ദുരന്തമായി മാറിയ ബലൂൺ ഫെസ്റ്റ്.

ഇന്ന് ലോകത്തു പലയിടങ്ങളിലുമുള്ള ആളുകൾ ലോക റെക്കോർഡുകൾ സ്വന്തമാക്കുവാൻ വേണ്ടി പല തരത്തിലുള്ള ആഭ്യാസങ്ങളും മറ്റും ചെയ്യുന്നതായി നമ്മൾ ദൈനം ദിനം സോഷ്യൽ മീഡിയകൾ വഴി കാണാറുണ്ട്. ഇങ്ങനെ കാണിക്കുന്ന പല അഭ്യാസങ്ങളിൽ പലതും അവർക്കു തന്നെ പണിയായി തീരാറുമുണ്ട്. ചിലത് ജീവൻ വരെ അപഹരിച്ച നിത്യ സംഭവങ്ങളും ചുരുക്കമല്ല. എന്നാൽ ഇവിടെ പറയുന്നത് എന്തെന്നാൽ, ലോക റെക്കോർഡ് സ്വന്തമാക്കാൻ വേണ്ടി ചെയ്ത പണിയിൽ ഒരു സിറ്റി മുഴുവനും കുരുതിയായ ഒരു സംഭവമാണ്. അത് എന്താണ് എന്ന് നോക്കാം.

Balloon Fest Went Wrong
Balloon Fest Went Wrong

ഒരാൾ ലോക റെക്കോർഡ് കരസ്ഥമാക്കാൻ വേണ്ടി പതിനഞ്ചു ലക്ഷം ബലൂണുകൾ ഒരുമിച്ചു ആകാശത്തേക്ക് പറത്തി. ഇത് എന്നാണു എവിടെയാണ്? പിന്നീട് എന്ത് സംഭവിച്ചു എന്നൊക്കെ നോക്കാം. 1986 സെപ്റ്റംബർ 27 നു അമേരിക്കയിലെ ക്ളീവ്ലെന്റ് എന്ന നഗരിയിലാണ് സംഭവം നടക്കുന്നത്. ഈ ഒരു വമ്പൻ ബലൂൺ ഫെസ്റ്റ് സംഘടിപ്പിച്ചത് യുണൈറ്റഡ് വേ എന്ന ഒരു ചാരിറ്റി ട്രസ്റ്റ് എന്ന ഓർഗനൈസേഷൻ എന്നൊരു സംഘടനയായിരുന്നു. ഇത് വഴി പാവപ്പെട്ട ആളുകൾക്ക് പണം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഈ ഫെസ്റ്റ് നടത്തിയത്.  കൂടെ ഏറ്റവും കൂടുതൽ ബലൂണുകൾ ഒരുമിച്ചു ആകാശത്തേക്ക് പറത്തി വിട്ടു ലോക റെക്കോർഡ് സ്വന്തമാക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു. ഡിസ്‌നി‌നിലാൻഡിന്റെ മുപ്പതാം വാർഷികത്തിന് പത്തു ലക്ഷം ബലൂണുകൾ പറത്തി വിട്ടതാണ് ഇതിനു മുന്നേയുള്ള വേൾഡ് റെക്കോർഡ് എന്ന് പറയുന്നത്. ഈ ബലൂൺ ഫെസ്റ്റ് നടത്താൻ ഏകദേശം ആറു മാസം മുമ്പ് മുതൽ തന്നെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഫെസ്റ്റ് നടക്കുന്ന ദിവസം രാവിലെ മുതൽ 2500റോളം വരുന്ന വളണ്ടിയേഴ്‌സ് ബലൂണിൽ ഹീലിയം നിറക്കാൻ തുടങ്ങി. മുകളിലേക്ക് മൂന്നു വല വലിച്ചു കെട്ടുകയും ചെയ്തു. അങ്ങനെ കാലാവസ്ഥ കുറച്ചു മാറാൻ തുടങ്ങി. ഉടനെ തന്നെ ഏകദേശം ഓർ ഉച്ചയ്ക്ക് രണ്ടു മണിക്ക് പതിനഞ്ചു ലക്ഷത്തോളം വരുന്ന ബലൂണുകൾ ഇവർ ആകാശത്തേക്ക് സാധാരണ ഹീലിയം ബലൂണുകൾ അതിനുള്ളിലെ ഹീലിയം തീരുന്നതിനനുസരിച്ച് താഴേക്ക് മെല്ലെ വരികയാണ് ചെയ്യുക. എന്നാൽ കാലാവസ്ഥ കൂടുതൽ മോശമായി. അതി ശക്തമായ കാറ്റും മഴയിൽ ഹീലിയം പോകുന്നതിനാണ് മുമ്പ് തന്നെ ബലൂണുകൾ ഒരുമിച്ചു താഴേക്ക് വരാൻ തുടങ്ങി. പിന്നീട് സംഭവിച്ചത് എന്താണ് എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.