുബന്ധിച്ച് ഇരുവരും ഒരു പ്രാദേശിക ഫിഷ് ആൻഡ് ചിപ്സ് റെസ്റ്റോറന്റിലേക്ക് പോയി. അവിടെ ഇരുവരും ഒരുപാട് നേരം അവരുടെ പ്രണയം ചിലവഴിച്ചു. ഇരുവരും തങ്ങളുടെ വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം പരസ്പരം സ്നേഹത്തോടും ആകർഷണത്തോടും പറയുന്നു. അവളുടെ അഭിപ്രായത്തിൽ വിവാഹത്തിന് ശേഷമുള്ള എല്ലാ ദിവസവും ആവേശകരമായിരുന്നു. ആളുകളുടെ പരിഹാസങ്ങൾ അവരുടെ ജീവിതത്തെ ഒരുതരത്തിലും ബാധിക്കുന്നില്ലനിന്നും അവർക്ക് ജീവിക്കാൻ പരസ്പരമുള്ള സ്നേഹവും വിശ്വാസവും മാത്രം മതി എന്നും അവർ പറയുന്നു.

പ്രായമായതിനാൽ രണ്ടുപേർക്കും നടക്കാൻ പ്രയാസമായി വരികയാണ്. ഇരുവരും വീൽചെയറിൽ ചുറ്റിക്കറങ്ങുകയും തങ്ങളുടെ ബന്ധത്തിൽ പ്രണയം നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ദമ്പതികൾ പറയുന്നതനുസരിച്ച് പലരും അവരുടെ ബന്ധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. സ്നേഹം മാത്രമാണ്. ഈ പ്രണയത്തിൽ പ്രായത്തിന്റെ അന്തരം ഉണ്ടായിട്ട് എന്ത് കാര്യം. എഡ്‌ന സൈമണിനെ വളരെ നല്ല രീതിയിൽ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു. അതേ സമയം സൈമൺ ഭാര്യയോട് വളരെയധികം വിശ്വസ്തനുമാണ്. ചിലർ ഇതുവരെയും കാണുമ്പോൾ പരിഹസിക്കാറുണ്ട് എങ്കിലും പലരും ഇവരുടെ ജീവിതത്തെ പ്രചോദനമാക്കുന്നുമുണ്ട്. ദാമ്പത്യമായാലും പ്രണയമായാലും പരസ്പരമുള്ള വിശ്വാസവും സ്നേഹവുമാണ് ആ ബന്ധത്തിനുള്ളിലെ അടിത്തറ എന്ന് പറയുന്നത്.