വിചിത്രമായ സ്വഭാവമുള്ള കായിക താരങ്ങള്‍.

നമുക്കെല്ലാവർക്കും രണ്ട് സ്വഭാവം ആയിരിക്കും എന്ന് പറയുന്നതാണ് സത്യം..കാരണം നമുക്ക് അറിയാവുന്ന ഒരു ഞാനും മറ്റുള്ളവർക്ക് അറിയാവുന്ന ഒരു ഞാനുമുണ്ടാകും. നമുക്ക് മാത്രം അറിയാവുന്ന ഒരു ഞാനാണ് യഥാർത്ഥ ഞാൻ എന്നു പറയുന്നത്. എല്ലാവരുടെയും ഉള്ളിൽ ഉണ്ടാകും നമുക്ക് മാത്രം അറിയാവുന്ന സ്വഭാവങ്ങളുള്ള ഒരു വ്യക്തി. മറ്റുള്ളവരോട് ഇടപെടുമ്പോൾ ഒരുപക്ഷേ അയാൾ അങ്ങനെ ആയിരിക്കില്ല ഇടപെടുക, വ്യത്യസ്തമായ സ്വഭാവം കാണിച്ച അത്തരം ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്.

Athletes with strange temperaments.
Athletes with strange temperaments.

അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. കായിക താരങ്ങൾക്ക് ഇടയിൽ പലപ്പോഴും പല തരത്തിലുള്ള അഭ്യൂഹങ്ങളും പറഞ്ഞിട്ടുണ്ട്. പലപ്പോഴും ഇവർ ഗ്രൗണ്ടിൽ എത്തുന്നത് പല സ്റ്റിറോയിഡുകളും ശരീരത്തിൽ കുത്തി വെച്ചിട്ട് ആണെന്ന് മറ്റുമായിരുന്നു.. അത്തരത്തിൽ ഉള്ളതു കൊണ്ട് ഇവർക്ക് പല ചിന്തകളിൽ മാറ്റം വരാമെന്നും ആളുകൾ പറഞ്ഞിട്ടുണ്ട്.. എന്നാൽ അങ്ങനെ ഒന്നും അല്ലാതെ ഗ്രൗണ്ടിൽ എത്തി വ്യത്യസ്തമായ സ്വഭാവം കാണിച്ചു ചില ആളുകളെ പറ്റി ആണ് പറയാൻ പോകുന്നത്. ഒരാൾ കാണിച്ച വ്യത്യസ്തമായ സ്വഭാവം എന്നത് ഓരോ ഇടവേളകളിലും പല്ലുതേയ്ക്കുക എന്നതായിരുന്നു. അദ്ദേഹം എന്തോ ഒരു സന്തോഷം കണ്ട് എത്തീരുന്നു.. ഓരോ ഇടവേളകളിലും അദ്ദേഹം പോയി പല്ലു തേക്കുന്നത് കാണാറുണ്ടായിരുന്നു.

അതുപോലെ അദ്ദേഹം താൻ വേട്ടയാടി പിടിച്ച മൃഗങ്ങളുടെ പല്ലുകൾ കൊണ്ട് കോർത്ത് ഒരു മാല അണിഞ്ഞു കൊണ്ട് ആയിരുന്നു എപ്പോഴും ഗ്രൗണ്ടിൽ ഉണ്ടാവുക. അത്‌ അദ്ദേഹത്തിന് ആത്മവിശ്വാസം നൽകുമെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചത്. മറ്റൊരാൾ തന്റെ ജഴ്സി നമ്പർ അനുസരിച്ച് തൻറെ പേര് മാറ്റുകയാണ് ചെയ്തത്.. ഒരു വ്യക്തിയുടെ പേര് എന്നത് അയാളുടെ വ്യക്തിത്വം സൂചിപ്പിക്കുന്ന കാര്യം ആണ്. നമ്മൾ ജനിച്ച നമ്മുടെ മാതാപിതാക്കൾ നമുക്ക് നൽകുന്ന സമ്മാനമാണ് പേര്. എന്തെങ്കിലും കാരണത്താൽ പേരിൽ മാറുകയാണെങ്കിൽ നമ്മുടെ വ്യക്തിത്വവും മാറാം എന്ന് തന്നെയാണ് അതിനർത്ഥം. അദ്ദേഹം അങ്ങനെ പേര് മാറ്റിയ വ്യക്തി ആണ്.

എപ്പോഴും തുടങ്ങിയതിനു ശേഷം ഗ്രൗണ്ടിൽ കുത്തിയിരിക്കുക എന്നുള്ളതായിരുന്നു ഇങ്ങനെ വ്യത്യസ്തമായ സ്വഭാവങ്ങളാണ് പലരും കാണിച്ചിട്ടുള്ളത്.. ഓരോ മനുഷ്യനും ചില സാഹചര്യങ്ങളിൽ വ്യത്യസ്തമായ ചില സ്വഭാവങ്ങൾ കാണിക്കാൻ നിർബന്ധിതരായവർ ഉണ്ട്. അതിന് കാരണം അവരുടെ ജീവിത രീതികളോ അല്ലെങ്കിൽ അവരുടെ മാനസിക പ്രശ്നങ്ങൾ ഒക്കെ ആയിരിക്കും. പക്ഷേ ഒരു കാര്യം ഉറപ്പാണ് ഏതൊരു മനുഷ്യൻറെ ഉള്ളിലും മറ്റാർക്കും അറിയാത്ത ആ വ്യക്തിക്കും മാത്രമറിയാവുന്ന ഒരു യഥാർത്ഥ മനുഷ്യൻ ഉണ്ടാകും. അതാണ് അയാളുടെ യഥാർത്ഥ സ്വഭാവം.

മറ്റുള്ളവർക്ക് മുൻപിൽ എത്ര നല്ല രീതിയിൽ പെരുമാറിയാലും മറ്റുള്ളവരുടെ മുൻപിൽ എത്രയൊക്കെ മോശമായ രീതിയിൽ പെരുമാറിയാൽ അയാളുടെ ഉള്ളിൽ അയാളുടേതായ രീതിയിലുള്ള ഒരു വ്യക്തി ഉണ്ടാകും. ആ വ്യക്തിത്വം ആണ് അദ്ദേഹത്തിൻറെ യഥാർത്ഥ വ്യക്തിത്വം എന്ന് പറയാം. ചിലരുണ്ട് മറ്റുള്ളവർക്ക് മുൻപിൽ മാന്യമായി പെരുമാറി ഉള്ളിൽ വലിയ വക്രബുദ്ധി കാണിക്കുന്നവർ. ചിലരാവട്ടെ പരുക്കൻ ആയി കാണിക്കുകയാണ് മറ്റുള്ളവർക്ക് മുന്നിൽ , അയാളുടെ മനസ്സിനുള്ളിൽ അദ്ദേഹം നല്ലൊരു മനുഷ്യൻ ആയിരിക്കും. ഇങ്ങനെ കളിക്കളത്തിൽ വ്യത്യസ്തത കാണിച്ച ചില ആളുകളെ പറ്റി അറിയാം.

അവരുടെ വിവരങ്ങൾ വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ഓരോരുത്തരും അറിയേണ്ട വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.