ചെറിയൊരു കൈയബദ്ധം പറ്റിപ്പോയി, ആരും നാറ്റിക്കരുത്.

ഇൻറർനെറ്റ് ലോകത്തെ ലോകോത്തര അബദ്ധങ്ങൾ. എല്ലാവർക്കും അബദ്ധങ്ങൾ സംഭവിക്കും. അത്‌ മറ്റുള്ളവർ അറിയുന്നതാണ് കഷ്ടം. അറിയാതെ സംഭവിക്കുന്ന ഇത്തരം പിഴവുകൾ ലോകം അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ.? എന്നാൽ തനിക്ക് പറ്റിയ അബദ്ധം കൊണ്ട് വൈറലായി മാറിയ ആളുകളും ഉണ്ട്. അതിനു ഉത്തമ ഉദാഹരണമാണ് ഹെയർ സ്ട്രൈറ്റർക്ക് പകരം ഗ്ലു ഉപയോഗിച്ച വൈറലായ പെൺകുട്ടി. അത്തരത്തിൽ സംഭവിച്ച എന്ന അബദ്ധങ്ങളും ചിലരുടെ തലയിലുദിച്ച മണ്ടൻ ആശയങ്ങളും ആണ് ഇന്നത്തെ പോസ്റ്റിൽ പറയുന്നു. പ്രൈവസി ആഗ്രഹിക്കുന്നത് ഒരു തെറ്റല്ല.

A small handcuff stuck, and no one sniffed
A small handcuff stuck, and no one sniffed

പുറത്തുനിന്നും ആരും തന്റെ വീട്ടിൽ നടക്കുന്നത് കാണാതിരിക്കാൻ ഒരു പെൺകുട്ടി ചെയ്തത് എന്താണെന്ന് നോക്കൂ, വളരെ ക്ലിയർ ഗ്ലാസ് കൊണ്ടുള്ള ജനൽ ഒരു ഡ്രൈല്ലിങ് മെഷീൻ ഉപയോഗിച്ച് ഹോൾ ഇടുന്നു. ഇതുവഴി ക്ലിയർ ഗ്ലാസ് മറുവശത്തുള്ള ആൾക്കും ഇപ്പുറത്ത് നടക്കുന്നതൊന്നും കാണാൻ കഴിയില്ല എന്നതാണ് ഈ പെൺകുട്ടിയുടെ കണ്ടുപിടിത്തം. ഇനി ഗ്ലാസ്‌ ക്ലിയർ ആണെങ്കിൽ ഇങ്ങനെ ഒന്ന് ട്രൈ ചെയ്യാം. പിന്നെ നിങ്ങളെ ആർക്കും നീരിക്ഷിക്കാനാവില്ല എന്ന ടൈറ്റിലോടുകൂടിയാണ് ഈ വീഡിയോകൾ പോസ്റ്റ് ചെയ്തത്. പക്ഷേ വൈകാതെ തന്നെ ഇങ്ങനെ ഡ്രിൽ ചെയ്ത ഗ്ലാസുകൾ നിലം പോത്തും എന്നതിൽ തർക്കമില്ല. ഒന്ന് പ്രയോഗിച്ച് നോക്കുന്നതാണ് നല്ലത്. ഒരു മണ്ടൻ ആശയമായി നമ്മൾക്ക് തോന്നും, പക്ഷെ സംഭവം പൊളിയാണ്.

സോപ്പ് കൊണ്ട് ഒരു ആറാട്ട് നടത്തിയ യുവതികൾ. ഇവർ വലിയ കാര്യമായ പണിയിലാണ്. ബാത്റൂമിൽ ഇവർ രണ്ടുപേരും ചേർന്ന് ഇത്ര കാര്യമായി എന്താണ് ചെയ്യുന്നത് എന്ന് അറിയുമോ, ബാത്റൂം മുഴുവനും പത കൊണ്ട് ഫിൽ ചെയ്യാനാണ് ഇവരുടെ ശ്രമം. അതിനായുള്ള ഭഗീരഥ പ്രയത്നത്തിലാണ് രണ്ടുപേരും. എന്നാൽ ബാത്റൂമിൽ ഇത്‌ നടക്കുമ്പോൾ അത്രത്തോളം വെള്ളം പുറത്ത് റൂമിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്. ഇവർ ഇതൊന്നും അറിയില്ല, എന്തായാലും ഉഷാറായിട്ടുണ്ട് സംഭവം. കാർ വാങ്ങിയാൽ അത്‌ ഇടയ്ക്ക് കഴുകിയില്ലാ എങ്കിൽ ചിലർക്ക് സമാധാനം ഇല്ല. എന്നാൽ കാർ ഗ്ലാസ് കഴിക്കുന്നതിൽ ഒരു ഭീകരമായ പരീക്ഷണമാണ് ഒരാൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ വീഡിയോ കാണാൻ സാധിക്കുന്നു.

അതിലേക്ക് ആദ്യം കുറച്ചു കൊക്കക്കോള ഒഴിക്കുന്നു അതൊന്നും പോരാഞ്ഞു ക്യാപ്പിച്ചീനോ ഒഴിക്കുന്നു. ഇതൊന്നും പോരാഞ്ഞു വെള്ളം ഒഴിക്കുന്നു. ഇയാളെ വെള്ളം ഒഴിക്കുന്നതു കണ്ടാൽ കാർ വല്ലാതെ ദാഹിച്ചു വലഞ്ഞ് ഇരിക്കുകയാണെന്ന് തോന്നുന്നു. ഇതെല്ലാംകൂടി കാർ ഗ്ലാസിലൂടെ ഒഴുകി വരുന്നതു കാണാം ഇപ്പോൾ കണ്ടാൽ ഒരു ഡയറിയ പിടിച്ച ഹ്യുണ്ടായ് കാർ ആണെന്ന് തോന്നുന്നു. ഉദ്ദേശിച്ച ഫലം ലഭിച്ചുവോ ഇത്തരം പരീക്ഷണങ്ങൾക്ക് എന്ന് അറിയില്ല. നിലത്തുവീണു കിടക്കുന്ന കുപ്പ വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തി ആകുന്ന തിരക്കിലാണവർ. എന്നാൽ എത്ര ശ്രമിച്ചിട്ടും വക്വം ക്ലീനർ ക്ലീനിങ് നടത്തുന്നില്ല. ഇനി എങ്ങാനും കേടു വന്നതാണോ..? ഇനിയുമുണ്ട് അറിയാൻ ഇങ്ങനെയുള്ള അബദ്ധങ്ങളെ പറ്റി ഒരുപാട് കാര്യങ്ങൾ.

അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. വിശദമായ വിവരങ്ങൾ അറിയാൻ വേണ്ടി വിഡിയോ കാണാൻ മറക്കരുത്.