നമ്മുടെ വിവാഹം എന്നത് ജീവിതത്തിൽ എക്കാലവും ഓർത്തിരിക്കേണ്ട ഒരു നിമിഷം ആക്കി മാറ്റാൻ നാം പരമാവധി ശ്രമിക്കാറുണ്ട്. നമ്മൾ ഓരോരുത്തർക്കും നമ്മുടെ വിവാഹത്തെ കുറിച്ച് വ്യത്യസ്ത സങ്കല്പങ്ങൾ ആയിരിക്കും. ചിലയാളുകൾ വിവാഹം മൂന്ന് ദിവസമോ അതിൽ കൂടുതലോ വെച്ച് നടത്താറുണ്ട്. ഓരോ നാട്ടിൽ ഓരോ രീതി എന്നിരുന്നാലും തൻറെ വിവാഹം എല്ലാവരും എക്കാലവും ഓർത്തിരിക്കണം എന്നായിരിക്കും ഒട്ടുമിക്ക ആളുകളുടെയും മനസ്സിലെ എന്നാൽ ആഗ്രഹം അമിതമാകുമ്പോൾ പലപ്പോഴും വിവാഹ വേദികൾ ചില അനിശ്ചിത സംഭവങ്ങൾക്ക് സാക്ഷിയാകേണ്ടി വരാറുണ്ട്. അത്തരത്തിൽ ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
വർമ്മ സമയത്ത് വരന്റെ കഴുത്തിൽ വർമാല ചാർത്താനായി ഒരു ബന്ധു വധുവിനെ എടുക്കുന്നു. ഇതിനുശേഷം, വധു വരന്റെ കഴുത്തിൽ ഒരു മാല ചാർത്തി കൊടുക്കുന്നു. പക്ഷേ പിന്നീടാണ് ചില അനിഷ്ട സംഭവങ്ങൾ മാല ചാർത്തി കഴിഞ്ഞ ശേഷം വധുവിനെ താഴെയിറക്കിയതും ഉടനടി തന്നെ അവൾ ആ ബന്ധുവിന്റെ കവിളിൽ ഒരു അടി വെച്ചു കൊടുക്കുന്നതും കാണാൻ കഴിയും.
നമുക്കറിയാം ഇന്ത്യ എന്ന രാജ്യം മിശ്ര സംസ്കാരങ്ങളുടെ ഒരു രാജ്യം കൂടിയാണ് അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഓരോ ഭാഗങ്ങളിലും വ്യത്യസ്ത രീതിയിലുള്ള വൈവിധ്യൻ നിറഞ്ഞ വിവാഹ ആഘോഷങ്ങളാണ് നടക്കുന്നത്. ഒരു രീതിയിൽ നോക്കിയാൽ ഇന്ത്യയിൽ വിവാഹം എന്നത് ഒരു ഉത്സവം പോലെയാണ് ആഘോഷിക്കുന്നത്. വിവാഹത്തിലെ ഏറ്റവും വിശേഷപ്പെട്ട സമയമാണ് വർമ്മല. വരനും വധുവും പരസ്പരം ആലിംഗനം ചെയ്യുമ്പോൾ. ഈ സമയത്താണ് പലപ്പോഴും അനിശ്ചിത കാര്യങ്ങൾ സംഭവിക്കുന്നത്.അത് പിന്നീട് ചിലപ്പോൾ നല്ല രീതിയിൽ അവസാനിക്കും. എന്നാൽ ചിലത് ജീവിതത്തിൽ ഒരിക്കലും ഓർമ്മിക്കാൻ കഴിയാത്ത തരത്തിലുള്ള അരോചകമായ രീതിയിലേക്ക് മാറും.
കൊറോണ വൈറസ് രാജ്യത്ത് പടർന്നു പിടിച്ചതോടുകൂടി വിവാഹ ചടങ്ങുകൾ ഒക്കെ വളരെ മിതമായ രീതിയിൽ നടത്തുന്നതിനു വേണ്ടിയുള്ള നിരവധി നിയമങ്ങൾ നടപ്പിലാക്കിയിരുന്നു. ഇത്തരം സാഹചര്യത്തിൽ ഇത്തരം വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന അതിഥികളുടെ എണ്ണവും ഗണ്യമായി കുറച്ചിരുന്നു. അതുകൊണ്ടുതന്നെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതെ വരുന്ന ആളുകൾ നിരവധി വിവാഹ വീഡിയോകൾ സോഷ്യൽ മീഡിയകൾ വഴി കാണുന്നത് കൊറോണ കാലഘട്ടത്തിൽ അധികരിച്ചിരുന്നു. ഒരു സമയത്ത് ഏറെ വൈറലായ ഒരു വീഡിയോ ആണ് വർമ്മ സമയത്ത് മാല ചാർത്തിയതിനു ശേഷം ബന്ധുവിന്റെ കവിളിൽ വധു അടിക്കുന്ന ഈ ഒരു വീഡിയോ. ഇത് സോഷ്യൽ മീഡിയകളിൽ ഏറെ വൈറലായ ഒരു സംഭവം തന്നെയായിരുന്നു.
ഈ ത്രോബാക്ക് വീഡിയോ 2018 മുതൽ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യുന്നതാണ്. രോഷാകുലയായ ഭാര്യ വേദിയിൽവെച്ച് തന്നെ ബന്ധുവിന്റെ ചെവിയിൽ അടിക്കുന്നത് വീഡിയോയിൽ കാണാം കഴിയും. വർമ്മലയിൽ വരന്റെ ഒരു ബന്ധു വരനെ എഴുന്നേൽപ്പിക്കുന്നു. ഇതിന് ശേഷം ഭർത്താവിന്റെ ബന്ധുക്കളിൽ ഒരാളും വേദിയിൽ വന്ന് വധുവിനെ എടുക്കുന്നു. വർമ്മം ധരിച്ചയുടനെ ഭാര്യ കോപത്തോടെ ഇറങ്ങുന്നതും വീഡിയോയിൽ കാണാൻ കഴിയും.