ഭൂമിയെ പോലെ തന്നെ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഗ്രഹമാണ് ചന്ദ്രൻ എന്ന് പറയുന്നത്. ബഹിരാകാശത്തെ ചിത്രങ്ങളിൽനിന്നും ചന്ദ്രന്റെ ഏകദേശരൂപം നമ്മളിൽ പലരും കണ്ടിട്ടുണ്ട്. എന്നാൽ നമ്മൾക്ക് മനസ്സിലാവാത്ത ചില കാര്യങ്ങളൊക്കെ ഉണ്ട്. അതായത് ചന്ദ്രനു രണ്ട് വശങ്ങളും വ്യത്യസ്തമായ രീതിയിലാണ് കാണപ്പെടുന്നതെന്നതാണ് അതിൽ ഒന്നാമത്തെ കാര്യം. ചില പഠനങ്ങളാണ് ഇത് തെളിയിച്ചത്. ചന്ദ്രൻ രണ്ട് ഭാഗങ്ങളുടെയും ഉൾവശങ്ങൾ പഠനങ്ങളാൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. വിദൂര കാഴ്ചകളിൽ ചിലത് മനസ്സിലാവുന്നില്ലങ്കിലും അടുത്തെത്തുമ്പോഴാണ് വ്യത്യാസങ്ങൾ അമ്പരപെടുത്തുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്.
ചന്ദ്രന്റെ ഒരു വശത്തുള്ള പുറംതോട് കട്ടി കൂടിയതും അതിന്റെ മറ്റൊരു വശത്തുള്ള പുറം അധികപാളികളുമായാണ് കാണപ്പെടുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്. ഭൂമിയെ ചുറ്റുന്ന രണ്ട് ഉപഗ്രഹങ്ങൾ ഉണ്ടായിരുന്നു. അവർ ചന്ദ്രന്റെ രൂപീകരണത്തിന്റെ ആദ്യനാളുകളിൽ തന്നെ ലയിച്ചു എന്നറിയപ്പെടുന്നു. ചന്ദ്രൻ രൂപപ്പെട്ടതിനുശേഷം ആദ്യത്തെ ഗ്രഹം ലയിപ്പിച്ചുവെന്നാണ് പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.
ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ പല സംഭവങ്ങളും ആ ഗ്രഹത്തിൽ അരങ്ങേറിയിട്ടുണ്ട് ഇന്നത്തെ ചന്ദ്രന്റെ പുറംതോട് പുനർനിർമ്മിക്കാൻ കഴിയുമോന്ന് പഠനങ്ങൾ നടന്നിരുന്നു. പുതിയ പഠനം സൂചിപ്പിക്കുന്നത് ചന്ദ്രന്റെ രണ്ടു പാളികളെന്നത് ഉപഗ്രഹം ആയിരിക്കില്ലന്നാണ്. ആഘാതം കാരണം സംഭവിച്ച ചിന്നഗ്രഹം, കുള്ളൻ ഗ്രഹം ആയിരിക്കാം ചന്ദ്രനെ അഭിമുഖീകരിക്കുമ്പോൾ കാണുന്നത്. അത് സൂര്യനെ ചുറ്റിപ്പറ്റി സ്വന്തം ഭ്രമണപദത്തിൽ ആയിരിക്കാമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. സൗരയുദ്ധത്തിന്റെ ആദ്യകാല ചരിത്രങ്ങൾ എടുക്കുകയാണെങ്കിൽ കുള്ളൻ ഗ്രഹം ചന്ദ്രനുമായി കൂട്ടിയിടിച്ചതായി ഗവേഷണങ്ങളിൽ പറയുന്നുണ്ട്.. ചന്ദ്രന്റെ കാലഘട്ടങ്ങളുള്ള വിദൂര പക്ഷത്തെയും അതിന്റെ സമീപ വശത്തെയും താഴ്ന്ന തുറന്ന തലങ്ങളും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടാക്കുവാനാണ് കാരണമായത്.
ചന്ദ്രനെ പോലെയോരു ഗ്രഹത്തിൽ എന്തെങ്കിലും പാടുകളോ മറ്റോ സംഭവിക്കുകയാണെങ്കിൽ കുറെ കാലങ്ങളോളം അത് നിലനിൽക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആരുടെയെങ്കിലും കാൽപ്പാടുകളോ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഒരുപാട് നാളുകൾ അത് നിലനിൽക്കുന്നുണ്ട്. കാരണം അത് മാഞ്ഞു പോകുവാനോരു കാറ്റോ അല്ലെങ്കിൽ മഴയോ ഒന്നും തന്നെ അവിടെ എത്തുന്നില്ല. അതിനാൽ തന്നെ അത് വർഷങ്ങളോളം അല്ലെങ്കിൽ ദശലക്ഷകണക്കിന് വർഷങ്ങളോളം അങ്ങനെതന്നെ കിടക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് കൂടുതലായി അറിയാം.