ആകാംക്ഷ നിറയ്ക്കുന്ന കഥകൾ എപ്പോഴും നമുക്ക് സമ്മാനിക്കുന്നത് വളരെയധികം മനോഹരമായ അനുഭവങ്ങളാണ്, അതുകൊണ്ടുതന്നെ അത്തരത്തിലുള്ള കഥകൾ അറിയുന്നതും ആളുകൾക്ക് ഇഷ്ടമാണ്. അത്തരം കഥയെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. 35 വർഷങ്ങൾക്ക് ശേഷം ലാൻഡ് ചെയ്ത ഒരു വിമാനത്തിൻറെ കഥ വളരെയധികം ആകാംക്ഷ ജനിപ്പിക്കുന്നതാണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. ഫ്ലോറിഡയിലേക്ക് യാത്രതിരിക്കുന്ന ഒരു വിമാനം, വിമാനത്തിൽ ഉള്ള ആളുകൾ സഹിതം വിമാനം യാത്രതിരിച്ചു. എന്നാൽ ഫ്ലോറിഡയിൽ വിമാനം എത്തേണ്ട സമയമായിട്ടും അത് ഫ്ലോറിഡയിൽ എത്തിയില്ല എന്ന വിവരമാണ് ലഭിച്ചത്. എന്ത് സംഭവിച്ചു വിമാനത്തിന്…?
എല്ലാവരും ഇതിനെപ്പറ്റി തന്നെ തിരക്കി. പക്ഷേ വ്യക്തമായ ഉത്തരം ആർക്കും ലഭിച്ചില്ല. പിന്നീട് വലിയ തിരക്കലുകൾക്കിടയിൽ ആളുകൾ ഒരു അനുമാനത്തിൽ എത്തി. ഫ്ലോറിഡയിലേക്ക് പോകുന്നതിനിടയിൽ ഒരു കടൽ കടക്കേണ്ടത് ഉണ്ട് ഈ വിമാനത്തിന്. ആ വിമാനം തകർക്കപ്പെട്ടിരിക്കുന്നു. ആ വിമാനം കടലിലേക്ക് പോയി. ആ വിമാനത്തിൽ ഉള്ളവരെല്ലാം കടലിൽ വച്ച് മരിച്ചുപോയി. അങ്ങനെ ഒരു അനുമാനത്തിൽ ആയിരുന്നു ആളുകളെല്ലാം എത്തിയിരുന്നത്. വീണ്ടും വർഷങ്ങൾ കഴിഞ്ഞു. വർഷങ്ങൾക്കുശേഷം മറ്റൊരു എയർപോർട്ടിൽ പെട്ടെന്ന് ഒരു വിമാനം കാണുകയാണ്. ഉദ്യോഗസ്ഥൻ നന്നായിത്തന്നെ സൂക്ഷിച്ചുനോക്കി, ഈ സമയത്ത് വിമാനങ്ങൾ ഒന്നും വരുവാൻ ഷെഡ്യൂൾ ചെയ്തു വെച്ചിട്ടില്ല.
പിന്നെ എങ്ങനെയാണ് ഇങ്ങനെ ഒരു വിമാനം ഇവിടേക്ക് വരുന്നത്. എമർജൻസി ലാൻഡിങ് ആയിരിക്കാം എന്ന് അദ്ദേഹം വിചാരിച്ചു. എമർജൻസി ലാൻഡിങ് ആകുന്ന സമയത്ത് മറ്റേതെങ്കിലുമൊരു എയർപോർട്ടിലേക്ക് വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ സാധിക്കും. ഒരിക്കൽ കൂടി അദ്ദേഹം ആ വിമാനം ശ്രദ്ധയോടെ വീക്ഷിച്ചു. അപ്പോളാണ് അദ്ദേഹത്തിന് മനസ്സിലായത് വിമാനത്തിലെ ടർബൈനുകൾ എല്ലാം വളരെ വർഷങ്ങൾക്കു മുൻപ് ഉള്ളതാണ്. ഇപ്പോൾ ഇത്തരത്തിലുള്ള ഒന്നും വിമാനത്തിൽ പിടിക്കപ്പെട്ടിട്ടില്ല.. ഇത് വളരെയധികം പഴക്കമേറിയ ഒരു വിമാനം ആണെന്ന് ഉന്നത ഉദ്യോഗസ്ഥന് മനസ്സിലായി. അകാരണമായ ഒരു ഭയം അവരിൽ ഒളിഞ്ഞു കിടന്നു. എങ്കിലും അദ്ദേഹം ഉദ്യോഗസ്ഥരോട് ഈ വിവരം ധരിപ്പിച്ചു. വിമാനം റൺവേയിലേക്ക് പറന്നിറങ്ങി.
വിമാനത്തിൽ നിന്നും പൈലറ്റ് ഉദ്യോഗസ്ഥനോട് ചോദിച്ചു. ഞങ്ങൾ എവിടെയാണ്….? ഈ ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു, നിങ്ങൾ ഇന്ന സ്ഥലത്തേക്കാണ് ലാൻഡ് ചെയ്തിരിക്കുന്നതെന്ന്. എന്നാൽ പിന്നീട് വിമാനത്തിൽ നിന്നും പൈലറ്റ് പറഞ്ഞ കാര്യം ഈ ഉദ്യോഗസ്ഥരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇത് 37 വർഷങ്ങൾക്ക് മുൻപ് ലാൻഡ് ചെയ്യേണ്ട വിമാനം ആയിരുന്നുവെന്ന്. ഉദ്യോഗസ്ഥർ എല്ലാം ഒരേ പോലെ ഞെട്ടി.എങ്കിലും അത് പുറത്തുകാണിക്കാതെ അവർ ചോദിച്ചു. നിങ്ങൾക്ക് എന്തായിരുന്നു സംഭവിച്ചത്…? വിമാനത്തിൽ ഉള്ളവർക്ക് അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലേ എന്ന്. അതിന് പൈലറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്ന മറുപടി നിശബ്ദത മാത്രമായിരുന്നു.
എന്നാൽ വീണ്ടും ഉദ്യോഗസ്ഥർ പറഞ്ഞു. നിങ്ങൾക്കറിയാമേന്ന് ഞങ്ങൾ വിചാരിക്കുന്നു ഇപ്പോൾ 37 വർഷം പിന്നിട്ടിരിക്കുന്നു. ഇതിനിടയിൽ നിങ്ങൾക്ക് എന്താണ് സംഭവിച്ചത്…? അതിനും പൈലറ്റ് മറുപടി പറഞ്ഞില്ല. അവസാനം ഉദ്യോഗസ്ഥർ സെക്യൂരിറ്റികളോട് പറഞ്ഞു നിങ്ങൾ പോയി വിമാനത്തിൽ ഉള്ളവരെ സുരക്ഷിതമായി പുറത്തേക്ക് ഇറക്കാൻ. എല്ലാവരും അതിനുവേണ്ടി തന്നെ തീരുമാനിച്ചു. എന്നാൽ സെക്യൂരിറ്റികൾ എത്തിയപ്പോഴേക്കും വിമാനത്തിൻറെ പൈലറ്റ് ചെയ്യുന്നത് വളരെ വിചിത്രമായ ഒരു കാര്യമായിരുന്നു. അത് എന്താണെന്ന് വിശദമായി ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.