വളരെയധികം നിഗൂഢതകളും വിചിത്രതയും നിറയ്ക്കുന്ന പല സംഭവങ്ങൾക്കും നമ്മൾ സാക്ഷികൾ ആവാറുണ്ട്. പലപ്പോഴും അവ നമ്മൾ അറിയുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെ ഒക്കെ ആയിരിക്കും. അത്തരത്തിൽ ലോകത്തിലെ ഭയാനകമായി ഉപേക്ഷിക്കപ്പെട്ട ചില സ്ഥലങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. ചിലപ്പോൾ കഴിഞ്ഞുപോയ ഒരു കാലത്തിൻറെ അവശിഷ്ടങ്ങളോ ഓർമ്മകളോ ഒക്കെയായിരിക്കും അത് നിറയ്ക്കുന്നത്. അല്ലെങ്കിൽ ഭീകരമായ ഭീതി ജനിപ്പിക്കുന്ന മറ്റെന്തെങ്കിലും ഓർമ്മകൾ ആയിരിക്കും. എന്താണെങ്കിലും അത്തരത്തിലുള്ള ചില സ്ഥലങ്ങളെ പറ്റിയാണ് പറയുന്നത്.
ഏറെ കൗതുകകരവും വിചിത്രവുമായ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഭീതി ജനിപ്പിക്കുവാൻ ചില സംഭവങ്ങൾക്ക് സാധിക്കാറുണ്ട്. എന്തുകൊണ്ടാണെന്ന് നമുക്ക് അറിയാത്ത രീതിയിലുള്ള ചില സംഭവങ്ങൾ. അത് എങ്ങനെ സംഭവിച്ചു എന്നോ അല്ലെങ്കിൽ വളരെയധികം ബുദ്ധിമുട്ടുകൾ നമുക്ക് സമ്മാനിക്കുകയും ഒക്കെ ചെയ്യുന്ന ചില സ്ഥലങ്ങൾ. ചിലപ്പോൾ അത് നമുക്ക് സമ്മാനിക്കുന്നത് വലിയ ഭയം ആയിരിക്കാം. മറ്റു ചിലപ്പോൾ നമുക്ക് സമ്മാനിക്കുന്നത് വളരെ വേദനിപ്പിക്കുന്ന ഓർമ്മകൾ ആയിരിക്കാം. ചിലപ്പോൾ പൂർണമാകാത്ത എന്തെങ്കിലും ചിത്രങ്ങൾ ആയിരിക്കാം.
ന്യൂയോർക്കിൽ ഒരു കോട്ട ഉണ്ടായിരുന്നു. പണ്ട് ഒരു ആർക്കിടെക്ടിന്റെ ഭാര്യ നിർമ്മിക്കാൻ വേണ്ടി തീരുമാനിച്ചതായിരുന്നു. എന്നാൽ ഇതിൻറെ നിർമ്മാണം പൂർത്തിയാകുന്നതിനു മുൻപുതന്നെ അയാൾ മരിക്കുകയും ഇത് പിന്നീട് നിർമ്മിക്കുവാൻ സാധിക്കാതെ പോവുകയും ചെയ്തു.ഈ കോട്ടയിൽ ഇപ്പോഴും അയാളുടെ പ്രേതം ഉണ്ടെന്നാണ് ആളുകൾ പറയുന്നത്. അതുപോലെതന്നെ ബെൽജിയത്തിലും ഉണ്ട് ഇതുപോലെ സമാനമായ ഒരു സംഭവം. അവിടെ ഫ്രഞ്ച് വിപ്ലവം നടക്കുന്ന കാലത്ത് അവിടുത്തെ രാഷ്ട്രീയ പ്രവർത്തകനായ ഒരാൾ തന്റെ വീടുപേക്ഷിച്ച് കുടുംബത്തോടൊപ്പം അയൽരാജ്യത്തെ ചേക്കേറുകയായിരുന്നു.
പിന്നീട് മറ്റൊരു ആർക്കിടെക്ട് വന്ന് അവിടെ ഒരു വേനൽകാലവസതി നിർമ്മിക്കുവാൻ നിയോഗിക്കപ്പെട്ടു. ആ കോട്ട പൂർത്തിയാകുന്നതിനു മുൻപ് അയാൾ മരിച്ചു. അതിനുശേഷം രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾക്ക് ഒരു ക്യാമ്പ് ആയും ബെൽജിയത്തിലെ നാഷണൽ റെയിൽവേ കമ്പനിയുടെ കീഴിൽ ഉള്ള ഒരു അവധിക്കാല ക്യാമ്പ് ആയും അനാഥാലയം ആയി ഉപയോഗിച്ചിരുന്നു. എങ്കിലും ഇവയെപ്പറ്റി പല രീതിയിലുള്ള ചർച്ചകൾ വരുന്നുണ്ട്. അതുപോലെ സ്കോട്ട്‌ലാൻഡിലും ഉണ്ടായിരുന്നു ഒരു കോട്ട. ഇതും ഉപേക്ഷിക്കപ്പെട്ട രീതിയിലാണ് കാണാൻ സാധിക്കുന്നത്. ഇംഗ്ലണ്ടിലും ഉണ്ട് പതിനാലാം നൂറ്റാണ്ടിൽ ഇതുപോലെ സംശയം നിറയ്ക്കുന്ന ഒരു കോട്ട.
പല യുദ്ധങ്ങൾക്കും ഈ കോട്ട സാക്ഷിയായിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. പക്ഷേ ഇത് ഉപേക്ഷിക്കപ്പെട്ടതല്ല വിനോദസഞ്ചാരകേന്ദ്രമായി ഇവ കുടികൊള്ളുന്നുണ്ട് ഇപ്പോഴും. ഇനിയുമുണ്ട് ഇത്തരത്തിൽ കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്ന ചില വിവരങ്ങൾ. അവയെല്ലാം കോർത്തിണക്കിയ ഒരു പോസ്റ്റാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം ആകാംക്ഷ ഉണർത്തുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റുകൾ എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുക. വളരെയധികം ആകാംക്ഷ നിറയ്ക്കുന്നത് ആണ്. പലപ്പോഴും നമ്മൾ അറിയാതെ പോലും പോയിട്ടുള്ള പല സംഭവങ്ങളും നമ്മുടെ ലോകത്തിൽ നടന്നിട്ടുണ്ട്. അതിന് പല തെളിവുകളും അവശേഷിക്കുന്നുണ്ട്. അതേപ്പറ്റി നമ്മൾ അറിയേണ്ടതും അത്യാവശ്യമല്ലേ..?