വളരെ കാലം മുൻപേ നമ്മുടെ ഭൂമിയിൽ നിലനിന്നിരുന്ന അതിശയിപ്പിക്കുന്ന വസ്തുക്കൾ.

നമ്മുടെ ഭൂമി എന്നു പറയുന്നത് വളരെയധികം നിഗൂഢതകൾ നിറഞ്ഞ ഒന്നാണ്. ഈ ഭൂമിക്കുള്ളിൽ എന്തൊക്കെ ഉണ്ടായിരുന്നു എന്ന് നമുക്ക് അറിയില്ല. കാരണം ഓരോ തലമുറയ്ക്ക് മുൻപിലും ഓരോ ശേഷിപ്പുകൾ ബാക്കിവെച്ചു കൊണ്ട് ഭൂമി ഇങ്ങനെ കുതിച്ചു കൊണ്ടിരിക്കുകയാണ്..നമ്മളൊക്കെ ജനിക്കുന്നതിനു മുൻപ് ഈ ഭൂമിയിൽ എന്തൊക്കെ കാര്യങ്ങൾ ഉണ്ടായിരിക്കും….? അവയിൽ എന്തൊക്കെ കാര്യങ്ങൾ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. അങ്ങനെ ഒരു കാര്യങ്ങളും ഇപ്പോൾ നിലനിൽക്കുന്നില്ല എന്ന് പറയുന്നതാണ് സത്യം.. ദിനോസറുകളുടെ കാലത്തിനു മുൻപ് ഒരുപാട് വ്യത്യസ്തമായ കാര്യങ്ങളും ഭൂമിയിൽ കണ്ടിട്ടുണ്ട്.

Strange Creatures
Strange Creatures

എന്നാൽ ദിനോസറുകളുടെ കാലങ്ങൾക്ക് ശേഷം ഭൂമിയിൽ പല മാറ്റങ്ങളും വന്നിട്ടുണ്ട് എന്നാണ് പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ നമ്മുടെ ഭൂമിയിലുള്ള ചില വ്യത്യസ്തമായ കാര്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതാണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഓരോ പഠനങ്ങളിലൂടെയാണ് ഓരോന്നും തെളിയിക്കപ്പെട്ടിട്ടുള്ളത്. ഭൂമിയുടെ ഓരോ ഉള്ളറകളിലും എന്തൊക്കെ കാര്യങ്ങളാണ് നിലനിൽക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഒരു ജിയോഗ്രഫിക്കൽ പഠനങ്ങളിലൂടെ തന്നെയാണ്.

ആദിമ മനുഷ്യൻ ആദ്യമായി തീ ഉണ്ടാക്കിയത് കല്ലുകൾ കൊണ്ടാണ് എന്ന് നമ്മൾ മനസ്സിലാക്കിയത് പഠനങ്ങളിലൂടെ ആയിരുന്നു. അതോടൊപ്പം സിന്ധു നദീതടസംസ്കാരം, ഹാരപ്പ സംസ്കാരം തുടങ്ങിയ ഒരുപാട് സംസ്കാരങ്ങൾ നമ്മുടെ ഈ ഭൂമിയിൽ നിലനിന്നിരുന്നു എന്ന് നമ്മൾ മനസ്സിലാക്കിയതും പഠനങ്ങളിലൂടെ തന്നെയായിരുന്നു. എന്തിനേറെ പറയുന്നു കുരങ്ങനിൽ നിന്നായിരുന്നു മനുഷ്യൻറെ തുടക്കം എന്നുപോലും പഠനങ്ങളാണ് തെളിയിച്ചത്. അങ്ങനെ ഭൂമിയിൽ നില നിന്നിരുന്ന ഓരോ കാര്യത്തിലും നമ്മെ പഠനങ്ങൾ വളരെയധികം സഹായിച്ചിരുന്നു. പണ്ടുകാലത്ത് ഉള്ളതും ഇപ്പോൾ ഇല്ലാത്തതുമായ ചില കാര്യങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ആദ്യകാലത്ത് അപ്രത്യക്ഷമായി പോയ ഒരു പക്ഷേ ഇപ്പോഴത്തെ തലമുറയ്ക്ക് അറിയാൻ സാധിക്കാത്ത ചില കാര്യങ്ങൾ ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്.

എങ്കിലും ഏതൊരു കാര്യവും പിന്നിട്ട് പോകുമ്പോൾ, അതിപ്പോൾ മനുഷ്യൻ ആണെങ്കിലും വസ്തുക്കൾ ആണെങ്കിലും എന്തെങ്കിലുമൊക്കെ അവശേഷിപ്പുകൾ ബാക്കിവെയ്ക്കാതെ പോകില്ല എന്നതാണ് സത്യം. മൃഗങ്ങളുടെയും വസ്തുക്കളുടെയോ അവശിഷ്ടങ്ങൾ നമുക്ക് പലപ്പോഴും ലഭിക്കാറുണ്ട്. മൃഗങ്ങളുടെ അവശിഷ്ടം ലഭിക്കുമ്പോഴാണ് നമ്മൾ അവയെ ഫോസിലുകൾ എന്നു പറയുന്നത്. അത്‌ സൂക്ഷിച്ചു വെക്കുകയും ചെയ്യും. അത്തരത്തിൽ ജീവിച്ചിരിക്കുന്ന ഒരു ഒരു മൃഗമുണ്ട്. ഇത് ആദിമകാലം മുതൽ തന്നെ നമ്മുടെ ഭൂമിയിൽ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു മൃഗമാണ്. ഈ ഒരൊറ്റ മൃഗം മാത്രമേ ഇനി ആ ഒരു ഇനത്തിൽ അവശേഷിക്കുന്നുള്ളൂ എന്നും അറിയാൻ സാധിക്കുന്നുണ്ട്. ഇത്തരത്തിൽ നിരവധിയായ കാര്യങ്ങൾ ഭൂമിയിൽ വീണ്ടും ബാക്കി വരുന്നതായ് നിൽക്കുന്നുണ്ട്.

അത്തരം കാര്യങ്ങളെ പറ്റിയുള്ള വിവരങ്ങളാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകവാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ടാകും. അതോടൊപ്പം തന്നെ നമ്മുടെ ഭൂമിയെ പറ്റി കൂടുതൽ അറിയുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതിനാൽ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.