ക്യാമറയിൽ പതിഞ്ഞ വൻ ഡാം അപകടങ്ങൾ.

ഇന്ന് നാം ലോകത്തു കണ്ടതിൽ വെച്ച് മനുഷ്യ നിർമ്മിതങ്ങളിൽ ഏറ്റവും അത്ഭുതം തോന്നിയവയിൽ ഒന്നാണ് ഡാമുകൾ. ലോകത്തിലെ പല കണ്ടുപിടിത്തങ്ങൾക്ക് പിന്നിലും പല ഡാമുകളും ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?ഫൊനുൾപ്പടെ ഒട്ടുമിക്ക ഇലക്ട്രോണികൾക് ഉപകരണങ്ങൾ നില നിൽക്കുന്നത് പോലും ഡാമുകൾ കാരണമാണ്. ഇങ്ങനെ കെട്ടിക്കിടക്കുന്ന ലിറ്റർകണക്കിനു വെള്ളം ഒരു ദിവസം ഒന്നാകെ പൊട്ടി ഒഴുകിയാൽ ഉണ്ടാകുന്ന ഒരു ഭീകരാവസ്ഥയെ കുറിച്ച് നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ. ഒരു ഭയാനകമായ അന്തരീക്ഷം തന്നെ ഉണ്ടാക്കാൻ ഇത്തരം ടം അപകടങ്ങൾ കാരണമാകും. ഇത്തരത്തിലുള്ള ലോകത്തെ താനെന്ന ഞെട്ടിച്ച ഡാം അപകടങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

Dam
Dam

റൂസാ ഡാം. ഈ ഡാം സ്ഥിതി ചെയ്യുന്നത് റഷ്യയിലാണ്. റൂസാ ഡാം അപകടം സംഭവിക്കുന്നത് 2020ലാണ്. ഇതൊരു അഴുക്ക് ഡാമിനെ താൽക്കാലികമായി നിർമ്മിച്ചതായിരുന്നു. ശക്തമായ മഴ റൂസാ ഡാം തകർക്കുന്നതിന് കാരണമായി. മരങ്ങളോ മറ്റു ആളപായമോ ഒന്നും സംഭവിച്ചിട്ടില്ലാ എങ്കിലും ലക്ഷക്കണക്കിന് നാഷനഷ്ട്ടം ഉണ്ടാക്കാൻ റൂസാ ഡാം തകർച്ച കാരണമായി. രണ്ടു റോഡുകൾ തകരുകയും അൻപതോളം വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

ഇതുപോലെ ലോകത്തെ തന്നെ വിറപ്പിച്ച ഒത്തിരി ഡാം അപകടങ്ങൾ നടന്നിട്ടുണ്ട്. ഏതൊക്കെയാണ് അത്തരം ഡാം അപകടങ്ങൾ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.