അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം എന്നു പറയുന്നത് ആർക്കും ഒരിക്കലും നിർവചിക്കാൻ സാധിക്കാത്ത ഒരു ബന്ധമാണ്. അത്രത്തോളം ആത്മബന്ധമുള്ള ഒന്ന് ഈ ലോകത്തിൽ വേറെയില്ലെന്നു പറയാം. ഗർഭപാത്രം മുതൽ തുടങ്ങുന്നതാണ് ആ ബന്ധം. ഒരു കുഞ്ഞിനെ പത്തുമാസം സുരക്ഷിതമായി അമ്മയുടെ ഗർഭപാത്രത്തിൽ കാത്തുസൂക്ഷിച്ചു തുടങ്ങുന്ന ആ ബന്ധം പിന്നീട് മരണം വരെ നിലനിൽക്കുന്ന ബന്ധങ്ങളിൽ മുകളിൽ തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. ലോകത്തിലെ വ്യത്യസ്തരായ ചില അമ്മമാരേ പറ്റിയാണ് പറയാൻ പോകുന്നത്.
അമ്മ എന്നാൽ എല്ലാത്തിലും ത്യാഗവും ജീവനും നൽകുന്ന ഒരാളാണ്.അങ്ങനെ ഒരു അമ്മയെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇവിടെ തന്റെ മകൾക്ക് വേണ്ടി ഈ അമ്മ ദാനം ചെയ്തിരിക്കുന്നത് സ്വന്തം ഗര്ഭപാത്രമാണ്. മകൾക്ക് കുട്ടികളുണ്ടാവാൻ സാധ്യതയില്ലാതെ വന്ന അവസരത്തിലാണ് മകളുടെ കുഞ്ഞിനെ തന്റെ ഉദരത്തിൽ ചുമക്കുവാൻ ഈ അമ്മ തയ്യാറാകുന്നത്. അങ്ങനെ മകൾക്കുവേണ്ടി ഗർഭപാത്രം നൽകി ഈ അമ്മയോരു മാതൃകയായി മാറുകയായിരുന്നു. ഇവരുടെ കുഞ്ഞ് ഇവരെ അമ്മ എന്നാണോ അമ്മമ്മ എന്നാണോ വിളിക്കുന്നത് എന്ന സംശയം എല്ലാവരിലും ഉണ്ടായിരിക്കും. സ്വന്തം മകളുടെ ആരോഗ്യത്തെ മുൻനിർത്തിയായിരുന്നു ഇവർ ഇങ്ങനെയൊരു തീരുമാനമെടുത്തത് ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിന് മുൻപ് ഇവർക്ക് പ്രായം ഏകദേശം 50 വയസ്സിനും മുകളിലായിരുന്നുവേന്നാണ് മുകളിലായിരുന്നുവെന്നാണ് അറിയുന്നത്. അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് മകളുടെ കുഞ്ഞിനെ ഇവർ പ്രസവിക്കുന്നത്.
ഇനി വൈറലായ മറ്റൊരു അമ്മയെ പറ്റിയാണ് പറയാൻ പോകുന്നത്. ഏകദേശം 50 വയസുള്ള ഒരു സ്ത്രീ ആയിരുന്നു ഇവർ. അവർ വൈറലാവാനുള്ള കാരണം ഇവരുടെ ഗർഭത്തിന്റെ ഉത്തരവാദിയായാളുടെ പ്രായം കേട്ടുകൊണ്ടായിരുന്നു. അവർ ലോകത്തോട് മുഴുവൻ വിളിച്ചുപറഞ്ഞത് തന്റെ ഗർഭത്തിന്റെ ഉത്തരവാദിയായ വ്യക്തിക്ക് വെറും പത്ത് വയസ്സ് മാത്രമേ ഉള്ളൂ എന്നായിരുന്നു. ആദ്യം ആളുകൾ ആരും ഇത് അംഗീകരിച്ചിരുന്നില്ല. പിന്നീട് അന്വേഷണം നടന്നപ്പോൾ ഒരു 15 വയസ്സുകാരനാണ് ഇവരുടെ ഗർഭത്തിനുത്തരവാദി എന്ന് മനസ്സിലാവുകയും ചെയ്തു. അങ്ങനെയാണ് ഈ സ്ത്രീ വൈറൽ ആയി മാറിയത്.
ഒരേസമയം അമ്മയും മകളും ഒരുമിച്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ സംഭവവും ഉണ്ട്. വിദേശത്തായിരുന്നു ഈ സംഭവം നടന്നത്. ഏകദേശം ഒരേ സമയത്തു തന്നെയായിരുന്നു അമ്മയുടേയും മകളുടേയും പ്രസവം.