കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപോലെ ഇഷ്ടപ്പെട്ട ഒന്നാണ് ബലൂൺ എന്നുപറയുന്നത്.ബലൂൺ വീർപ്പിച്ചു കളിക്കുന്നതും വലിയ ഇഷ്ട്ടം ആണ് എല്ലാർക്കും. എന്തെങ്കിലും പരിപാടികൾക്ക് ബലൂണ് കെട്ടുന്നതും ഒക്കെ പതിവുള്ള കാര്യങ്ങളാണ്. ബലൂൺ ഇല്ലാത്ത ആഘോഷങ്ങളില്ല എന്നു പറയുന്നതായിരിക്കും സത്യം. പുൽകൂട് മുതൽ കല്യാണ വീട് വരെ ബലൂണിന്റെ സാന്നിധ്യം കാണുവാൻ സാധിക്കുന്നതാണ്. ഇപ്പോൾ ബലൂണിനെ സംബന്ധിച്ച് ഒരു വാർത്തയാണ് അറിയാൻ പോകുന്നത്. കേൾക്കുമ്പോൾ ഏറെ രസകരമായി തോന്നുമെങ്കിലും ആ വാർത്ത സൃഷ്ടിച്ച ആഘാതം ഇത്തിരി വലുതായിരുന്നു.
ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. വിദേശത്ത് ഒരു രാജ്യത്ത് ഒരു പതിനയ്യായിരത്തോളം ബലൂണുകൾ ഒരുമിച്ച് ഒന്നിച്ച് ആകാശത്ത് പറത്തിവിട്ടതിനെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏകദേശം പതിനയ്യിയായിരം ബലൂണുകൾ ആണ് ഒരുമിച്ച് ആകാശത്തിലേക്ക് പറത്തിവിടാൻ ഇരുന്നത്. ഇതിൻറെ പ്രത്യാഘാതങ്ങൾ കേട്ടാൽ ആളുകൾ ഞെട്ടിപ്പോകും. ബലൂൺ പറത്തി വിടുന്നത് കൊണ്ട് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമോ…..? എന്നാൽ വലിയ പ്രശ്നങ്ങൾ ആയിരുന്നു സംഭവിച്ചിരുന്നത്. ഹൈഡ്രജൻ ബലൂണുകളായിരുന്നു ഇവ.
ഇവ ആകാശത്തേക്ക് പറത്തി വിടുന്ന സമയത്ത് ആരും പ്രതീക്ഷിച്ചിരുന്നില്ല ഇത്രയും അപകടങ്ങൾ ഉണ്ടാകും എന്ന്. എല്ലാവരും കരുതിയിരുന്നത് കുറച്ച് സമയം വരെ ഇത് ആകാശത്ത് നിന്നതിനുശേഷം ഒന്നുകിൽ ഇത് പൊട്ടിപ്പോകും എന്നായിരുന്നു. എന്നാൽ എല്ലാവരുടെയും പ്രതീക്ഷയെ തകർത്തുകളഞ്ഞ കാര്യങ്ങൾ ആയിരുന്നു പിന്നീട് നടന്നിരുന്നത്. ഈ ബലൂണുകൾ ആകാശത്തേക്ക് പറത്തി വിട്ട സമയത്ത് തന്നെ പൊട്ടിയില്ല എന്ന് മാത്രമല്ല ഈ ആകാശത്ത് തന്നെ നിലനിൽക്കുകയും ചെയ്തിരുന്നു. പിന്നീട് പല അപകടങ്ങളും ഇതുമൂലം ഉണ്ടായി. പല യാത്രക്കാരും ഈ കാഴ്ച കണ്ടതോടെ അത് തന്നെ ശ്രദ്ധിക്കാൻ തുടങ്ങി.
അതോടെ അപകടങ്ങൾ വലിയതോതിൽ ഉണ്ടാക്കുവാൻ തുടങ്ങി. ഈ ബലൂണുകൾ ഉയരത്തിൽ ആകാശത്തിൽ പറന്നപ്പോൾ അത് കാണുവാൻ വലിയൊരു കാഴ്ച തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ പല ആളുകളും ഈ കാഴ്ച കാണുന്നതിനുവേണ്ടി ആകാശത്തേക്ക് ശ്രദ്ധിക്കാൻ തുടങ്ങി. ഇങ്ങനെ റോഡിലൂടെ നിരവധി അപകടങ്ങൾ ഉണ്ടായി. നിരവധി ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. റൺവേയ്ക്ക് വരെ ഇത് ബുദ്ധിമുട്ടുണ്ടാക്കി എന്നാണ് അറിയാൻ സാധിക്കുന്നത്. ഫ്ലൈറ്റ് റൺവേയിലേക്ക് ഇറങ്ങിയ സമയത്ത് ബലൂണുകൾ അവിടെ വലിയൊരു ബുദ്ധിമുട്ട് തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത് എന്നാണ് പറയുന്നത്.
അതോടെ തന്നെ ഈ പരിപാടി സംഘടിപ്പിച്ചവർക്കെതിരെ വിമാനക്കമ്പനി കേസ് കൊടുക്കുകയും വലിയൊരു തുക നഷ്ടപരിഹാരം വാങ്ങുകയും ഒക്കെ ചെയ്തു. അതിനുമുൻപ് കടലിൽ പോയ രണ്ടു പേര് രക്ഷിക്കുന്നതിനു വേണ്ടി ഗാഡ് സംഘം കടലിൽ വലിയ രീതിയിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആകാശത്തു നിന്നും പൊട്ടിവീണ ബലൂണുകൾ എല്ലാം നേരെ പതിച്ചത് കടലിലേക്ക് ആയിരുന്നു. ഇതിനിടയിൽ കാണാതെ പോയ ആളെ തിരച്ചിൽ നടത്തുവാനുള്ള സാഹചര്യവും നഷ്ടപ്പെട്ടുപോയി. കുറച്ചു ദിവസങ്ങൾക്ക് ശേഷം കാണാതെപോയ രണ്ടുപേരുടെയും ശവശരീരങ്ങൾ തീരത്ത് അടിയുകയായിരുന്നു.
അതോടെ ഇവരുടെ ഭാര്യമാരും ഈ കമ്പനിക്കെതിരെ നഷ്ടപരിഹാരത്തിനായി കേസ് കൊടുത്തു എന്നാണ് അറിയാൻ കഴിയുന്നത്. ഇനിയുമുണ്ട് ഈ ഒരു പരിപാടി കൊണ്ട് ഉണ്ടായ നിരവധി നഷ്ടങ്ങൾ. ഇവയെല്ലാം അറിയുന്നതിന് വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത് വീഡിയോ മുഴുവനായി കാണുകയാണ് ചെയ്യേണ്ടത്. അതിനോടൊപ്പം ഇതൊന്നു പങ്കുവയ്ക്കുവാൻ മറക്കരുത്. ഇത്തരം വിവരങ്ങൾ മറ്റുള്ളവരുടെ അറിവിലേക്ക് കൂടി എത്തിക്കേണ്ടതാണ്.