മൃഗങ്ങളെ പറ്റി അറിയുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. നമ്മൾ പലപ്പോഴും നമുക്ക് ചുറ്റുപാടുമുള്ള ജീവികളെ മാത്രമേ ചിന്തിക്കാറുള്ളൂ. അത്തരത്തിൽ ഉള്ള മൃഗങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഈ ഭൂമിയിലെ ഏറ്റവും ചെറിയ കുറച്ച് മൃഗങ്ങളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്.. ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. വളരെ ക്യൂട്ട് ആയിട്ടുള്ള ഒരു മുയലിനെ പറ്റി ആണ് ആദ്യം പറയാൻ പോകുന്നത്.
പിഗ്മി എന്നാണ് ഈ മുയലിന്റെ പേര്. ഈ മുയലിന് 9.25 ഇഞ്ച് വരെയാണ് നീളമുണ്ടാവുക. വളരെയധികം ചെറിയ ഒന്നാണ് ഇത്. വംശനാശ ഭീഷണിയുടെ വക്കിലാണ് ഇവ നിൽക്കുന്നത് എന്ന് അറിയാൻ സാധിക്കും. ഇനി ഒരു ഷാർക്കിനെ പറ്റി പറയുകയാണെങ്കിലൊ…? മനുഷ്യൻറെ കൈവെള്ളയിലെടുത്ത് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഷാർക്കിനെ പറ്റി ആണ്.ഇത്തരത്തിൽ ഒരു ഷാർക്ക് ഉണ്ട്. ഇതിന് ഏകദേശം നീളം എന്ന് പറയുന്നത് 3 ഇഞ്ച് നീളമാണ്. ഭൂമിയിലെ ഏറ്റവും ചെറിയ ഷാർക്ക് ആണ് ഇത്. ഇത് ഇപ്പോൾ വംശനാശഭീഷണി നേരിടുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ചെറിയ നൂല് പോലെയുള്ള ഒരു പാമ്പിനെ പറ്റി പറയാം.
ഇതിന്റെ പേര് തന്നെ ത്രെഡ് സ്നേക്ക് എന്നാണ്. അതിൽ നിന്ന് തന്നെ ഇത് ഒരു നൂൽ പോലെയുള്ള പാമ്പാണെന്ന് മനസ്സിലാക്കാമല്ലോ. ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.ശരാശരി 4.5 മാത്രമാണ് ഇവയ്ക്ക് നീളം. അതുപോലെ തന്നെ ഇനി പറയാൻ പോകുന്നത് ഒരു ചെറിയ ഹമ്മിങ് ബെർഡിനെ പറ്റി ആണ്. ഇതിൻറെ നീളം എന്ന് പറയുന്നത് 2.25 ആണ്. വളരെയധികം ചെറിയൊരു പക്ഷിയാണ് ഇത്. ഒരു തേനീച്ചയുടെ അത്രയേ ഇത് ഉണ്ടായിരിക്കുവെന്നാണ് അറിയാൻ പറ്റുന്നത്. 2.4 ഇഞ്ച് വരെ മാത്രം നീളമുള്ള ഒരു ആമയെ പറ്റി പറയാം.
ഒരു ആമയ്ക്ക് ഇത്രയും നീളമുള്ളോ എന്ന് നമ്മൾ സംശയിച്ചു പോകുന്നതും സ്വാഭാവികമാണ്. നമ്മുടെ വിരലോളം മാത്രം നീളമുള്ള ഒരു എലിയെ പറ്റി പറയാം. ഇതിൻറെ നീളം എന്ന് പറയുന്നത് ഒന്നര ഇഞ്ച് ആണ്. വളരെയധികം കുഞ്ഞനാണ് ഇത് എന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്. ഇനിയും പറയാൻ പോകുന്നത് ഒരു കുഞ്ഞൻ തവളയെ പറ്റി ആണ്. നമ്മുടെ കൈവെള്ളയിൽ ആണ് ഈ തവളയെ കൊണ്ടുനടക്കാൻ സാധിക്കുന്നത്. അത്രത്തോളം ചെറുതാണ് ഇത്. 0.45 മാത്രമേ ഈ തവള ഉള്ളു എന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും. എന്നാൽ അത്തരത്തിലുള്ള ഒരു കുഞ്ഞ് തവളയാണിത്.
ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില കുഞ്ഞൻ ജീവികൾ. അവയുടെ എല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുപോലെതന്നെ കൂടുതൽ ആളുകളും അറിയുവാൻ ആഗ്രഹിക്കുന്നതും. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന ഇത്തരം നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റുകൾ എത്താതെ പോകാൻ പാടില്ല. നമ്മുടെ ഭൂമിയിൽ ഇത്തരത്തിലുള്ള ചില കുഞ്ഞൻ മൃഗങ്ങളും ഉണ്ടെന്ന് നമ്മൾ അറിയേണ്ടത് അത്യാവശ്യമായ കാര്യമല്ലേ.