നമ്മുടെ ജീവിത രീതിയിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വന്നു കഴിഞ്ഞു. പഴയ കാലത്ത് ജീവിതരീതി അല്ല ഇപ്പോൾ ഉള്ളത്. അതുകൊണ്ടു തന്നെ ആളുകളെല്ലാം വലിയ തോതിൽ തന്നെ ഈ മാറ്റം ജീവിതരീതി മനസ്സിലാക്കുന്നുമുണ്ട്. അത്തരത്തിൽ വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലുള്ള ഒരു താഴ്വരയെ പറ്റിയാണ് പറയുന്നത്. ഈ താഴ്വരയിൽ ഉള്ളവർക്ക് മരണം പോലും ഇല്ലായിരുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.അതായത് ഒരുപാട് വർഷങ്ങൾ അവർ ജീവിച്ചിരുന്നു എന്നതിനുള്ള കാരണമായി ഇവർ പറയുന്നത് ഇവരുടെ ജീവിതരീതി തന്നെയാണ്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്.
അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.
അമേരിക്കയിലെ ഒരു താഴ്വരയിലാണ് സംഭവം നടക്കുന്നത്. അവിടെ എത്തിയ ഒരു വ്യക്തിയാണ് ഇവിടെ ഉള്ള ആളുകളെ പറ്റി നന്നായെന്ന് തിരക്കിയത്. അപ്പോൾ അവിടെയുള്ള ആളുകൾക്ക് ഒരു വിധത്തിലുള്ള അസുഖങ്ങളും ഇല്ലെന്ന് മനസ്സിലാക്കുന്നു.. കൊളസ്ട്രോളോ അല്ലെങ്കിൽ വലിയ ദുരന്തങ്ങളായ അസുഖങ്ങളൊന്നും അവിടെയില്ല. ക്യാൻസർ പോലുള്ള അസുഖങ്ങൾ അവിടെ ഒന്ന് എത്തി നോക്കിയിട്ട് പോലുമില്ല.. ആരോഗ്യസ്ഥിതിയിൽ യാതൊരു കുഴപ്പവും പറ്റാത്ത ആളുകൾ. അതിന്റെ കാരണമെന്തായിരുന്നു എന്നാണ് അദ്ദേഹം ആദ്യം തിരക്കിയത്. അതിന് കാരണം അവരുടെ ജീവിത ശൈലി തന്നെയായിരുന്നു.
പ്രകൃതിയോട് വളരെയധികം ഇണങ്ങി ആയിരുന്നു അവർ ജീവിച്ചിരുന്നത്. യാതൊരു വിധത്തിലുള്ള നഗരവൽക്കരണവും എത്തി നോക്കാതെ വളരെയധികം പ്രകൃതിയോടിണങ്ങി ജീവിച്ച ഒരു കൂട്ടം ആളുകൾ. അതു തന്നെയായിരുന്നു അവരുടെ ആയുസ്സിന്റെയും വിജയം എന്നു വേണമെങ്കിൽ പറയാം. കാരണം പ്രകൃതിയോട് ഇണങ്ങി ജീവിക്കുമ്പോൾ നമ്മൾ സ്വാഭാവികമായും പ്രകൃതിയോടൊപ്പം തന്നെയാണ് നിൽക്കുന്നത്. സാങ്കേതിക വിദ്യയുടെ കടന്നു കയറ്റം ഇല്ലാതെ എത്രനാൾ ഇപ്പോൾ ആർക്കെങ്കിലും താമസിക്കാൻ സാധിക്കും.? എന്തിനേറെ പറയുന്നു ഒരു ദിവസം മൊബൈൽ ഫോണില്ലാതെ ഒന്നു താമസിക്കാൻ പറഞ്ഞാൽ, എത്ര പേർക്ക് സാധിക്കും.? ആർക്കും കഴിയില്ല എന്ന് പറയുന്നതായിരിക്കും സത്യം. അല്ലെങ്കിൽ വിരലിലെണ്ണാവുന്ന ഒന്നോ രണ്ടോ ആളുകൾക്ക് അത് സാധ്യമാകും.
ഇല്ലാതെ മൊബൈൽ ഫോണോ ഇൻറർനെറ്റ് സൗകര്യങ്ങളോ ഇല്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. എന്നാൽ ആ താഴ്വരയിലുള്ളവർ അങ്ങനെ ഒന്നും ആയിരുന്നില്ല.അവർ വളരെ ശുദ്ധമായ പ്രകൃതിയിൽ ജീവിച്ചവർ ആയിരുന്നു. ശുദ്ധവായുവും നല്ല ഭക്ഷണവും ആയിരുന്നു അവരുടെ ജീവിതത്തിൻറെ താളം എന്നു പറയുന്നത്. അവർ സ്വന്തമായി കൃഷി ചെയ്ത് ഭക്ഷണം ഉണ്ടാക്കുന്നത്. അത് കഴിക്കുന്നു.അതുകൊണ്ടു തന്നെ അവർക്ക് രോഗങ്ങൾ ഒന്നും വരുന്നില്ല. പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. മറ്റു തരത്തിലുള്ള മലിനീകരണ പ്രശ്നങ്ങൾ ഒന്നും തന്നെ അവരെ ഹനിക്കുന്നില്ല. അതുകൊണ്ട് അവർ പൂർണ ആരോഗ്യതോടെ മുന്നോട്ടുള്ള ജീവിതം തള്ളിനീക്കി കൊണ്ടുപോയി അറിയാനുണ്ട്.
അമേരിക്കയിലെ നിഗൂഢത നിറഞ്ഞ താഴ്വരയെ പറ്റി ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട്. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരം. കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല.