ദിനോസറുകൾ ഭൂമിയിൽ ഉണ്ടായിരുന്നു ഒരു കാലഘട്ടം ഉണ്ട്. നമ്മുടെ ഭൂമി മുഴുവൻ അടക്കിവാണിരുന്ന ദിനോസറുകളെ പറ്റി നമുക്ക് അറിയാം. നമ്മുടെ ഭൂമിയിലെ അധിപന്മാർ, നമ്മുടെ ഭൂമിയിൽ രാജാക്കന്മാരായി ആണ് ദിനോസറുകൾ വാഴുന്നത്. ദിനോസറുകൾ നമ്മുടെ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകാൻ ഉള്ള കാരണം പലതാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ഇനി ദിനോസർ തിരികെ വരുമോ.? വരികയാണെങ്കിൽ ഏതെങ്കിലും കാലത്ത് വീണ്ടും പഴയതുപോലെ ആധിപത്യം ഉറപ്പിക്കുവാൻ അവർക്ക് സാധിക്കുമോ. ഈ ചോദ്യങ്ങൾ തന്നെ മനസ്സിലാക്കുകയും വേണം. ദിനോസറുകൾ എപ്പോഴെങ്കിലും തിരികെ വരികയാണെങ്കിൽ എന്തായിരിക്കും സംഭവിക്കുക. ഇതിനെപ്പറ്റി ഒക്കെ വിശദമായി പറയുന്ന ഒരു പോസ്റ്റാണ് ഇന്ന് പങ്കു വയ്ക്കുന്നത്.
വളരെയധികം നിഗൂഡതകൾ നിറഞ്ഞതാണ് നമ്മുടെ ഭൂമി എന്നു പറയുന്നത്. കുറേ വർഷങ്ങൾക്കപ്പുറം ഉള്ള നമ്മുടെ ഭൂമിയെ പറ്റി നമുക്ക് ഒന്നുമറിയില്ല. ദിനോസറുകൾ അടക്കിവാണിരുന്ന നമ്മുടെ ഈ ഭൂമിയെ പറ്റിയാണ് പറയാൻ പോകുന്നത്. വളരെയധികം കൗതുകമുണർത്തുന്ന ചില അറിവുകളെ പറ്റിയാണ് പറയുന്നത്. ഏകദേശം 300 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് കാർബണേറ്റ് അവസാനത്തിൽ പെർമിയ കാലഘട്ടത്തിൽ പ്രാണികൾ അവയുടെ ഏറ്റവും വലിയ വലുപ്പത്തിൽ എത്തിയിട്ടുണ്ടായിരുന്നു. അതായത് ഏകദേശം 28 ഇഞ്ച് വരെ. അത്തരത്തിലുള്ള ചില അറിവുകളെ പറ്റിയാണ് പറയാൻ പോകുന്നത്.
ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. 28 ഇഞ്ച് അതായിത് 70 സെന്റിമീറ്റർ വരെ ചിറകുകളുള്ള കൂറ്റൻ ഡ്രാഗൺഫ്ലൈ പോലുള്ള പ്രാണികളെ കണ്ടിരുന്നു. ഗ്രിഫിൻഫ്ലൈകളുടെ ഭരണമായിരുന്നു അന്ന്. അന്ന് അന്തരീക്ഷത്തിലെ ഉയർന്ന ഓക്സിജൻ സാന്ദ്രത ഇന്നത്തെ 21 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 30 ശതമാനത്തിലധികം അവയുടെ വലുപ്പത്തെ കുറിച്ച് പറയുന്നു. ഇത് ശ്വാസകോശത്തിന് പകരം പ്രാണികൾ ഉപയോഗിക്കുന്ന ചെറിയ ശ്വസന ട്യൂബുകളിലൂടെ മതിയായ ഓക്സിജൻ ലഭിക്കാൻ ഭീമൻ പ്രാണികളെ സഹായിച്ചു. പ്രാണികളുടെ വലുപ്പവും ചരിത്രാതീത ഓക്സിജന്റെ അളവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ പഠനം സൂക്ഷ്മമായി പറയുന്നുണ്ട്. യുസി സാന്താക്രൂസിലെ എർത്ത് ആന്റ് പ്ലാനറ്ററി സയൻസസ് അസിസ്റ്റന്റ് പ്രൊഫസറായ മാത്യു ക്ലാഫാം, ഒരു യുസിഎസ്സി ബിരുദ വിദ്യാർത്ഥി ജെറെഡ് കാർ എന്നിവർ ഫോസിൽ പ്രാണികളുടെ പ്രസിദ്ധീകരിച്ച രേഖകളിൽ നിന്ന് ചിറകുകളുടെ നീളമുള്ള ഒരു വലിയ ഡാറ്റാസെറ്റിനെ കുറിച്ച് അറിഞ്ഞു , അതിന് ശേഷം നന്നായി വിശകലനം ചെയ്തു.
പ്രാണികളുടെ പരിണാമത്തിന്റെ നൂറുകണക്കിന് ദശലക്ഷം വർഷങ്ങളിൽ ഓക്സിജന്റെ അളവുമായി ബന്ധപ്പെട്ട് പ്രാണികളുടെ വലുപ്പം. “പ്രാണികളുടെ പരമാവധി വലുപ്പം ഓക്സിജനെ 200 ദശലക്ഷം വർഷങ്ങളായി ഉള്ള പ്രഭാവം ഒക്കെ ക്ലാഫാം പറയുന്നുണ്ട്. “ഏകദേശം 150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ജുറാസിക് അവസാനത്തിലും ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ തുടക്കത്തിലും, പെട്ടെന്ന് ഓക്സിജൻ ഉയരുന്നുണ്ട്., പക്ഷേ പ്രാണികളുടെ വലുപ്പം കുറയുന്നത് കണ്ടു. പക്ഷികളുടെ പരിണാമവുമായി ഇത് ശരിക്കും യോജിക്കുന്നുണ്ട്. നമ്മൾ ഒക്കെ കണ്ടാൽ ഭയന്നു പോകുന്ന രീതിയിൽ ഉള്ള ജീവികൾ ഒരു കാലത്ത് നമ്മുടെ ഭൂമി അടക്കിവാണിരുന്നു. അത്തരം ചില പ്രാണികളെ പറ്റി വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.
ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് ആണ്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. കാരണം ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. നമുക്കറിയാത്ത നമ്മുടെ ഭൂമിയുടെ പല തരത്തിലുള്ള കഥകളെയും പറ്റി നമ്മൾ അറിയുക എന്നതും വളരെയധികം വ്യത്യസ്തമായ ഒരു അറിവ് തന്നെയല്ലേ…? അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. നമുക്ക് അറിയാത്ത കാര്യങ്ങൾ എല്ലാം ഇന്നും നമുക്ക് പകരുന്നത് വലിയ കൗതുകം തന്നെയാണ് അത്തരത്തിലുള്ള ഒരു കൗതുകമാണ് ഇതും സമ്മാനിക്കുന്നത്..അതിനാൽ ഈ വിവരത്തെ പറ്റി അറിയാതെ പോകാൻ പാടില്ല.